Thursday 30 August 2018

Current Affairs- 21/08/2018

 ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം- വിനേഷ് ഫോഗാട്ട്

2018- ലെ സിൻസിനാത്തി ടെന്നീസ് ജേതാവ് - Novak Djokovic

  • (റോജർ ഫെഡററെ പരാജയപ്പെടുത്തി)
അടുത്തിടെ Esala Maha Perehera Festival നടന്ന രാജ്യം - ശ്രീലങ്ക

ലൈംഗിക ചൂഷണത്തിനെതിരെ കുട്ടികളിൽ അവബോധം ഉളവാക്കുന്നതിനായി ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രചരണ പരിപാടി - Our Safety, Our Rights

കേന്ദ്ര കാർഷിക - കർഷക ക്ഷേമ മന്ത്രാലയം, United Nations Food & Agriculture Organization - നോട് വരുന്ന വർഷത്തെ "International Year of Millets' ആയി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു.

സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി 2019-20-ൽ ഇന്ത്യ വിക്ഷേപിക്കുന്ന Aditya - LI ഉപഗ്രഹത്തിന്റെ വിക്ഷേപണ വാഹനം- PSLV - XL 

അടുത്തിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ പേരിൽ 3 അവാർഡുകൾ നാമകരണം ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം - മധ്യപ്രദേശ്

അടുത്തിടെ അന്തരിച്ച പ്രശസ്ത ഇസ്രായേലി എഴുത്തുകാരനും സമാധാന പ്രവർത്തകനുമായ വ്യക്തി - Uri Avnery 

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായിക- Aretha Franklin


ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത- വിനേഷ് ഫോഗട്ട് 

ഉത്തരാഖണ്ഡിന്റെ പുതിയ ഗവർണർ- ബേബി റാണി മൗര്യ 

ഹരിയാനയുടെ പുതിയ ഗവർണർ - സത്യദേവ് നാരായൺ ആര്യ 

അടൽ ബിഹാരി വാജ്പേയിയോടുള്ള സ്മരണാർത്ഥം ഏത് സംസ്ഥാനത്തിന്റെ നിയുക്ത തലസ്ഥാനത്തിന്റെ (നയാ റായ്പൂർ) പേരാണ് അടൽ നഗർ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്- ഛത്തീസ്ഗഢ് 

281 & Beyond എന്ന ആത്മകഥ ഏത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റേതാണ്- വി.വി.എസ് ലക്ഷ്മൺ

പ്രഥമ International Day of Remembrance and Tribute to the Victims of Terrorism ആയി യു.എൻ.ആചരിച്ച ദിനം - ആഗസ്റ്റ് 21

ലോകത്തിലെ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി - ആപ്പിൾ

No comments:

Post a Comment