Thursday, 30 August 2018

Current Affairs- 21/08/2018

 ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- വിനേഷ് ഫോഗാട്ട്

2018- ലെ സിൻസിനാത്തി ടെന്നീസ് ജേതാവ് - Novak Djokovic

  • (റോജർ ഫെഡററെ പരാജയപ്പെടുത്തി)

Current Affairs- 20/08/2018

അടുത്തിടെ ഇന്ത്യൻ കരസേന വിജയകരമായി പരീക്ഷിച്ച Anti - Tank Guided Missile (ATGM) - Helina

സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് വേദിയായത്- കണ്ണൂർ 

Current Affairs- 19/08/2018

International Nitrogen Initiative (INI) യുടെ അദ്ധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ- എൻ. രഘുറാം

2018- ലെ ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക - Scarlett Johansson

Current Affairs- 18/08/2018

FIFA-യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 96 (ഒന്നാമത് : (ഫ്രാൻസ്)

2018-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി- യു.എ.ഇ

അടുത്തിടെ Biju Swasthya Kalyan Yojana (BSKY) ആരംഭിച്ച സംസ്ഥാനം- ഒഡീഷ

Current Affairs- 17/08/2018

പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി- ഇമാൻ ഖാൻ 

മാലിയുടെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Ibrahim Boubacar Keita

Friday, 24 August 2018

Current Affairs- 16/08/2018

2018-ലെ കീർത്തിചക്രയ്ക്ക് അർഹനായത്- Vrahma Pal Singh (മരണാനന്തരം)

2018-ലെ ശൗര്യ ചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചവർ - Aurangzab, Jai Prakash Oraon

Current Affairs- 15/08/2018


അടുത്തിടെ ആഗസ്റ്റ് 14 Shaheed Saman Diwas ആയി ആചരിച്ച സംസ്ഥാനം- മധ്യപ്രദേശ് 

അടുത്തിടെ Fateh Mobin ബാലിസ്റ്റിക് മിസൈൽ അനാഛാദനം ചെയ്ത രാജ്യം- ഇറാൻ