Friday 24 August 2018

Current Affairs- 15/08/2018


അടുത്തിടെ ആഗസ്റ്റ് 14 Shaheed Saman Diwas ആയി ആചരിച്ച സംസ്ഥാനം- മധ്യപ്രദേശ് 

അടുത്തിടെ Fateh Mobin ബാലിസ്റ്റിക് മിസൈൽ അനാഛാദനം ചെയ്ത രാജ്യം- ഇറാൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിലെ Lord's ക്രിക്കറ്റ് ഗ്രൗണ്ടിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരം - ജയിംസ് ആൻഡേഴ്സൺ

72-ാമത് സ്വാതന്ത്ര്യദിനം
  • ഉദ്ഘാടനം : നരേന്ദ്രമോദി
  • വേദി ; Red Fort (ന്യൂഡൽഹി)
പ്രധാന പ്രഖ്യാപനങ്ങൾ
  • 2022-ഓടുകൂടി ഇന്ത്യാക്കാരെ ബഹിരാകാശത്തെത്തിക്കാനായുള്ള പദ്ധതി - Gagan- Yaan
  • ഇന്ത്യൻ ജനതയ്ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന പദ്ധതി - Pradhan Mantri Jan Arogya Abhiyan
  • (2018 സെപ്റ്റംബർ 25 ന് ഉദ്ഘാടനം ചെയ്യും)

കേരള മന്ത്രിസഭ - വകുപ്പുകളിലെ മാറ്റം

ഇ.പി.ജയരാജൻ : വ്യവസായം, വാണിജ്യം, കായികം, യുവജനകാര്യം, ഖനനം, ഭൂവിജ്ഞാപനം

എ.സി.മൊയ്തീൻ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, KILA, ഗ്രാമവികസനം, നഗര -ഗ്രാമാസൂത്രണം, പ്രാദേശിക വികസന അതോറിറ്റികൾ

കെ.ടി.ജലീൽ : ഉന്നത വിദ്യാഭ്യാസം [കോളേജ്, സാങ്കേതിക വിദ്യാഭ്യാസം, പ്രവേശന പരീക്ഷകൾ, സർവ്വകലാശാലകൾ (കാർഷിക- വെറ്റിനറി - ഫിഷറീസ്-ആരോഗ്യ സർവകലാശാലകൾ ഒഴികെ)], NCC, ASAP,ന്യൂനപക്ഷക്ഷേമം, വഖഫും ഹജ്ജ് തീർത്ഥാടനവും)

സി. രവീന്ദ്രനാഥ് :
പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം

No comments:

Post a Comment