Tuesday 5 February 2019

Current Affairs- 04/02/2019

ഗൾഫ് രാജ്യം സന്ദർശിച്ച ആദ്യ മാർപ്പാപ്പ- പോപ്പ് ഫ്രാൻസിസ് (യു.എ.ഇ)

അന്താരാഷ്ട T- 20 ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം- Sundeep Jora

  • (നേപ്പാൾ, 17 വയസ് 103 ദിവസം)
ICC- യുടെ ഏറ്റവും പുതിയ വനിത ഏകദിന റാങ്കിംഗ് പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ താരം- സ്മൃതി മന്ഥാന

"Jallianwala Bagh : An Empire of Fear and the Making of the Amritsar Massacre'' എന്ന പുസ്തകത്തിന്റെ രചയിതാവ്- Kim A Wagner

"A Rural Manifesto : Realizing India's Future Through Her Villages'' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഫിറോസ് വരുൺ ഗാന്ധി

ഇന്ത്യയിലേക്കുള്ള പുതിയ നേപ്പാൾ അംബാസിഡർ- നിലമ്പർ ആചാര്യ 

1-12 വരെയുള്ള സർക്കാർ, എയിഡഡ്, അൺ-എയ്ഡഡ് സ്കൂളുകളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിനായി KITE (Kerala Infrastructure and Technology for Education) ആരംഭിച്ച പോർട്ടൽ- സമേതം 

2018- ൽ കേരളത്തിലുണ്ടായ പ്രളയത്തിൽപെട്ടവരെ സഹായിക്കുന്നതിനായി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകം- പ്രളയാക്ഷരങ്ങൾ

പ്രഥമ Pro Volley League- ന്റെ വേദി- കൊച്ചി

  • (ആദ്യ മത്സരത്തിലെ ജേതാക്കൾ : കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്)
Aero India 2019- ന്റെ വേദി- ബംഗളുരു

13th International Oil & Gas Conference and Exhibition PETRO TECH - 2019 ന്റെ വേദി- ന്യൂഡൽഹി

International Spice Conference 2019- ന്റെ വേദി - ഹൈദരാബാദ്


ആദ്യമായി അറേബ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ മാർപ്പാപ്പ- ഫ്രാൻസിസ് മാർപ്പാപ്പ

2019 ലെ ലോക കാൻസർ ദിനത്തിന്റെ (ഫെബ്രുവരി 4) പ്രമേയം- Iam and I will

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് 2006- ൽ ലഭിച്ച പദ്മശ്രീ പുരസ്കാരം മടക്കി നൽകിയ മണിപ്പുർ സ്വദേശിയായ സിനിമാ പ്രവർത്തകൻ- അരിബം ശ്യാം ശർമ്മ

2019- ലെ പൊ റെസിലിങ് ലീഗ് ജേതാക്കൾ- ഹരിയാന ഹാമേഴ്സ്

2019- നെ എന്ത് വർഷമായാണ് യുനസ്കോ ആചരിക്കുന്നത്- International Year of the Periodic Table

എൻ.സി.സിയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- രാജീവ് ചോപ്ര

പ്രഥമ ഇ.അഹമ്മദ് പുരസ്കാരത്തിന് അർഹനായത്- എൻ.കെ.പ്രമചന്ദ്രൻ


February- 4- WORLD CANCER DAY

2019 ൽ നടക്കാൻ പോകുന്ന Surajkund International Crafts Mela- യിൽ സഹകരിക്കുന്ന വിദേശ രാജ്യം- തായ്ലന്റ്

അടുത്തിടെ പഞ്ചാബിന്റെ സംസ്ഥാന ജല ജീവി ആയി പ്രഖ്യാപിച്ച ജീവി- Indus River Dolphin

അടുത്തിടെ Pasupu Kumkuma Scheme , ക്ഷേമ പെൻഷൻ എന്നിവ അവതരിപ്പിച്ച സംസ്ഥാനം- ആന്ധ്രാ പ്രദേശ്

100, T20 മത്സരങ്ങൾ കളിച്ച ആദ്യ ഏഷ്യൻ വനിത എന്ന ബഹുമതി നേടിയ വനിത ക്രിക്കറ്റർ- Sana Mir

അടുത്തിടെ വനിത ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ വനിത- സ്മൃതി മന്ദാന

22-ാമത് AIIMS സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം- Haryana

അടുത്തിടെ Hoveize എന്ന ദീർഘദൂര ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം- Iran

മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമുള്ള അനധികൃത വിലക്കയറ്റം തടയുന്നതിനായി ഒരു Price Monitoring and Research Unit ആദ്യമായി ആരംഭിച്ച സംസ്ഥാനം- കേരളം

അടുത്തിടെ Corporation Bank MD & CEO ആയി നിയമിതയായ വ്യക്തി- P.V. Bharathi

സാമൂഹിക നീതിയ്ക്ക് വേിയുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന K. Veeramoni Award 2018 നേടിയ വ്യക്തി- P.S. Krishnan

No comments:

Post a Comment