Thursday 30 August 2018

Current Affairs- 20/08/2018

അടുത്തിടെ ഇന്ത്യൻ കരസേന വിജയകരമായി പരീക്ഷിച്ച Anti - Tank Guided Missile (ATGM) - Helina

സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിന് വേദിയായത്- കണ്ണൂർ 



സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി നാഷണൽ ന്യൂട്രീഷൻ (പോഷൻ അഭിയാൻ)- ന്റെ ഭാഗമായി സംസ്ഥാന വനിതാ-ശിശു വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി - സമ്പുഷ്ട കേരളം 

“The Unending Game : A Former R & AW Chief's Insights Into Espionage'' എന്ന പുസ്തകത്തിന്റെ രചയിതാവ് - വിക്രം സൂദ്

അടുത്തിടെ അമേരിക്കയുടെ Legion of Merit-ന് അർഹനായ മുൻ ഇന്ത്യൻ കരസേനാ മേധാവി- ജനറൽ ദൽബീർ സിംഗ് സുഹാഗ്

അടുത്തിടെ അന്തരിച്ച മുൻ യു.എൻ സെക്രട്ടറി ജനറലും സമാധാന നൊബേൽ ജേതാവുമായ വ്യക്തി - കോഫി അന്നൻ (ഘാന)


ജൂനിയർ ട്രാക്ക് സൈക്ലിംഗ് ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയ താരം- Esow Alben (വെള്ളി)
  • (വേദി : സ്വിറ്റ്സർലാന്റ് )
അടുത്തിടെ Panini Language Laboratory-യുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- സുഷമ സ്വരാജ്
  • (മഹാത്മ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് - മൗറീഷ്യസ്)
2018- ലെ WHO - World No Tobacco Day Award - ന് അർഹനായ ഇന്ത്യക്കാരൻ - Dr. S.K. Arora (South - East Asia Region)

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണം നേടിയത്- ബജ്രംഗ് പുണിയ (ഗുസ്തി)

ഏഷ്യൻ ഗെയിംസ് 2018 ൽ വനിതാ സിംഗിൾസ് ടെന്നീസിൽ ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത് - അങ്കിത റെയ്ന

18-ാമത് ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 68 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത് - ദിവ്യ കക്രാൻ

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അടുത്തിടെ ജയിച്ച ട്രൻഡ് ബ്രിഡ്ജ് ടെസ്റ്റ് മത്സരം ആർക്കാണ് സമർപ്പിച്ചത് - പ്രളയ ബാധിതരായ കേരള ജനതയ്ക്ക് 

ചരിത്രത്തിൽ ആദ്യമായി സൈക്ലിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയത്- ഈശോ ആൽബൻ 

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ
സിക്സ് നേടിയ ആദ്യ ഇന്ത്യാക്കാരൻ - റിഷഭ് പന്ത് 

2018 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് - അപൂർവി ചന്ദേല, രവികുമാർ (10 മീ. എയർ റൈഫിൾ മിക്സഡ് ടീമിനം)

No comments:

Post a Comment