Wednesday 27 July 2022

Current Affairs- 27-07-2022

1. പ്രമുഖ വ്യവസായ കമ്പനിയായ അദാനി പോർട്ട്സ് ലേലത്തിൽ സ്വന്തമാക്കിയ ഇസ്രായേലിലെ തുറമുഖം- ഹൈഫ തുറമുഖം


2. ഇന്ത്യയിലെ ആദ്യ ഇ- വേസ്റ്റ് ഇക്കോപാർക്ക് നിലവിൽ വന്ന സ്ഥലം- ഹോളമ്പി കലൻ (ന്യൂഡൽഹി)


3. ഇന്ത്യയിലെ ആദ്യ 3D പ്രിൻഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണ ഫാക്ടറി ആരംഭിച്ച ആഭ്യന്തര ബഹിരാകാശ സ്റ്റാർട്ടപ്പ്- അഗ്നികുൽ കോസ്മോസ്


4. 2022 ജൂലൈയിൽ അന്തരിച്ച രഞ്ജി ട്രോഫി മുൻ കേരള ടീം അംഗവും BCCI റഫറിയുമായിരുന്ന വ്യക്തി- ഒ. കെ. രാംദാസ്


5. 2022 ജൂലൈ 15- ലെ ലോക നൈപുണ്യ ദിനത്തിന്റെ പ്രമേയം- Transforming youth skills for the future


6. സിംഗപ്പൂർ ഓപ്പൺ സൂപ്പൺ 500 ബാഡ്മിന്റൺ കിരീട ജേതാവ്- പി.വി.സിന്ധു

  • ഫൈനലിൽ ചൈനീസ് താരം വാങ്ജിയെ തോൽപ്പിച്ചു.


7. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാർത്ഥി- മാർഗരറ്റ് അൽവ


8. ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ വേഗമേറിയ പുരുഷ താരം- ഫ്രെഡ് കെർലി (യു.എസ്) (100 മീറ്റർ 9.86 സെക്കൻഡിൽ ഫിനിഷ് ചെയ്തു)


9. ലോക അത്ലറ്റിക് ലോങ്ങ് ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- മുരളി ശ്രീശങ്കർ 


10. പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിനായി ഡ്രോൺ ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ കോർപ്പറേഷൻ- ത്യശ്ശൂർ 


11. അന്താരാഷ്ട്ര നീതി ദിനം 2022 പ്രമേയം- Achieving Social Justice through Formal Employment


12. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സ്യഷ്ടിക്കുന്നതിനുമായി കേന്ദ്ര ഉപഭോക്ത് കാര്യാലയം പുറത്തിറക്കിയ ഭാഗ്യചിഹ്നം- ജാഗ്രിതി (Jagriti) Tagline- "Jago Grahak Jago“


13. 2022 ജൂലൈയിൽ അന്തരിച്ച, ഇന്ത്യയിലെ ഇന്റർനെറ്റിന്റെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തി- ബി. കെ. സിംഗൾ


14. 2022- ലെ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഐക്കൺ അവാർഡ് നേടിയവർ- അപർണ സെൻ, നന്ദിതാ ദാസ്


15. 2022 ജൂലൈയിൽ നിയമിതനായ ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്റെ പുതിയ ഹൈക്കമ്മീഷണർ- മുസഫീസർ റഹ്മാൻ


16. ഇന്ത്യ, ഇസ്രായേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ കൂട്ടായ്മ- ഐ2യു2


17. 2022- ലെ കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രയിംവർക്-എൻഐആർഎഫ്) തുടർച്ചയായി നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടത്- ഐഐടി മദ്രാസ്


18. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി തിരഞ്ഞെടുക്കപ്പെട്ടത്- ഐഐഎസ്സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ബെംഗളൂരു


19. 2022 ജൂലൈയിൽ അന്തരിച്ച നടനും സംവിധായകനുമായ വ്യക്തി- പ്രതാപ് പോത്തൻ


20. 2021- ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ സ്മാരക അവാർഡുകൾ ലഭിച്ചത്- ദിയ മിർസ & അഫ്രാസ് ഷാ


21. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- റനിൽ വിക്രമസിംഗെ


22. ഹെൻലി പാസ്പോർട്ട് ഇൻഡക്സ്, 2022 പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം- ജപ്പാൻ


23. യു.കെ. യിൽ നടന്ന NRI വേൾഡ് സമ്മിറ്റ് 2022- ൽ കലാരംഗത്തെ മികച്ച സംഭാവനയ്ക്ക് ശിരോമണി. അവാർഡ് ലഭിച്ച വ്യക്തി- മിഷേൽ പൂനാവാല


24. ബഹിരാകാശത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പാക്കാനും, ഇന്ത്യയുടെ ബഹിരാകാശ ആസ്തികൾ സംരക്ഷിക്കാനുമുള്ള ഐ.എസ്.ആർ.ഒ യുടെ പുതിയ സൗകര്യം- IS4OM 

  • ISRO System for Safe and Sustainable Operations Management)


25. 2022 ജൂലൈയിൽ അന്തരിച്ച ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ഡയറക്ടറും പത്മശ്രീ ജേതാവുമായ ശാസ്ത്രജ്ഞൻ- ഡോ. അജയ് പരിദാ


26. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി. കരുണാകരന്റെ ശിൽപം സ്ഥാപിക്കുന്ന സ്ഥലം- കരകുളം


27. ഇന്ത്യയുടെ . പതിനഞ്ചാമത് രാഷ്ട്രപതിയായി ചുമതലയേറ്റത്- ദ്രൗപദി മുർമു  

  • പ്രസിഡണ്ടാവുന്ന രണ്ടാമത് വനിത 
  • ഒഡീഷ്യയിലെ മയൂർബഞ്ച് ജില്ലയിൽ ജനനം 
  • ജാർഖണ്ഡിലെ ആദ്യ വനിത ഗവർണർ 
  • ഗോത്രവിഭാഗത്തിൽ നിന്നും പ്രസിഡണ്ടാവുന്ന ആദ്യ വനിത (വിഭാഗം- സാന്താൾ)
  • കാലാവധി പൂർത്തിയാക്കിയ ജാർഖണ്ഡിലെ ആദ്യ ഗവർണർ


28. 2022- ലെ പാസ്പോർട്ട് ഇൻഡക്സ് ഇന്ത്യയുടെ സ്ഥാനം- 87 (ഒന്നാം സ്ഥാനം- ജപ്പാൻ)


29. ലാ ഗണേശൻ 2022 ജൂലായിൽ ഏത് സംസ്ഥാനത്തെ ഗവർണറായാണ് നിയമിതനായത്- പശ്ചിമബംഗാൾ 


30. ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രവണതക്കെതിരെ കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ബോധവൽക്കരണ പദ്ധതി- സജ്ജം


31. ഇന്ത്യയിലെ ആദ്യ സ്വകാര്യ LNG Facility Plant നിലവിൽ വന്നതെവിടെ- നാഗ്പൂർ . 


32. 'വിവ എൻഗേജ്' എന്നപേരിൽ ഒരു വർക്ക് പ്ലേസ് സോഷ്യൽ ആപ്പ് ആരംഭിക്കുന്നത്- മൈക്രോസോഫ്റ്റ് 


33. ജലസംവേദനക്ഷമതയുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "വാട്ടർ സെൻസിറ്റീവ് സിറ്റി" എന്ന പദവിയിൽ എത്തുന്ന കേരളത്തിലെ ജില്ല- കോഴിക്കോട് 


34. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിനെതിരെ മത്സരിച്ച വ്യക്തി- യശ്വന്ത് സിൻഹ 


35. 2022- ൽ ടൂറിസത്തിന് വ്യാപസായിക പദവി നൽകിയ സംസ്ഥാനം- രാജസ്ഥാൻ  


36. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ- ഋഷി സുനാക്


37. ലോക അത്ലറ്റിക്സിൽ പുരുഷ ലോങ്ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം- എം. ശ്രീശങ്കർ


38. ചെസ്സിൽ 2700 ഇലോ റേറ്റിങ് എന്ന നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ- ഡി.ഗുകേഷ്


39. 2022- ലെ വനിതാ ഹോക്കി ലോകകപ്പ് ജേതാക്കൾ- നെതർലാൻഡ്


40. 2022 ജൂലൈയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എംഡി & സിഇഒ ആയി നിയമിതനായത്- ആശിഷ് കുമാർ ചൗഹാൻ


41. 2022- 23- ലെ ഷാങ്ഹായ് കോ- ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സി ഒ) ആദ്യ സാംസ്ക്കാരിക ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുത്തത്- വാരണാസി


42. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് ഇന്നോവേഷൻ അവാർഡ് നേടിയത്- KITE (Kerala infrastructure and Technology for education)


43. ഇന്ത്യയിൽ ഡിജിറ്റൽ ലോക് അദാലത്ത് ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- രാജസ്ഥാൻ


44. ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ 200 കോടി ഡോസ് കടന്ന ദിവസം- 2022 ജൂലൈ 17


45. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത് (ജൂൺ 29) 2022- ലെ പ്രമേയം- Data for Sustainable Development


46. നവോത്ഥാന നായകൻ ചട്ടമ്പിസ്വാമിയുടെ പേരിൽ പുതുതായി ക്ഷേത്രം നിലവിൽ വരുന്നത്- കണ്ണമ്മൂല, തിരുവനന്തപുരം


47. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതനായത്- ഡോ. പി.എസ് ശ്രീകല


48. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) അക്ഷരമുദ്ര പുരസ്കാര ജേതാവ്- സി. രാധാകൃഷ്ണൻ


49. റിലയൻസ് ജിയോ പുതിയ ചെയർമാനായി നിയമിതനായത്- ആകാശ് അംബാനി


50. തിയേറ്ററിൽ ഇരുന്ന് ഇഷ്ടമുള്ള ഭാഷയിൽ സിനിമ കാണാൻ അവസരം ഒരുക്കുന്ന ആപ്ലിക്കേഷൻ- സിനി ഡബ്സ് 

  • ആപ്പിലൂടെ ആദ്യം എത്തുന്ന സിനിമ- റോക്കടി ദി നമ്പി എഫക്ട്

No comments:

Post a Comment