Tuesday, 8 January 2019

Current Affairs- 06/01/2019

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡ് നേടിയ മലയാളി ശാസ്ത്രജ്ഞൻ- എസ്. കെ. സതീഷ്

അടുത്തിടെ ഒ.എൻ.ജി.സി കമ്പനി വൻതോതിൽ എണ്ണ നിക്ഷേപം കണ്ടെത്തിയ വിദേശ രാജ്യം- കൊളംബിയ

Saturday, 5 January 2019

Current Affairs- 05/01/2019

അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൻ കൊടുമുടി കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത- അരുണിമ സിൻഹ

അടുത്തിടെ Indian Council of Child Welfare (ICCW)-ന്റെ National Bravery Award- ന് അർഹനായത്- Wahengbam Lamnganba Singh (Manipur)

Friday, 4 January 2019

Current Affairs- 04/01/2019

അടുത്തിടെ MSME മേഖലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് RBI രൂപീകരിച്ച Expert Committee on Micro, Small and Medium Enterprises-ന്റെ തലവൻ- U.K. Sinha

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്

Current Affairs- 03/01/2019

2018 കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ജസ്പ്രിത് ബുംറ

LIC - യുടെ പുതിയ ചെയർമാൻ- Hemant Bhargava (ആക്ടിംഗ്)

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടി റെക്കോഡിനർഹനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്

Wednesday, 2 January 2019

Current Affairs- 02/01/2019

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3- ന് Indian Science Congress 2019 ഉദ്ഘാടനം ചെയ്യുന്നത് എവിടെ- പഞ്ചാബ്

അടുത്തിടെ ഗിനസ്സ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ MNJ Institute of Oncology and Regional Cancer Centre സ്ഥിതിചെയ്യുന്നത്- തെലുങ്കാന

Current Affairs- 01/01/2019

2018 മാത്യഭൂമി സാഹിത്യ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരൻ- എൻ. എസ്. മാധവൻ

ആരുടെ ആദരസൂചകമായാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാംപ് പുറത്തിറക്കിയത്- മഹാരാജ സുഹൽദേവ്

Tuesday, 1 January 2019

Current Affairs- 31/12/2018

കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിതനായത്- സുധീർ ഭാർഗ്ഗവ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ 150-ാം ജയം നേടിയപ്പോൾ മാൻ ഓഫ് ദ മാച്ച് ആയത്- ജസ്പ്രീത് ബുംറ 

  • (ആസ്ത്രേലിയയ്ക്കെതിരെ മെൽബണിൽ നടന്ന ടെസ്റ്റിലാണ് ഇന്ത്യ 150-ാം ജയം നേടിയത്)