Friday 24 August 2018

Current Affairs- 16/08/2018

2018-ലെ കീർത്തിചക്രയ്ക്ക് അർഹനായത്- Vrahma Pal Singh (മരണാനന്തരം)

2018-ലെ ശൗര്യ ചക്ര പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചവർ - Aurangzab, Jai Prakash Oraon


The Economic Intelligence Unit-ന്റെ The Global Liveability Index 2018-ൽ ഒന്നാമതെത്തിയ നഗരം - വിയന്ന 

  • (രണ്ടാമത്:മെൽബൺ)
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളിൽ ഒക്ടോബർ 1 മുതൽ ജി.പി.എസ്. സംവിധാനം നിർബന്ധമാക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി - സുരക്ഷാമിത്ര

Hague Convention on Inter-Country Adoption-ന്റെ ഭാഗമായി ഇന്ത്യയുമായി Adoption Programme പുനരാരംഭിക്കാൻ തീരുമാനിച്ച രാജ്യം - ആസ്ട്രേലിയ

അടുത്തിടെ വനിതാ ഗ്രാന്റ് മാസ്റ്റർ പദവി നേടിയ ഇന്ത്യൻ ചെസ്സ് താരം- ആർ.വൈശാലി

അടുത്തിടെ Quality Council of India നടത്തിയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് - ജോധ്പൂർ റെയിൽവേ സ്റ്റേഷൻ (A-1 വിഭാഗത്തിൽ)

  • (രണ്ടാം സ്ഥാനം - ജയ്പൂർ റെയിൽവേ സ്റ്റേഷൻ) 
അടുത്തിടെ അന്തരിച്ച, ഏഷ്യൻ ഗെയിംസിൽ അത്‍ലറ്റിക്സിൽ  സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം - Hakam Singh

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള കവി- ചെമ്മനം ചാക്കോ 

  • (പ്രശസ്ത കവിത : ആളില്ലാ കസേരകൾ)
അടുത്തിടെ അന്തരിച്ച ഛത്തീസ്ഗഢ് ഗവർണർ- ബൽറാംജി ദാസ് ഠണ്ഡൻ 

ഛത്തീസ്ഗഢിന്റെ പുതിയ ഗവർണർ- ആനന്ദിബെൻ പട്ടേൽ (അധികചുമതല)


ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് ആയി അടുത്തിടെ നിയമിതനായത്- രമേശ് പവാർ

Road Safety Campaigns ന്റെ പുതിയ ബ്രാൻഡ് അംബാസഡറായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്-അക്ഷയ് കുമാർ

  • കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി - നിതിൻ ഗഡ്ഗരി
അടുത്തിടെ Pitch to move എന്ന Mobility pitch competition തുടങ്ങാൻ പോകുന്നത്- നീതി ആയോഗ്

Ease of Living Index 2018 ൽ ഒന്നാമതെത്തിയ ഇന്ത്യൻ നഗരം- പൂനെ

  • രണ്ടാം സ്ഥാനം - നവി മുംബൈ
  • മൂന്നാം സ്ഥാനം - ഗ്രേറ്റർ മുംബൈ
അടുത്തിടെ New Delhi Municipal Council പ്രാജക്ട്സ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- രാജ്നാഥ് സിംഗ്

യുവാക്കൾക്ക് Right to Skills Development- ന് അംഗീകാരം നൽകിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്

UK-based Online market research and data analytics firm 'yougov' നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ Most patriotic brand ആയി തിരഞ്ഞെടുക്കപ്പെട്ടത്- SBI 

Asian Tour Title Golf വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- Viraj Madappa 

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയ് അന്തരിച്ചു.

No comments:

Post a Comment