1. 2022 ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായ വ്യക്തി- ജെറോമിക് ജോർജ്
2. ഇന്ത്യയിലെ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ആയ ആദ്യ ജില്ല- ബുർഹാൻപൂർ (മധ്യപ്രദേശ്)
3. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമ്മിച്ച ആശാൻ കാവ്യശില്പത്തിന്റെ ശിൽപി- കാനായി കുഞ്ഞിരാമൻ
1. 2022 ജൂലൈയിൽ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിതനായ വ്യക്തി- ജെറോമിക് ജോർജ്
2. ഇന്ത്യയിലെ 'ഹർ ഘർ ജൽ' സർട്ടിഫൈഡ് ആയ ആദ്യ ജില്ല- ബുർഹാൻപൂർ (മധ്യപ്രദേശ്)
3. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നിർമ്മിച്ച ആശാൻ കാവ്യശില്പത്തിന്റെ ശിൽപി- കാനായി കുഞ്ഞിരാമൻ
1. കേന്ദ്ര ഉപഭോക്തൃ കാര്യവകുപ്പ് ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി പുറത്തിറക്കിയ ഭാഗ്യചിഹ്നം- ജാഗ്രിതി
2. 2022- ലെ NIRF റാങ്ക് പട്ടികപ്രകാരം കേരളത്തിലെ ഏറ്റവും മികച്ച കോളേജ്- യൂണിവേഴ്സിറ്റി കോളേജ് (24th)
3. 2022 ജൂലൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ കടന്നുപോകുന്ന ഉത്തർപ്രദേശിലെ ജില്ലകളുടെ എണ്ണം- ഏഴ്
1. ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ലോങ്ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- മുരളി ശ്രീശങ്കർ
2. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം നേടിയ മലയാളി- നിരുപമ രാജേന്ദ്രൻ
3. 2022 ജൂലൈയിൽ പ്രകാശനം ചെയ്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം- ദൈവത്തിന്റെ അവകാശികൾ
1. 2022- ലെ ഫോർബ്സ് മഹാകോടീശ്വരൻമാരുടെ പട്ടികയിൽ 4-ാം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി- ഗൗതം അദാനി
2. സർദാർ പട്ടേൽ ഔട്ട്സ്റ്റാൻഡിങ് ICAR ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്, 2021 കരസ്ഥമാക്കിയ സ്ഥാപനം- നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് മാനേജ്മെന്റ് (NAARM)
3. 35 വർഷത്തെ സേവനത്തിന് ശേഷം 2022 ജൂലൈയിൽ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ മുങ്ങിക്കപ്പൽ- INS സിന്ധുധ്വജ്
1. പ്രമുഖ വ്യവസായ കമ്പനിയായ അദാനി പോർട്ട്സ് ലേലത്തിൽ സ്വന്തമാക്കിയ ഇസ്രായേലിലെ തുറമുഖം- ഹൈഫ തുറമുഖം
2. ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ഇക്കോപാർക്ക് നിലവിൽ വന്ന സ്ഥലം- ഹോളമ്പി കലൻ (ന്യൂഡൽഹി)
3. ഇന്ത്യയിലെ ആദ്യ 3D പ്രിൻഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ച ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പ്- അഗ്നികുൽ കോസ്മോസ്
1. നവമലയാളി ഓൺലൈൻ മാഗസിൻ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- പോൾ സക്കറിയ
2. ലോക സാമ്പത്തിക ഫോറത്തിന്റെ 2022- ലെ ആഗോള ലിംഗസമത്വ സൂചികയിൽ (Gender Gap Index) ഇന്ത്യയുടെ റാങ്ക്- 135
3. 2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ- ആർ. കെ. ഗുപ്ത
1. 2022 ജൂലൈയിൽ ഓഗ്മെന്റഡ് റിയാലിറ്റി (AR) അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT)
2. ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക ഗവേഷണവികസന നയം (R & D) നടപ്പാക്കുന്ന സംസ്ഥാനം- കർണ്ണാടക
3. നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എ.പി.ജെ അവാർഡിന് 2022 ജൂലൈയിൽ അർഹയായത്- ഡോ. ടെസ്സി തോമസ്