2. ഇന്ത്യൻ അത്ലറ്റിക്സ് ഫെഡറേഷന്റെ ഒൻപതംഗ അത്ലറ്റ്സ് കമ്മീഷൻ അദ്ധ്യക്ഷ- അഞ്ജു ബോബി ജോർജ്
4. 63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായത്- തൃശൂർ
5. 2025- ലെ രാജ്യാന്തര ജാവലിൻത്രോ മത്സരത്തിന്റെ വേദി- ഇന്ത്യ
6. ലോകത്തിലെ ആദ്യത്തെ AI പവേർഡ് ഡീഫേക്ക് ഡിറ്റക്ടർ പുറത്തിറക്കിയത്- McAfee
7. 2025- ൽ ലെബനന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- ജോസഫ് ഔൻ
8. ഇന്ത്യയിലാദ്യമായി തീരദേശ പക്ഷികളുടെ സെൻസസ് എടുക്കുന്ന സംസ്ഥാനം- ഗുജറാത്ത്
9. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2025- ൽ ഒന്നാം സ്ഥാനത്തുള്ളത്- സിംഗപ്പൂർ
10. സിന്ധുനദീതട മേഖലയിൽ നിന്ന് കണ്ടെത്തിയ ലിഖിതങ്ങളുടെ ഭാഷ കണ്ടെത്തുന്നവർക്ക് 1 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച സർക്കാർ- തമിഴ്നാട്
11. അടുത്തിടെ ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോസ്റ്റിക് ഉപകരണം- നാഡി തരംഗിണി
12. 2024-2025 ഇറ്റാലിയൻ സൂപ്പർ കപ്പ് ജേതാക്കൾ- AC മിലാൻ
13. 'ഉയരാം ഒത്തുചേർന്ന് ' എന്ന ബുക്ക് എഴുതിയത്- കെ. രാധാകൃഷ്ണൻ
14. വിദ്യാർത്ഥികളുടെ ഹാജർ, അക്കാദമിക് പുരോഗതി, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനായി കൈറ്റ് വികസിപ്പിച്ച ആപ്പ്- സമ്പൂർണ പ്ലസ്
15. സോനാമാർഗ് തുരങ്കം ബന്ധിപ്പിക്കുന്നത് ശ്രീനഗർ- സോനാമാർഗ്
16. 2025 ജനുവരിയിൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഐ.ജിയായി നിയമിതനായത്- സഞ്ജയൻ കുമാർ
17. കാട്ടുതീ വ്യാപനം തുടരുന്നതിനെ തുടർന്ന് പ്രാദേശിക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്- ലോസ് ഏഞ്ചൽസ് (യു.എസ്)
18. 2025 ജനുവരിയിൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവച്ചത്- പി.വി. അൻവർ
19. അടുത്തിടെ പുറത്തിറങ്ങിയ കാവേരി നദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി- Cauvery River of Life
20. പ്രഥമ ഖോ ഖോ ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ ടീമിനെ നയിക്കുന്നത്- പ്രതീക് വൈകാർ
21. 2025- ൽ ദേശീയ വനിത ബ്ലൈൻഡ് ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാകുന്നത്- കൊച്ചി
22. അടുത്തിടെ ഇന്റർനാഷണൽ ഡേറ്റ് ലൈൻ കടന്ന ഇന്ത്യൻ നേവിയുടെ കപ്പൽ- INSV തരിണി
23. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷം- 2024
24. അടുത്തിടെ ഇന്ത്യൻ ഗവൺമെന്റ് അവതരിപ്പിച്ച ഇ ലേല പോർട്ടൽ- ബാങ്ക് നെറ്റ്
25. 2025- ൽ BCCI യുടെ ഓംബുഡ്സ്മാനായി നിയമിതനായത്- അരുൺകുമാർ മിശ്ര
26. ഡ്രോണുകളെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൈക്രോ മിസൈൽ- ഭാർഗവാസ്ത്ര
27. മാതാപിതാക്കളുടെയോ, മക്കളുടെയോ, ജീവിതപങ്കാളിയുടെയോ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള അവകാശം മതവിശ്വാസത്തിനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വിധിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി
28. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം മത്സരങ്ങൾ കളിച്ച താരം- നൊവാക്ക് ജോക്കോവിച്ച്
29. 38 -ാമത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി- ഡൽഹി ഹൈക്കോടതി
30. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിതനായത്- Sitanshu Kotak
No comments:
Post a Comment