2. 2025 കബഡി ലോകകപ്പ് വേദി- ഇംഗ്ലണ്ട്
4. പൂർണമായും എ.ഐ. ഉപയോഗിച്ച് ഒരു പതിപ്പ് പ്രസിദ്ധീകരിച്ച ലോകത്തെ ആദ്യ ദിനപ്പത്രം- ഇൽ ഫോഗ്ലിയോ
5. അഭിപ്രായ സ്വാതന്ത്ര്യ സൂചിക 2025- ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- നോർവേ
6. അടുത്തിടെ വിവിധ ആകാശഗംഗകളുടെ ചിത്രം പകർത്തിയ ബഹിരാകാശ ദൂരദർശിനി- യൂക്ലിഡ്
7. ഇന്ത്യയിലെ ആദ്യ PPP ഹരിത മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നത്- ഇൻഡോർ
8. വിദ്യാഭ്യാസത്തിലും തൊഴിലിലും തദ്ദേശ സ്ഥാപനങ്ങളിലും ഒ.ബി.സി. സംവരണം 42 % ആക്കുന്നതിനുള്ള ബില്ല് പാസാക്കിയ സംസ്ഥാന നിയമസഭ- തെലങ്കാന
9. ഇന്ത്യയിലെ ആദ്യത്തെ AI-പവർഡ് സോളാർ നിർമ്മാണ ലൈൻ ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്- ഗുജറാത്ത്
10. ആസ്ട്ര എംകെ-III മിസൈലിന്റെ പുതിയ ഔദ്യോഗിക നാമം- Gandiva
11. 2025- ലെ 'World Obesity Day' യുടെ പ്രമേയം- Changing Systems, Healthier Lives
12. ഇന്ത്യയുടെ AI കമ്പ്യൂട്ട് പോർട്ടലും ഡാറ്റാസെറ്റ് പ്ലാറ്റ്ഫോമായ 'AlKosha' ആരംഭിച്ച മന്ത്രാലയം- Ministry of Electronics and Information Technology
13. ഏത് വടക്കുകിഴക്കൻ സംസ്ഥാനത്താണ് 'ഡി-വോട്ടർ' എന്ന പദം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്- അസം
14. ഏത് പരിപാടിയുടെ കീഴിലാണ് 'പശു ഔഷധി' സംരംഭം ആരംഭിച്ചത്- ലൈവ്സ്റ്റോക്ക് ഹെൽത്ത് & ഡിസീസ് കൺട്രോൾ പ്രോഗ്രാം (LHDCP)
15. വ്യാജ വെളിച്ചെണ്ണയെ തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവ്- ഓപ്പറേഷൻ ഓയിൽ
16. 2025- ലെ ലോക സുസ്ഥിര വികസന ഉച്ചകോടി (WSDS) നടന്നത്- ന്യൂഡൽഹി
17. ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ്- Kirsty Coventry
18. 2025- ൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഉപദേശകനായി ചുമതലയേറ്റ മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ- എസ്. സോമനാഥ്
19. 2025- ൽ പുറത്തുവിട്ട വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഏറ്റവും സന്തുഷ്ടമായ രാജ്യം- ഫിൻലന്റ്
20. നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- പഞ്ചാബ്
21. 2025 ICC ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന് BCCI പ്രഖ്യാപിച്ച സമ്മാനത്തുക- 58 കോടി രൂപ
22. വടക്കേ ഇന്ത്യയിലെ ആദ്യ ന്യൂക്ലിയർ പവർ പ്രോജക്ട് നിലവിൽ വരുന്നത്- ഹരിയാന
23. 2025 മാർച്ചിൽ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- അജയ് സേത്ത്
24. 2025 മാർച്ചിൽ മഹാശില നിർമ്മിതികൾ കണ്ടെത്തപ്പെട്ട കേരളത്തിലെ പ്രദേശം- മലമ്പുഴ
25. 2025 മാർച്ചിൽ ഫിറ്റ് ഇന്ത്യ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്- ആയുഷ്മാൻ ഖുറാന
26. 2025- ലെ സംഗീത കലാനിധി പുരസ്കാരത്തിന് അർഹനായത്- ആർ.കെ. ശ്രീറാംകുമാർ
27. 2025 മാർച്ചിൽ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡൻറായി വീണ്ടും ചുമതലയേറ്റത്- Han Duck Soo
28. യു.ജി.സി. യുടെ കാറ്റഗറി I ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവ്വകലാശാല- എം.ജി. യൂണിവേഴ്സിറ്റി
29. 59-ാമത് (2024) ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായത്- വിനോദ് കുമാർ
30. IPL- ലെ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം നടത്തിയ മലയാളി- വിഘ് നേഷ് പുത്തൂർ
No comments:
Post a Comment