Thursday, 27 March 2025

Current Affairs- 27-03-2025

1. 2025 മാർച്ചിൽ കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായത്- അഞ്ജു രതി റാണ


2. 2025- ൽ ഫെഡറൽ ബാങ്കിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായത്- വിദ്യാബാലൻ


3. അടുത്തിടെ ഉദ്ഘാടനം ചെയ്ത വൻതാര മൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത്


4. 2025 മാർച്ചിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ റോപ് വേകൾ- കേദർനാഥ്, ഹേമകുണ്ഡ് സാഹിബ്


5. 2025 മാർച്ചിൽ വിക്ഷേപിക്കുന്ന നാസയുടെ സൗരദൗത്യം- PUNCH


6. 2025 ICC ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടുന്നത്- ഇന്ത്യ Vs ന്യൂസിലന്റ്


7. വൻതാര മൃഗസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


8. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) പുതിയ ചെയർമാൻ- തുഹിൻ കാന്ത പാണ്ഡെ


9. PRAKRITI 2025- ന്റെ വേദി- ന്യൂഡൽഹി


10. ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മ്യൂസിയം- ഐ.എൻ.എസ്. ഗുൽദാർ


11. 2025- ൽ ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്- ഉർസുല വോൺ ഡെർ ലെയ്ൻ


12. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ സ്ത്രീകൾ ചേർന്ന് ആരംഭിച്ച പേപ്പർ ബാഗ് നിർമ്മാണ സംരംഭം- ബെയ്ലി


13. 2025- ൽ കോർപ്പറേറ്റ് വിഭാഗത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രാണി മിത്ര പുരസ്കാരം ലഭിച്ചത്- രാധേകൃഷ്ണ ടെമ്പിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റ്


14. 9-ാമത് കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരത്തിന് 2025- ൽ അർഹയായത്- ഡോ.എം.ലീലാവതി


15. അടുത്തിടെ ഹിമപാതം മൂലം കുറച്ചുപേർ മരണപ്പെടുകയും കുറച്ചുപേർ കുടുങ്ങിക്കിടക്കുകയും ചെയ്ത ചമോലി സ്ഥിതി ചെയ്യുന്നത്- ഉത്തരാഖണ്ഡ്


16. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലുടനീളമുള്ള പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി ആരംഭിച്ച സംരംഭം- വൺ നേഷൻ വൺ പോർട്ട്


17. 2024-25 വർഷത്തെ രഞ്ജി ട്രോഫി ജേതാക്കൾ- വിദർഭ


18. യു.എസിന്റെ ഔദ്യോഗിക ഭാഷ- ഇംഗ്ലീഷ്


19. 2025 മാർച്ചിൽ പുറത്തുവിട്ട ഫിഡെ ചെസ്സ് റാങ്കിംഗ് പ്രകാരം ഒന്നാമതുള്ളത്- മാഗ്നസ് കാൾസൺ


20. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് ഡൊമസ്റ്റിക് കാർഗോ ടെർമിനൽ ആരംഭിച്ചത്- കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (ബംഗളുരു)


21. e-FIR രജിസ്റ്റർ ചെയ്ത ആദ്യ കേന്ദ്രഭരണ പ്രദേശം- ജമ്മു കശ്മീർ (ബാരാമുള്ള പോലീസ് സ്റ്റേഷൻ )


22. ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്- IIT മദ്രാസ് & ഇന്ത്യൻ റെയിൽവേ


23. സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) വികസിപ്പിച്ചെടുത്ത സ്ഥാപനം- ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി & ആസ്ട്രോഫിസിക്സ്, പൂനെ


24. കോർപ്പറേറ്റ് ബോണ്ടുകൾക്കായി 'ബോണ്ട് സെൻട്രൽ' എന്ന പേരിൽ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് പോർട്ടൽ ആരംഭിച്ച സ്ഥാപനം- SEBI


25. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്- പ്രതിരോധ മന്ത്രാലയം


26. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായിക പുരസ്കാരങ്ങളിൽ ഒന്നായ  ലോറസ് പുരസ്കാരത്തിന് 2025ൽ പരിഗണിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- ഋഷഭ് പന്ത്


27. 2024-25- ലെ സന്ദർശക സമ്മേളനം (Visitors Conference 2024-25) എവിടെയാണ് സംഘടിപ്പിച്ചത്- ന്യൂഡൽഹി


28. 2025- ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഡബിൾസ് കിരീടം നേടിയത്- Yuki Bhambri and Alexei Popyrin


29. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി


30. വന്യജീവികൾക്കായുള്ള ദേശീയ റഫറൽ കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്- ജുനഗഡ്

No comments:

Post a Comment