Tuesday 8 January 2019

Current Affairs- 06/01/2019

ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ അവാർഡ് നേടിയ മലയാളി ശാസ്ത്രജ്ഞൻ- എസ്. കെ. സതീഷ്

അടുത്തിടെ ഒ.എൻ.ജി.സി കമ്പനി വൻതോതിൽ എണ്ണ നിക്ഷേപം കണ്ടെത്തിയ വിദേശ രാജ്യം- കൊളംബിയ


ചന്ദ്രന്റെ ഇരു ഭാഗത്തും ആദ്യമായി പര്യവേഷണം നടത്തുന്ന വാഹനം- യുടു-2 

  • (പേടകം : ചാങ് - ഇ-4)
ഇന്ത്യയിൽ അടുത്തിടെ കൊണ്ടുവന്ന സാമ്പത്തിക കുറ്റകൃത്യ നിയമമനുസരിച്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ വ്യക്തി- വിജയ് മല്യ

അടുത്തിടെ ഇന്ത്യാ ഗവൺമെന്റിലെ ടെക്സ്റ്റൈൽ മന്ത്രാലയം നുൽ വില ഏറ്റക്കുറച്ചിൽ നിയന്ത്രിക്കാനായി കൊണ്ടു വന്ന പദ്ധതി- Yarn Bank Scheme

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ തറക്കല്ലിട്ട മണ്ഡൽ അണക്കെട്ട് പദ്ധതി നിലവിൽ വരുന്ന നദി- North Koel River (Jharkhand)

ആദ്യമായി UN International Braille Day ആചരിച്ചത്- 4th January 2019

The Asia Competitiveness Institute (ACI) പുറത്തിറക്കിയ The Ease of Doing Business Rankings for Indian States ലിസ്റ്റ് പ്രകാരം ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ആന്ധ്രപ്രദേശ് 

  • (IInd Maharashtra)
ജലസ്രോതസ്സുകളുടെ ഉത്തമ വിനിയോഗത്തിന് Central Board of Irrigation and power (CBIP) നൽകുന്ന അവാർഡ് ലഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്
  • (Polavaram Multipurpose project, Godavari River)
അടുത്തിടെ അനധികൃത കൽക്കരി ഖനനം തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് National Green Tribunal 100 കോടി പിഴ ചുമത്തിയ സംസ്ഥാനം- മേഘാലയ

അടുത്തിടെ ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ശക്തിയേറിയ ആണവേതര ബോംബ് വികസിപ്പിച്ച രാജ്യം-
ചൈന

Pro Kabaddi 2018-19 വിജയികളായ ടീം- Bengaluru Bulls, 

  •  (Runners up: Gujarat Fortune Gaints)
അടുത്തിടെ കർഷകർക്കായി Atal Solar Krishi Punnap Yojana ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട

Fugitive Economic offenders Act പ്രകാരം കുറ്റം ചുമത്തപ്പെട്ട ആദ്യ വ്യക്തി- വിജയ് മല്ല്യ

ആൻഡമാൻ കടലിലും പരിസരപ്രദേശങ്ങളിലുമായി രൂപപ്പെട്ട ചുഴലിക്കാറ്റ്- PABUK 

അടുത്തിടെ ആറളം വന്യജീവി സങ്കേതത്തിൽ പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങൾ- സഹ്യാദി തവിടൻ, നാൽവരയൻ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത്- അഹമ്മദാബാദ് (ഗുജറാത്ത്)

ഇന്ത്യയിൽ സമ്പൂർണ്ണ ആംബുലൻസ് സേവനം ലഭ്യമായ ആദ്യ ലോകസഭാമണ്ഡലം- ആറ്റിങ്ങൽ

New Delhi World Book Fair 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- പ്രകാശ് ജാവദേക്കർ

ഓസ്ട്രേലിയയിൽ വച്ച് നടന്ന ടെസ്റ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ പന്ത് നേരിട്ട ഇന്ത്യൻ താരം എന്ന റെക്കോഡിനർഹനായത്- ചേതേശ്വർ പൂജാര (രാഹുൽ ദ്രാവിഡിനെ മറികടന്നു)

അടുത്തിടെ കേരള സർക്കാരിന്റെ കായകൽപ്പ പുരസ്കാരം നേടിയത്- കാഞ്ഞങ്ങാട് ജില്ലാ ആശുപ്രതി


അന്റാർട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് വിൻസൻ കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത- അരുണിമ സിൻഹ

ആസ്ത്രേലിയയിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- ഋഷഭ് പന്ത്

കേരളത്തിൽ എവിടെയാണ് ശ്രേഷ്ഠ ഭാഷാകേന്ദ്രം സ്ഥാപിക്കുന്നത്- മലയാളം സർവ്വകലാശാല (തിരുർ)

നാഷണൽ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനായത്- ജസ്റ്റിസ് എ കെ സിക്രി

ദേശീയ പൈതൃക സ്മാരകമായി പാകിസ്ഥാൻ പ്രഖ്യാപിച്ച ഹിന്ദു ആരാധനാലയം- പഞ്ച് തീർഥ്

അനധികൃത കൽക്കരി ഖനി നിരോധിക്കാത്തതിനെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴയിട്ട സംസ്ഥാനം- മേഘാലയ

A Crusade against corruption എന്ന പുസ്തകത്തിന്റെ രചയിതാവ്- മനോഹർ മനോജ്

No comments:

Post a Comment