2. 2025 മാർച്ചിൽ അർജന്റീനയിലെ അകോൻകാഗ്വ കീഴടക്കിയ മലയാളി- അനിൽ കുമാർ
4. നിയമസഭ നടപടികൾ ആംഗ്യഭാഷയിൽ സംപ്രേഷണം ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം- പഞ്ചാബ്
5. പ്രശസ്ത ബ്രിട്ടിഷ് പുരാവസ്തു ഗവേഷകൻ ജോൺ മാർഷലിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം- തമിഴ്നാട്
6. 2026 ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യത്തെ ഏഷ്യൻ രാജ്യം- ജപ്പാൻ
7. ആർ.ബി.ഐ. എക്സിക്യൂട്ടിവ് ഡയറക്ടറായി നിയമിതനായത്- ഇന്ദ്രനീൽ ഭട്ടാചര്യ
8. ഐക്യരാഷ്ട്രസഭയുടെ ലോക ജലവികസന റിപ്പോർട്ട് 2025 പ്രസിദ്ധീകരിച്ച സംഘടന- യുനെസ്കോ
9. പ്രാദേശികമായി നിർമ്മിച്ചതും, റഷ്യൻ കരാറിലെ അവസാനത്തേതും, ഗോവയിൽ നിർമാണത്തിലിരുന്ന നാലാമത്തെതുമായ ക്രിവാക് ക്ലാസ് സ്റ്റെൽത്ത് ഫിഗേറ്റ്- തവസ
10. ലോക കാലാവസ്ഥാ ദിനം- മാർച്ച് 23
*2025 പ്രമേയം- Closing the Early Warning Gap Together
11. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) പ്രവർത്തിക്കുന്ന മന്ത്രാലയം- ധനകാര്യമന്ത്രാലയം
12. പ്രതിവർഷം ഭൂഗർഭ ജലലഭ്യത കൂടിയ സംസ്ഥാനങ്ങൾ- യു.പി., മധ്യപ്രദേശ്, മഹാരാഷ്ട
13. കേരളത്തിലെ ആദ്യ ഹരിത റെയിൽവേ സ്റ്റേഷൻ- കണ്ണപുരം (കണ്ണൂർ)
14. നമീബിയയുടെ ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റത്- Netumbo Nandi-Ndaitwah
15. 59-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്- വിനോദ് കുമാർ ശുക്ല
16. 2025 മാർച്ചിൽ പൊട്ടിത്തെറിച്ച 'മൗണ്ട് ലവോടോബി ലാക്കിലാക്കി' അഗ്നിപർവ്വതം സ്ഥിതി ചെയുന്നത്- ഇന്തോനേഷ്യ
17. ഡോ.കെ. രത്നമ്മ എത് രംഗത്തെ ഗവേഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഭാഷാ ഗവേഷണം
18. ലോക ക്ഷയരോഗ ദിനം- മാർച്ച് 24
*2025 പ്രമേയം: Yes! We Can End TB: Commit, Invest, Deliver
19. രാജ്യത്ത് ഏറ്റവും കൂടിയ ശിശുമരണ നിരക്കുള്ള സംസ്ഥാനം- മധ്യപ്രദേശ്
20. 2025 മാർച്ചിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമ്മിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം- മലമ്പുഴ
21. വനിതകളുടെ 35 കിലോമീറ്റർ നടത്തത്തിൽ പുതിയ ദേശീയ റെക്കോർഡിനർഹയായ താരം- പ്രിയങ്ക ഗോസ്വാമി
22. മുട്ടത്തറ വികലാംഗ കോളനിയിൽ അഞ്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന വികലാംഗ സമൂഹത്തിലെ അംഗങ്ങളുടെ പാർപ്പിടം മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച പദ്ധതി- തണൽ
23. എക്സർസൈസ് സീ ഡ്രാഗൺ 2025 ആതിഥേയത്വം വഹിച്ച രാജ്യം- യുണൈറ്റഡ് സ്റ്റേറ്റ്സ്
24. 2025- ലെ സ്റ്റോക്ക്ഹോം വാട്ടർ പ്രൈസ് നേടിയത്- Gunter Bloschl
25. മദ്രാസ് മ്യൂസിക് അക്കാദമിയുടെ ടി.ടി. കെ. പുരസ്കാരം 2025 നേടിയത്- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി
26. 'ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ 2025' സംരംഭത്തിന്റെ ആറാം പതിപ്പ് ആരംഭിച്ച സംസ്ഥാനം- ഹരിയാന
27. പൂർണ്ണമായും നിർമ്മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രം- ഇൽ ഫോഗ്ലിയോ
28. സൂചി ഉപയോഗിക്കാതെ രക്തത്തിൽ പഞ്ചസാരയുടെ അളവ് പരിശോധിക്കാനുള്ള സംവിധാനം വികസിപ്പിച്ചത്- IISc
29. ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി 2025 മാർച്ചിൽ നിയമിതനായത്- അജയ് സേത്
30. കവി വള്ളത്തോളിന്റെ ജീവിതം ആസ്പതമാക്കി അനിൽ വള്ളത്തോൾ രചിച്ച നോവൽ- നിർണ്ണിമേഷമായ് നിൽക്ക
No comments:
Post a Comment