Thursday 30 August 2018

Current Affairs- 19/08/2018

International Nitrogen Initiative (INI) യുടെ അദ്ധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ- എൻ. രഘുറാം

2018- ലെ ഫോബ്സ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായിക - Scarlett Johansson



അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഓസ്ട്രേലിയൻ താരം - മിച്ചൽ ജോൺസൻ

2018- ലെ World Humanitarian Day (ആഗസ്റ്റ് 19) ന്റെ Campaign- #NotATarget

പാചകത്തിനുപയോഗിച്ച എണ്ണ ബയോഡീസൽ ആക്കി മാറ്റുന്നതിനായി FSSAI ആരംഭിച്ച സംരംഭം - RUCO (Repurpose Used Cooking Oil)

2020- ലെ Shooting World Cup - ന് വേദിയാകുന്നത് - ന്യൂഡൽഹി

അടുത്തിടെ  International Conference on Recent Advances in Food Processing Technology (iCRAFPT) യുടെ വേദി - തഞ്ചാവൂർ

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി Dial 100 മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

സെപ്റ്റംബറിനെ "Month of Nutrition' ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ

സാമൂഹ്യ പരിഷ്കർത്താവ് അയ്യങ്കാളിയുടെ 155-ാം ജയന്തി ആഘോഷിക്കുന്നത് - 2018 ആഗസ്റ്റ് 28

19-ാമത് ലോക ഹിന്ദി കോൺഫറൻസിന് വേദിയായത്- മൗറീഷ്യസ്

ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ പുതിതായി ഇടം നേടിയ
സ്‌പോർട്സ് വിഭാഗം- ബോട്ട് റേസിങ് ടീം

പെൺകുട്ടികളുടെ അണ്ടർ-15 സാഫ് കപ്പ് ഫുട്ബോൾ 2018 ൽ ജേതാക്കളായത്- ഇന്ത്യ

മാലിയിലെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- ഇബ്രാഹിം കെയ്റ്റ

ചന്ദ്രയാൻ-2 വിക്ഷേപണ ദൗത്യത്തിന് ISRO നൽകിയ പേര്- വിക്രം

2018 ൽ നടക്കുന്ന ഏഷ്യൻ ഗയിംസിൽ ആദ്യ സ്വർണമെഡൽ കരസ്ഥമാക്കിയത് - Sun Peiyuan

No comments:

Post a Comment