1. 2022- ലെ ഫോർബ്സ് മഹാകോടീശ്വരൻമാരുടെ പട്ടികയിൽ 4-ാം സ്ഥാനത്തെത്തിയ ഇന്ത്യൻ വ്യവസായി- ഗൗതം അദാനി
2. സർദാർ പട്ടേൽ ഔട്ട്സ്റ്റാൻഡിങ് ICAR ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്, 2021 കരസ്ഥമാക്കിയ സ്ഥാപനം- നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് മാനേജ്മെന്റ് (NAARM)
3. 35 വർഷത്തെ സേവനത്തിന് ശേഷം 2022 ജൂലൈയിൽ ഡീകമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ മുങ്ങിക്കപ്പൽ- INS സിന്ധുധ്വജ്
4. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞർ പശ്ചിമബംഗാളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഈൽ- അരിയോസോമ ബംഗാളൻസ്
5. പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്റെ പേരിലുള്ള കമുകറ പുരസ്കാരം' 2022- ൽ ലഭിച്ച ഗായിക- കെ.എസ്. ചിത്ര
6. 15 -ാമത് പരാചിൻ ഇന്റർനാഷണൽ ചെസ്സ് ഓപ്പൺ (എ വിഭാഗം) ജേതാവ്- ആർ. പ്രഗ് നാനന്ദ
7. 2022 ജൂലൈയിൽ അന്തരിച്ച സുപ്രസിദ്ധ ചിത്രകാരൻ- അച്യുതൻ കൂടല്ലൂർ
8. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത്- ഷെല്ലി ആൻ ഫ്രേസർ (ജമൈക്കൻ താരമാണ്, 35 വയസ്സ്)
9. 2022 ജൂലൈയിൽ അന്തരിച്ച മലയാള സിനിമാതാരം- രാജ്മോഹൻ
10. 2022 ജൂലൈയിൽ അന്തരിച്ച പ്രശസ്ത ഗസൽ ഗായകൻ- ഭൂപീന്ദർ സിംഗ്
11. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ CEO and MD ആയി നിയമിതനായത്- ആശിഷ് കുമാർ ചൗഹാൻ
12. 2022 ജൂലൈയിൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രശസ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- ബെൻ സ്റ്റോക്സ്
13. 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
- സിനിമാ സൗഹൃദ സംസ്ഥാനം- മധ്യപ്രദേശ്
- സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം- ദ ലോങ്ങസ്റ്റ് കിസ്സ് (കിശ്വർ ദേശായി)
- സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകത്തിന് പ്രത്യേക പരാമർശം ലഭിച്ച് മലയാള കൃതി- MT അനുഭവങ്ങളുടെ പുസ്തകം
- പുരസ്കാര ജൂറി ചെയർമാൻ- വിപുൽ ഷാ
- ജൂറി അംഗമായ മലയാളി- വിജി തമ്പി
14. നീതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയുടെ മൂന്നാം പതിപ്പിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്- കർണാടക
- കേരളത്തിന്റെ സ്ഥാനം- 8
- കേന്ദ്രഭരണ പ്രദേശം- ചണ്ഡീഗഡ്
- വടക്ക് കിഴക്കൻ പർവ്വത സംസ്ഥാനങ്ങളിൽ ഒന്നാമത്- മണിപ്പുർ
15. Internet Service Provider(ISP) ലൈസൻസ് ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം- കേരളം
16. 2022- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടിയത്- ഷെല്ലി ആൻ ഫസർ (ജമൈക്ക)
- 10.67 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി,
17. 2022 ജൂലൈയിൽ രാജ്യാന്തര ഹോക്കി ഫെഡറേഷൻ (എഫ്ഐഎച്ച് പ്രസിഡന്റ് സ്ഥാനവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനവും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) അംഗത്വവും രാജിവെച്ചത് ആരാണ്- നരീന്ദർ ബത്ര
18. 2022 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി അധിക ചുമതല ലഭിച്ചത് ആർക്കാണ്- ലാ ഗണേശൻ
19. കേരളത്തിൽ രണ്ടാമതായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത് ഏത് ജില്ലയിലാണ്- കണ്ണൂർ
20. നിയമാനുസ്യതമല്ലാത്ത റിക്രൂട്മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവ തടയാൻ കേരള സർക്കാർ ആരംഭിക്കുന്ന പ്രത്യേക ദൗത്വം- ഓപ്പറേഷൻ ശുഭയാത്ര
21. നൂറുൽ ഇസ്ലാം സെന്ററും നിംസ് മെഡിസിറ്റിയും ചേർന്ന് നൽകുന്ന 2022 ലെ എപിജെ അവാർഡ് നേടിയത്- ടെസി തോമസ്
22. 2022- ൽ തെക്കേ അമേരിക്കൻ രാജ്യമായ സൂറിനാമിലെ ഉന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോർഡൺ ഓണററി ഓർഡർ ഓഫ് ദി യെല്ലോ സ്റ്റാർ ലഭിച്ചതാർക്ക്- ശ്രീ ശ്രീ രവിശങ്കർ
23. 2022 ജൂലൈയിൽ ബിസിസിഐയുടെ എത്തിക്സ് ഓഫീസറായും ഓംബുഡ്സ്മാനായും നിയമിതനായത്- ജസ്റ്റിസ് വിനീത് ശരൺ
24. 2022 ജൂലൈയിൽ യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (UPSC) അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്- രാജ് ശുക്ല
25. ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളെക്കുറിച്ച് "BEYOND THE MISTY VEIL" എന്ന പുസ്തകം എഴുതിയത്- ആരാധന ജോഹ് രി
26. 2022- ലെ 13-ാമത് പീറ്റേഴ്സ്ബർഗ് കാലാവസ്ഥാ ഡയലോഗിന്റെ വേദി- ബെർലിൻ, ജർമ്മനി
27. 2022 ജൂലൈയിൽ പുറത്തിറങ്ങിയ ഫോബ്സ് മാസികയുടെ റിയൽ ടൈം ബില്യണേഴ്സ് പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്ന് ലോകത്തെ നാലാമത്തെ ശതകോടീശ്വരനായത്- ഗൗതം അദാനി
28. നവ മലയാളി ഓൺലൈൻ മാഗസിന്റെ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- സക്കറിയ
29. ഈ വർഷത്തെ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉമ്പായി അവാർഡ് ലഭിച്ചത്- ഷഹബാസ് അമൻ
30. അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 10,000 റൺസ് നേടിയ ഏഷ്യൻ താരം- ബാബർ അസം(പാകിസ്ഥാൻ)
31. 2022 ജൂലൈയിൽ ബീജിങ്ങിൽ നടക്കുന്ന പത്താമത് ലോകസമാധാന ഫോറത്തിന്റെ പ്രമേയം- "Preserving International Stability: Commonality, Comprehensiveness and Cooperation"
32. 2022 ജൂലൈയിൽ രാജിവച്ച ഇറ്റാലിയൻ പ്രധാനമന്ത്രി- മരിയോ ദ്രാഗി
33. എത്രാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരമാണ് 2022 ജൂലൈയിൽ പ്രഖ്യാപിച്ചത്- 68
34. 2022 ജൂലൈയിൽ ടൂറിസത്തിന് വ്യാപസായിക പദവി നൽകിയ സംസ്ഥാനം- രാജസ്ഥാൻ
35. കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്ന ആദ്യ ജില്ല- വയനാട്
36. International Weightlifting Federation ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് ജലൂദ്
37. യു.എസിനു പുറത്തുള്ള വാണിജ്യ ബഹിരാകാശ പോർട്ടിൽ നിന്ന് നാസയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ സ്ഥലം- Arnhem Space Centre, Australia
38. 2022 ജൂണിൽ കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ചേർന്ന പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ- ഗബോൺ, ടോഗോ
39. 2022 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- വരീന്ദർ സിംഗ്
40. ദേശീയ വിദ്യാഭ്യാസ നയം(NEP)-2020- ന്റെ ഭാഗമായി 'ബാലവാടിക' പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
41. "ബി നിലവറ" എന്ന പുസ്തകത്തിന്റെ രചയിതാവ്- വി ജെ ജെയിംസ്
42. അടുത്തിടെ ഏത് സംസ്ഥാനത്തെ ഏഴാമത്തെ നാഷണൽ പാർക്ക് ആയാണ് "Dehing Patkai National Park" പ്രഖ്യാപിച്ചത്- ആസാം
43. '1202 ഗ്രൂപ്പിംഗുമായി ബന്ധപ്പെട്ട രാജ്യങ്ങൾ ഏതാണ്- ഇന്ത്യ-ഇസ്രായേൽ-UAE-USA
44. 'Cost-of-Living Crisis in Developing Countries' റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം- യു.എൻ.ഡി.പി
45. 2022 ജൂലായിൽ നവമലയാളം ഓൺലൈൻ മാഗസിന്റെ പുരസ്കാരം ലഭിച്ച മലയാള സാഹിത്യകാരൻ- പോൾ സക്കറിയ
46. 2022- ലെ ഓൾ ഇന്ത്യ ലീഗൽ സർവീസ് അതോറിറ്റി മീറ്റിന് വേദി ആയത്- ജയ്പൂർ
47. ലോക അത്ലറ്റിക് മീറ്റിൽ ലോങ് ജമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- എം.ശ്രീശങ്കർ
48. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്- 2022 ജൂലൈ 18
49. ഇന്ത്യയിലെ ആദ്യ E-Waste Eco Park നിലവിൽ വരുന്നത്- ഡെൽഹി
50. 2022 ജൂലൈയിൽ ഇന്ത്യൻ നേവി കമ്മീഷൻ ചെയ് റഷ്യയിൽ നിന്ന് സ്വന്തമാക്കിയ അന്തർവാഹിനി- INS സിന്ധുധ്വജ്
No comments:
Post a Comment