Friday 4 January 2019

Current Affairs- 03/01/2019

2018 കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- ജസ്പ്രിത് ബുംറ

LIC - യുടെ പുതിയ ചെയർമാൻ- Hemant Bhargava (ആക്ടിംഗ്)

ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടി റെക്കോഡിനർഹനായ ഇന്ത്യൻ വിക്കറ്റ് കീപ്പർ- റിഷഭ് പന്ത്


106-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്- 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി

  • (വേദി ; Lovely Professional University, ജലന്ധർ)
World Memory Championships-ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി- Dhruv Manoj
  • (വേദി-ഹോങ്കോങ്)
ബഹിരാകാശ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി ചർച്ച ചെയ്യുന്നതിനായി ISRO ആരംഭിച്ച സംരംഭം- Samwad with Students (SwS)

അടുത്തിടെ കേന്ദ്രസർക്കാർ Authorised Immigration Check Post ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ വിമാനത്താവളം- വീർ സവർക്കർ അന്താരാഷ്ട് വിമാനത്താവളം (പോർട്ട് ബ്ലയർ)

ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, ആമസോൺ എന്നീ കമ്പനികൾക്ക് GAFA Tax ഏർപ്പെടുത്തിയ രാജ്യം- ഫ്രാൻസ്

അടുത്തിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ- ഖാദർ ഖാൻ

അടുത്തിടെ അന്തരിച്ച, സച്ചിൻ ടെൻഡുൽക്കറുടെ ആദ്യ പരിശീലകൻ- Ramakant Achrekar

അടുത്തിടെ അന്തരിച്ച പ്രശസ്ത കന്നഡ സിനിമാതാരം- സി.എച്ച്. ലോകനാഥ്


അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാൻ തീരുമാനിച്ച് ബാങ്കുകൾ- വിജയ ബാങ്ക്, ദേന ബാങ്ക്

തപാൽ സേവനങ്ങളും നിരക്കുകളും അറിയുവാനായി ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- പോസ്റ്റ് ഇൻഫോ

അടുത്തിടെ എൻട്രൻസ് കമ്മീഷണർ ആയി നിയമിതയായ വനിത- എ. ഗീത

അടുത്തിടെ Global Internet, Technology firm മേഖലകളിൽ GAFA Tax കൊണ്ടു വന്ന യൂറോപ്യൻ രാജ്യം- ഫ്രാൻസ്

ബാങ്ക് ലയനത്തോടുകൂടി രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് ആയി മാറുന്ന ബാങ്ക്- ബാങ്ക് ഓഫ് ബറോഡ

അടുത്തിടെ ഭേദഗതി ചെയ്യാനായി യുണിയൻ കാബിനെറ്റ് അംഗീകാരം നൽകിയ ആക്ട്- Trade Unions Act of 1926

അടുത്തിടെ Authorized Immigration Check Post ആയി അംഗീകരിച്ച ഇന്ത്യയിലെ എയർപോർട്ട്- Veer Savarkar International Airport (Andaman & Nicobar)

National Legal Services Authority (NALSA)- യുടെ പുതിയ Executive Chairman- Justice A.K.Sikri

സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് Kabi Samrat Upendra Banja ദേശീയ അവാർഡ് അടുത്തിടെ നേടിയ വ്യക്തി- Prof. Manoj Das

കർഷകർക്ക് വേണ്ടി അടുത്തിടെ Krishak Bandhu Scheme കൊണ്ടു വന്ന സംസ്ഥാനം- West Bengal

Micro, Small and Medium Enterprises (MSME)- യുടെ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് പഠിക്കാൻ RBI നിയോഗിച്ച പാനലിന്റെ തലവൻ- UK Sinha

അടുത്തിടെ Asia Reassurance Initiative Act ഒപ്പു വച്ച വ്യക്തി- Donald Trump


2019- ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയാകുന്നത്- യു എ ഇ

International Year of Periodic Table of Chemical Elements ഏത് വർഷമാണ്- 2019

ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ചൈന ഇറക്കിയ പേടകം- ചാങ് ഇ 4

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അശോക ചക്ര മാതൃക സ്ഥാപിക്കുന്നതെവിടെ- ഹരിയാന (യമുന നഗർ)

അടുത്തിടെ അന്തരിച്ച രമാകാന്ത് അച്‌രേക്കർ ആരുടെ ആദ്യകാല ക്രിക്കറ്റ് പരിശീലകനായിരുന്നു- സച്ചിൻ ടെൻഡുൽക്കർ

പാകിസ്ഥാന്റെ പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- ജസ്റ്റിസ് ആസിഫ് സയ്ദ് ഖോസ

ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകൾ ഏത് ബാങ്കിലേയ്ക്കാണ് ലയിപ്പിക്കുന്നത്- ബാങ്ക് ഓഫ് ബറോഡ

1 comment: