Wednesday 2 January 2019

Current Affairs- 01/01/2019

2018 മാത്യഭൂമി സാഹിത്യ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരൻ- എൻ. എസ്. മാധവൻ

ആരുടെ ആദരസൂചകമായാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാംപ് പുറത്തിറക്കിയത്- മഹാരാജ സുഹൽദേവ്


സ്ത്രീകൾക്ക് വേണ്ടി അടുത്തിടെ ഖുശി സ്കീം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഒഡീഷ

അടുത്തിടെ ഓയിൽ മാർക്കെറ്റിംഗ് കമ്പനികൾ Ujjwala Sanitary Napkin Initiative ആരംഭിച്ച സംസ്ഥാനം- ഒഡീഷ

Local Body Election മൽസരിക്കാൻ മിനിമം വിദ്യാഭ്യാസ യോഗ്യത എന്ന വ്യവസ്ഥ നിർത്തലാക്കിയ സംസ്ഥാനം രാജസ്ഥാൻ

ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് 6th National Report സമർപ്പിച്ച ഏഷ്യൻ രാജ്യം- ഇന്ത്യ

അടുത്തിടെ നടന്ന Asia South East International Short Film Festival- ൽ  Best Short Documentary Film Award നേടിയ ഇന്ത്യൻ ഡോക്യൂമെന്ററി-  Finding Beauty in Garbage

അടുത്തിടെ ഫിഫ ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം- ബെൽജിയം

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഈ വർഷത്തെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റർ- സ്മൃതി മന്ദാന

ICC വനിതാ ടി-ട്വന്റി ടീമിന്റെ ക്യാപ്റ്റനായി നിയമിതയായ ക്രിക്കറ്റർ- ഹർമൻ പ്രീത് കൗർ


കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനായത്-
സുധീർ ഭാർഗവ

ഇന്ത്യയിലെ 25-ാമത്തെ ഹൈക്കോടതി- ആന്ധ്ര പ്രദേശ് ഹൈക്കോടതി (2019 ജനുവരി 1)  

ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസ്- ചഗാരി പ്രവീൺ കുമാർ

തെലങ്കാന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- തോട്ടത്തിൽ ബി. രാധാകൃഷ്ണൻ

അടുത്തിടെ അന്തരിച്ച ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായിരുന്ന വ്യക്തി- മൃണാൾ സെൻ

അടുത്തിടെ രസഗുള ഫെസ്റ്റിവൽ ആരംഭിച്ച സംസ്ഥാനം ബംഗാൾ

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്- ഷെയ്ഖ് ഹസീന 

  • (പാർട്ടി - അവാമി ലീഗ്)
2019- നെ Year of Active Investments and Social Development ആയി ആചരിക്കാൻ തീരുമാനിച്ച രാജ്യം- ഉസ്ബക്കിസ്ഥാൻ

ഐ. സി. സി. വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ 2018 ആയി തെരഞ്ഞെടുത്തത്- സ്മൃതി മന്ദാന


ICC Womens Awards 2018 
  • Cricketer of the Year (Rachael Heyhoe - Flint Award)- Smriti Mandhana (ഇന്ത്യ)
  • ODI Cricketer of the Year - Smriti Mandhana (ഇന്ത്യ)
  • T-20 Player of the Year- Alyssa Healy (ഓസ്ട്രേലിയ)
  • Emerging Cricketer of the Year - Sophie Ecclestone (ഇംഗ്ലണ്ട്)
2018- ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്- എൻ.എസ്. മാധവൻ

റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ- വി.കെ. യാദവ് 

അടുത്തിടെ National Nritya Shiromani Award- ന് അർഹയായത്- Anindita Neogy Anaam (കഥക്)

Malkhana- കൾ എല്ലാം ഡിജിറ്റലാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സേന - ഡൽഹി 

  • (പോലീസ് പിടിച്ചെടുക്കുന്ന ആയുധങ്ങളും യുദ്ധോപകരണങ്ങളും സൂക്ഷിച്ച് വയ്ക്കുന്ന സ്ഥലം)
ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- കർണാടക

അടുത്തിടെ അന്തരിച്ച മുൻ കേരള ആംഗ്ലോ - ഇന്ത്യൻ എം.എൽ.എ- സൈമൺ ബ്രിട്ടോ

അടുത്തിടെ അന്തരിച്ച, ARPANET- ന്റെ മുഖ്യ സൃഷ്ടാക്കളിൽ ഒരാളായ ശാസ്ത്രജ്ഞൻ- ലാറി റോബേർട്സ്

No comments:

Post a Comment