2. 2025 മാർച്ചിൽ പുതിയ ഇനം പവിഴ ജീവികളുടെ ആവാസ മേഖല കണ്ടെത്തപ്പെട്ട ജില്ല- തിരുവനന്തപുരം
4. ടുണീഷ്യയുടെ പുതിയ പ്രധാനമന്ത്രി- Sarra Zaafrani
5. ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Dilma Vana Rousseff
6. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ- David Catala
7. 2025- ൽ 25000 വർഷം പഴക്കമുള്ള മാമത്ത് ശേഷിപ്പുകൾ കണ്ടെത്തപ്പെട്ട രാജ്യം- ഓസ്ട്രിയ
8. 2025 കബഡി ലോകകപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്- ഇന്ത്യ
- വനിത വിഭാഗത്തിലും ഇന്ത്യ കിരീടം നേടി
9. വിദ്യാർത്ഥികൾക്ക് 'നോ ടു ഡ്രഗ്സ്' പ്രതിഞ്ഞ നിർബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സർവ്വകലാശാല- ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി
10. ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് & കൾച്ചറൽ ഹെറിറ്റേജ് (INTACH) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- അശോക് സിംഗ് താക്കൂർ
11. 2025- ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 118
- ഒന്നാം സ്ഥാനം- ഫിൻലാന്റ്
12. 2025 മാർച്ചിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആജീവനാന്ത ഓണററി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ടത്- Thomas Bach
13. 2025 മാർച്ചിലെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുളള ഗ്രഹം- ശനി/Saturn (274 ഉപഗ്രഹങ്ങൾ)
14. 2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ മുൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) മേധാവി- സഞ്ജയ് കുമാർ മിശ്ര
15. മാർച്ചിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ബംഗ്ലാദേശ് താരം- Mushfiqur Rahim
16. 2025 മാർച്ചിൽ ISRO Scientific Secretary ആയി നിയമിതനായ മലയാളി- M. Ganesh Pillai
17. 2025 മാർച്ചിൽ ഉദ്ഘാടനം ചെയ്ത Vantara വന്യജീവി പുനരധിവാസ കേന്ദ്രം എവിടെയാണ്- ജാംനഗർ (ഗുജറാത്ത്)
18. ITB ബർലിനിൽ വച്ച് Golden City Gate Awards 2025 ലഭിച്ചത്- കേരള ടൂറിസം
19. 37-ാമത് അഖിലേന്ത്യാ തപാൽ സാംസ്കാരിക മേള ജേതാക്കൾ- കേരളം
- വേദി- കോഴിക്കോട്
20. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുളള സംയുക്ത സൈനികാഭ്യാസമാണ് KHANJAR- XII- India-Kyrgyzstan
21. 6th Asian Women's Kabaddi Championship 2025 ജേതാക്കൾ- ഇന്ത്യ
22. 2025 മാർച്ചിൽ കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- Mark Carney
23. മഹിളാ സമൃദ്ധി യോജന പ്രകാരം 21 നും 60 നും ഇടയിൽ പ്രായമുളള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്ന പദ്ധതിയ്ക്ക് 2025 മാർച്ചിൽ അംഗീകാരം ലഭിച്ചത് എവിടെയാണ്- ഡൽഹി
24. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവന കമ്പനിയായ സ്റ്റാർലിങ്കുമായി കൈകോർക്കാൻ 2025 മാർച്ചിൽ കരാറിലൊപ്പിട്ട ഇന്ത്യൻ സ്വകാര്യ കമ്പനി- റിലയൻസ് ജിയോ
25. 2025 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം- സയ്യിദ് ആബിദ് അലി
26. 2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാളി എഴുത്തുകാരനും ദളിത് ചിന്തകനുമായ വ്യക്തി- കെ.കെ കോച്ച്
- ആത്മകഥ- ദലിതൻ
27. ആരുടെ ആത്മകഥയാണ് "ദിയാസ് ലെ’- കൈലാഷ് സത്യാർഥി
28. 2025 മാർച്ചിൽ - AI അധിഷ്ഠിത ഗോൾഡ് ലോൺ എ.ടി.എം ആരംഭിച്ച ഇന്ത്യയിലെ ബാങ്ക്- Central Bank of India
29. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും മടക്കി കൊണ്ടുവരാനായി നാസയും സ്പെയ്സ് എക്സും ചേർന്ന് 2025 മാർച്ചിൽ വിക്ഷേപിച്ച ദൗത്യം- Crew 10
30. 2025 മാർച്ചിൽ അന്തരിച്ച പ്രശസ്ത മലയാള എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ വ്യക്തി- എ.കെ പുതുശ്ശേരി
No comments:
Post a Comment