Wednesday 2 January 2019

Current Affairs- 02/01/2019

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 3- ന് Indian Science Congress 2019 ഉദ്ഘാടനം ചെയ്യുന്നത് എവിടെ- പഞ്ചാബ്

അടുത്തിടെ ഗിനസ്സ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ ഇടം നേടിയ ഇന്ത്യയിലെ MNJ Institute of Oncology and Regional Cancer Centre സ്ഥിതിചെയ്യുന്നത്- തെലുങ്കാന


 ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത്-  Sudhir Bhargava

അടുത്തിടെ RBI Scheduled bank Act- ൽ ഉൾപ്പെടുത്തിയ കേരളത്തിലെ Small Finance Bank- ESAF Small Finace Bank

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത 6th International Rice Research Institute സ്ഥിതി ചെയ്യുന്നത്- വാരണാസി

അടുത്തിടെ ISRO ആരംഭിച്ച Outreach Programme- Samwad with Students

Chinese Capital Market നിന്നും ലോൺ സ്വരൂപിക്കാൻ വേണ്ടി Panda Bonds കൊണ്ടുവന്ന രാജ്യം- പാകിസ്ഥാൻ

Test Series- ൽ 20 ക്യാച്ചുകൾ കരസ്ഥാമാക്കിയ ആദ്യ ഇന്ത്യൻ wicket - Keeper- Rishabh Pant

International Cricket 2018- ൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ക്രിക്കറ്റ് താരം- ജസ്പ്രിത് ബുംറ

National Legal Services Authority യുടെ Executive Chairman ആയി അടുത്തിടെ നിയമിതനായത്- AK Sikri

അടുത്തിടെ Rosogolla Festival ആരംഭിച്ച സംസ്ഥാനം- ബംഗാൾ


ബ്രസീലിന്റെ പുതിയ പ്രസിഡന്റ്- Jair Bolsonaro

തെലങ്കാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് T.B.N രാധാകൃഷ്ണൻ

ICC വനിതാ 'T-20 ടീമിന്റെ പുതിയ ക്യാപ്റ്റൻ- ഹർമൻപ്രീത് കൗർ

ആക്സിസ് ബാങ്കിന്റെ പുതിയ MD & CEO- അമിതാഭ് ചൗധരി

പ്രഥമ വാങ്മയം സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എൻ. ശശിധരൻ

  • (പുരസ്കാരത്തുക - ഒരു ലക്ഷം രൂപ)
‘India Unmade : How the Modi Government Broke the Economy’ എന്ന പുസ്തകത്തിന്റെ രചയിതാക്കാൾ- യശ്വന്ത് സിൻഹ, ആദിത്യ സിൻഹ 

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം- ഓപ്പറേഷൻ അനാക്കോണ്ട

അടുത്തിടെ RBI യുടെ Scheduled bank പദവി ലഭിച്ച കേരളത്തിലെ ബാങ്ക്- ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നഗരസഭ- തൊടുപുഴ (ഇടുക്കി)

അടുത്തിടെ കേന്ദ്ര സർക്കാർ പുനർനാമകരണം ചെയ്ത ആന്റമാൻ നിക്കോബാറിലെ ദ്വീപുകൾ-

  • Rose Island - Netaji Subhas Chandra Bose Dweep
  • Neil Island - Shaheed Dweep 
  • Havelock Island - Swaraj Dweep

No comments:

Post a Comment