Friday 4 January 2019

Current Affairs- 04/01/2019

അടുത്തിടെ MSME മേഖലയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് RBI രൂപീകരിച്ച Expert Committee on Micro, Small and Medium Enterprises-ന്റെ തലവൻ- U.K. Sinha

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയിൽ വച്ച് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്


അടുത്തിടെ മെറ്റീരിയൽസ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (MRSI) സി.എൻ.ആർ റാവു പുരസ്കാരത്തിന് അർഹനായത്- പ്രൊഫ. സാബു തോമസ്

അടുത്തിടെ ഗുരുദക്ഷിണാ പുരസ്കാരത്തിന് അർഹനായത്- കലാമണ്ഡലം കെ.ജി. വാസുദേവൻ

ശബരിമലയിലെ സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് നടന്ന ഹർത്താലിലെ ആക്രമികളെ പിടികൂടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പെഷ്യൻ ഡ്രൈവ്- ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ

അടുത്തിടെ UNESCO- ൽ നിന്നും പിൻവാങ്ങിയ രാജ്യങ്ങൾ- ഇസ്രായേൽ, അമേരിക്ക

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ചൈനയുടെ പേടകം- ചാങ്-ഇ-4

അടുത്തിടെ കർഷകർക്കായി Krishak Bandhu പദ്ധതി ആരംഭിച്ച സംസ്ഥാനം- ബംഗാൾ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അശോകചക്രത്തിന്റെ മാതൃക നിലവിൽ വരുന്ന സംസ്ഥാനം- ഹരിയാന


ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ആദ്യമായി ഇറങ്ങിയ പേടകം- ചാങ് ഇ- 4 (ചൈന)

രാജ്യത്തെ ഏറ്റവും ഉയരംകൂടിയ അശോകചക്രം ജനുവരി 5- ന് സ്ഥാപിക്കാൻ തീരുമാനമായ സ്ഥലം- Ashokan Edicts Park, Haryana

  • വ്യാസം : 30 അടി
  • തുക്കം : 90 ക്വിന്റൽ
കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ഹ്യൂമാനിറ്റേറിയൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്- സിസ്റ്റർ റോസിലി

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതുതായി ആരംഭിക്കുന്ന ഓപ്പൺ സർവ്വകലാശാലയുടെ സ്പെഷ്യൽ ഓഫീസറായി തിരഞ്ഞെടുത്തത്- ഡോ. ജെ. പ്രഭാഷ്

കാർഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് Global Environment Facility- യും ഇന്ത്യാ ഗവൺമെന്റും ചേർന്ന് കൊണ്ടു വന്ന പ്രോജക്ട്- Green - Ag

The Archaeological Survey of India അടുത്തിടെ 2018- ലെ  Monuments of National Importance പട്ടികയിൽ ഉൾപ്പെടുത്തിയ സ്മാരകങ്ങളുടെ എണ്ണം- 6

അടുത്തിടെ മലേറിയ രോഗം 80% വരെ കുറിച്ച സംസ്ഥാനം- ഒഡീഷ

പാലിന്റെ ശുദ്ധി അളക്കാൻ വേണ്ടി paper kit അടുത്തിടെ കണ്ടുപിടിച്ചത്- IIT, Guwahati

സരസ്വതി നദി വീണ്ടെടുക്കാനായി 11 പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയ സംസ്ഥാനം- ഹരിയാന 

പാകിസ്ഥാന്റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്-
Justice Asif Saeed Khosa

സ്ത്രീ സുരക്ഷയ്ക്കും റോഡ് അപകടസമയത്തെ സഹായത്തിനുമായി ആന്ധ്രാപ്രദേശ് പോലീസ് വികസിപ്പിച്ച വെബ് ആപ്ലിക്കേഷൻ- Prana Raksha

അടുത്തിടെ യുണിയൻ ക്യാബിനറ്റ് ST list ഭേദഗതിക്കായി ബില്ല് അവതരിപ്പിക്കാൻ അംഗീകാരം നൽകിയ സംസ്ഥാനം- അരുണാചൽ പ്രദേശ്

No comments:

Post a Comment