Friday 29 July 2022

Current Affairs- 29-07-2022

1. ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ ലോങ്ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- മുരളി ശ്രീശങ്കർ

2. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശം നേടിയ മലയാളി- നിരുപമ രാജേന്ദ്രൻ


3. 2022 ജൂലൈയിൽ പ്രകാശനം ചെയ്ത ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ രചിച്ച പുസ്തകം- ദൈവത്തിന്റെ അവകാശികൾ


4. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 3-ാമത് രാജ്യാന്തര വനിത ചലച്ചിത്ര മേളയ്ക്ക് വേദിയായ നഗരം- കോഴിക്കോട്


5. തിരുവനന്തപുരം പള്ളിപ്പുറം CRPF ഗ്രൂപ്പ് സെന്ററിന്റെ പുതിയ ഡി. ഐ. ജി ആയി നിയമിതനായ വ്യക്തി- വിനോദ് കാർത്തിക്


6. ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉമ്പായി പുരസ്കാര ജേതാവ്- ഷഹബാസ് അമൻ


7. ആർട്ടിഫിഷ്യൽ അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് ആദ്യമായി ആരംഭിച്ച സംസ്ഥാനം- രാജസ്ഥാൻ


8. 2022- ലെ 13ാ -മത് ജെ.സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ-

  • മികച്ച ചിത്രം- ആവാസവ്യൂഹം (സംവിധാനം- കൃഷാദ് ആർ കെ)
  • മികച്ച നടൻ- ജോജു ജോർജ് (ചിത്രം- ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)
  • മികച്ച നടി- ദുർഗാ കൃഷ്ണ (ചിത്രം- ഉടൽ)

9. 2022 ജൂലൈയിൽ ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്- ദിനേശ് ഗുണവർധന


10. 2022 ജൂലൈയിൽ സ്മാർട്ട് സിറ്റി ഫണ്ട് വിനിയോഗത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- തമിഴ്നാട്


11. 2022- ലെ ഇന്ത്യ റബ്ബർ മീറ്റിന്റെ വേദി- കൊച്ചി


12. 2022- ലെ ഗ്ലോബൽ എനർജി പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ- കൗശിക് രാജശേഖര


13. 2022 ജൂലൈയിൽ പതിനഞ്ചാം കേരള നിയമസഭ സെക്രട്ടറിയായി നിയമിതനായത്- ജസ്റ്റിസ് എ.എം. ബഷീർ


14. 'ദി ലൈറ്റ് വി ക്യാരി' എന്ന പുസ്തകത്തിൻറെ രചയിതാവ്- മിഷേൽ ഒബാമ


15. 2022 ജൂലൈയിൽ ആദ്യമായി പൗരത്വ ഭേദഗതി ബിൽ പാസാക്കിയ രാജ്യം- നേപ്പാൾ 


16. കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ചിരി


17. ഇന്ത്യയിലെ ഏത് നാഷണൽ പാർക്കിലേക്ക് ആണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ കൊണ്ടുവരുന്നത്- കനോ നാഷണൽ പാർക്ക്, മധ്യപ്രദേശ്


18. കുങ്കുമപ്പുവിന്റെ കൃഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരുമായി കരാറിൽ ഒപ്പുവച്ച സംസ്ഥാനം- സിക്കിം


19. 2022 ജൂലൈയിൽ അന്തരിച്ച ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, പത്മശ്രീ ജേതാവും, റൂറൽ ലിറ്റിഗേഷൻ എൻടൈറ്റിൽമെന്റ് കേന്ദ്ര (RLEK) എന്ന NGO- യുടെ സ്ഥാപകനുമായ വ്യക്തി- അവ്ധാഷ് കൗശൽ 


20. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ലിഥിയം- അയോൺ സെല്ലായ NMC 2170 പുറത്തിറക്കിയ സ്ഥാപനം- Ola ഇലക്ട്രിക്


21. 2022 ജൂലൈയിൽ ആദ്യമായി പൗരത്വ ഭേദഗതി ബിൽ പാസാക്കിയ രാജ്യം- നേപ്പാൾ


22. 2022 ജൂലൈയിൽ ഐ.സി.സി.യുടെ പുരുഷ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ പേസ് ബൗളർ- ജസ്പ്രീത് ബുമ്ര


23. 2022 ചെസ് ഒളിംപ്യാഡ് വേദി- ഇന്ത്യ (തമിഴ്നാട്ടിലെ മഹാബലിപുരത്ത്) 


24. 2022 ജൂലൈയിൽ ഗൂഗിളിന്റെ ഡുഡിലിൽ ആദരം നൽകിയ മലയാളി കവയിത്രി- ബാലാമണിയമ്മ 


25. പശ്ചിമബംഗാളിന്റെ പുതിയ ഗവർണർ ആയി നിയമിതനായത്- ലാ ഗണേശൻ 


26. 2022 ജൂലൈയിൽ ഇന്ത്യൻ നേവി ഡീകമ്മീഷൻ ചെയ്ത അന്തർവാഹിനി- ഐ.എൻ.എസ്.സിന്ധുധ്വജ് 


27. പൊതുനയത്തിലെ നൂതനാവിഷ്കാരങ്ങൾക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻ അവാർഡ് നേടിയത്- കൈറ്റ് 

  • കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ 
  • പ്രസിജുറൽ ഇന്റർവെൻഷൻ' വിഭാഗത്തിൽ 5 ലക്ഷം രൂപയുടെ പുരസ്കാരമാണ് നേടിയത്.

28. ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്- ദിനേശ് ഗുണവർധനെ


29. ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- സാദിയോ മാനെ 


30. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ടിപ്പിൾ ജമ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- എൽദോസ് പോൾ


31. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത്- അരുൺ കുമാർ മിശ്ര 


32. ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന എമ്മി പുരസ്കാരത്തിനുള്ള നാമനിർദ്ദേശം നേടിയ മലയാളി- നിരൂപമ രാജേന്ദ്രൻ (മികച്ച ശബ്ദ മിശ്രണം)


33. POP-FAME എന്ന പുതിയ തരം ഇന്ധനം ഏത് ഉറവിടത്തിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്- ബാക്ടീരിയ 

  • യുഎസ് ലോറൻസ്-ബെർക്ക്ലി ലാബിലെ ശാസ്ത്രജ്ഞർ 'POP-FAME' (poly-cyclo-propanated fatty acid methyl ester) എന്ന ബാക്ടീരിയ ഇന്ധനത്തിൽ നിന്ന് ഒരു ഇന്ധനം വികസിപ്പിച്ചെടുത്തു. 
  • ഇന്ധനത്തിന് ഒരു ലിറ്ററിന് 50 മെഗാ ജൂളിൽ കൂടുതൽ ഊർജ്ജ സാന്ദ്രതയുണ്ട്, ഇത് നിലവിൽ ഉപയോഗിക്കുന്ന റോക്കറ്റ് ഇന്ധനത്തേക്കാൾ കൂടുതലാണ്.

34. 2021- ലെ പുലിറ്റ്സർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- മേഘ രാജഗോപാലൻ


35. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി അടുത്തിടെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- കളിക്കുട്ടം


36. രൂക്ഷമായ ചൂടിനെ തുടർന്ന് 2022 ജൂലൈയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രാജ്യം- ബ്രിട്ടൻ


37. കേരളത്തിൽ സാംസ്കാരിക നിലയം സ്ഥാപിക്കാൻ ഒരുങ്ങുന്ന സ്ഥലം- ഒറ്റപ്പാലം പാലക്കാട്


38. അഴുക്കു ചാലുകളും സെപ്റ്റിക് ടാങ്കുകളും വ്യത്തിയാക്കുന്നതിനും അത്തരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾക്ക് ബദൽ ജീവിത മാർഗങ്ങൾ നൽകുന്നതിനും ആയി കേന്ദ്രസർക്കാർ രൂപീകരിക്കുന്ന പദ്ധതി- NAMASTE- National Action Plan for Mechanized Sanitation Ecosystem


39. ഇന്ത്യയിലെ ആദ്യ മങ്കി പോക്സ് കേസ് ഏതു സംസ്ഥാനത്താണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്- കേരളം


40. സീറ്റ് വിഭാഗത്തിൽ ലോക ഷൂട്ടിങ് സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ്- മൈരാജ് ഖാൻ


41. ഉത്തരാഖണ്ഡിന്റെ ബ്രാൻഡ് അംബാസിഡർ- അക്ഷയ് കുമാർ 


42. ലൈഫ് മിഷന്റെ ഭൂ. ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാമ്പയിൻ- മനസ്സോടിത്തിരി മണ്ണ് 


43. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്- ശുക്ല മിസ്ത്രി  


44. മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തി നുള്ള പോലീസ് ഹെൽപ്പ് ലൈൻ നമ്പർ അറിയപ്പെടുന്നത്- പ്രശാന്തി നമ്പർ 


45. മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് സൗജന്യ ബസ് യാത്രാ സൗകര്യം ഒരുക്കുന്ന പദ്ധതി- സമുദ്ര 


46. ലോകത്തിലെ ആദ്യ ത്തെ Genetically Modified Rubber Plant സ്ഥാപിതമായത് എവിടെയാണ്- ആസാം 


47. ബുൽഗണ്ട് എക്സ്പ്രസ് വേ ഏത് സംസ്ഥാനത്താണ്- ഉത്തർപ്രദേശ്


48. തെക്കേ അമേരിക്കൻ രാജ്യമായ സുറിനാമിലെ ഉന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് കോർഡൺ ഓണററി ഓർഡർ ഓഫ് യെലോ സ്റ്റാർ ലഭിച്ചത് ആർക്കാണ്- ശ്രീ ശ്രീ രവിശങ്കർ 


49. 44 മത് ചെസ്സ് ഒളിമ്പ്യാടിന്റെ ഭാഗ്യ ചിഹ്നം എന്താണ്- തമ്പി കുതിര്


50. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ബാലറ്റ് പേപ്പർ നിറങ്ങൾ എന്തൊക്കെയാണ്- പാർലമെൻറ് അംഗങ്ങൾക്ക്- പച്ച, നിയമസഭാംഗങ്ങൾക്ക് - പിങ്ക്

No comments:

Post a Comment