1. ISSF Junior World Championship 2021- ൽ ലോക റെക്കോഡോടെ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- Aishwary Pratap Singh Tomar (Men's 3 Positions 50m Rifles വിഭാഗത്തിൽ)
2. ഷൂട്ടിങ്ങിൽ അന്താരാഷ്ട്ര മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- Naamya Kapoor (14 വയസ്) (25m Pistol Women വിഭാഗത്തിൽ സ്വർണം നേടി)
3. ISSF Junior World Championship 2021- ന്റെ വേദി- ലിമ (പെറു)
4. 2021 ഒക്ടോബറിൽ Indian Steel Association- ന്റെ സെക്രട്ടറി ജനറലായി നിയമിതനായത്- Alok Sahay
5. 2021 ഒക്ടോബറിൽ എത്യോപ്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Abiy Ahmed (2019 Nobel Peace Prize Winner)
6. Harun India, IIFL Wealth എന്നിവ സംയുക്തമായി പ്രസിദ്ധീകരിച്ച IIFL Wealth Hurun India Rich List 2021- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി (Chairman & MD of Reliance Industries Ltd.)
7.‘Economist Gandhi: The Roots and the Relevance of the Political Economy of the Mahatma’ എന്ന പുസ്തകം രചിച്ചത്- Jerry Rao (Jaithirth Rao)
8. 2021 ഒക്ടോബറിൽ ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് റിഥം ആൻഡ് മേഴ്സി ഖത്തറിന്റെ (FORM ഖത്തർ) എരഞ്ഞോളി മൂസ പുരസ്കാരത്തിന് അർഹനായത്- റഫീക്ക് അഹമ്മദ്
9. പൊതു ഗതാഗതത്തിനായി റോപ്പ് വേ (Ropeway) സംവിധാനം നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യ നഗരം- വാരണാസി (ഉത്തർപ്രദേശ്)
10. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും ആസാദി കാ അമ്യത് മഹോത്സവിന്റെയും ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മെഗാ ചരിത്ര ചിത്ര പ്രദർശനം- ആസാദി കാ രംഗോലി
11. 2021 ഒക്ടോബറിൽ ICMR- ന്റെ നേത്യത്വത്തിൽ നിലവിൽ വന്ന സൗത്ത് ഏഷ്യയിലെ ആദ്യ drone based Covid-19 Vaccine delivery model- Drone Response and Outreach in North East (i-Drone)
12. 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കുകൾ പൂർണമായും നിരോധിക്കുവാൻ തീരുമാനിച്ചത്- 2022 ജൂൺ 1 മുതൽ
13. The Fractured Himalaya' എന്ന പുസ്തകത്തിന്റെ രചയിതാവ്- നിരുപമ റാവു
14. GST ഏകീകരണത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഏഴംഗ മന്ത്രിതലസമിതിയുടെ തലവൻ- ബസവരാജ് ബൊമ്മ
15. 2021 World Archery Championship- ൽ ഇന്ത്യയ്ക്കായി വ്യക്തിഗത വെള്ളി മെഡൽ നേടിയത്- ജ്യോതി സുരേഖ വെന്നം
16. അടുത്തിടെ അന്തരിച്ച പ്രമുഖ മലയാള റേഡിയോ പ്രക്ഷേപകനും സാഹിത്യകാരനുമായ വ്യക്തി- പി. പുരുഷോത്തമൻ നായർ
17. 2021 ഒക്ടോബർ 6 മുതൽ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയ്ക്കൊപ്പം എത് രാജ്യമാണ് JIMEX അഭ്യാസത്തിൽ പങ്കെടുക്കുന്നത്- ജപ്പാൻ
18. ശ്രീലങ്കയിലെ അമ്പാറയിലെ കോംബാറ്റ് ട്രെയിനിംഗ് സ്കൂളിൽ ഒക്ടോബർ 04- ന് ആരംഭിച്ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഭ്യാസത്തിന്റെ പേര്- മിത്രശക്തി
19. ലിമയിൽ നടന്ന ISSF ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ പുരുഷൻമാരുടെ സ്വർണം നേടിയതാര്- ഐശ്വരി പ്രതാപ് സിംഗ് തോമർ
20. ഏത് രാജ്യമാണ് 'ഹൈപ്പർ സോണിക് മിസൈൽ സിർക്കോൺ' ആണവ അന്തർവാഹിനിയിൽ നിന്ന് ആദ്യമായി പരീക്ഷിച്ചത്- റഷ്യ
21. ഹോക്കിയിലെ മികച്ച ഗോൾകീപ്പർക്ക് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരം ലഭിച്ച മലയാളി താരം- പി. ആർ. ശ്രീജേഷ്
22. അന്തരിച്ച കേരള ലളിതകലാ അക്കാദമി ചെയർമാനും കേരള കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനും- കാർട്ടൂണിസ്റ്റ് യേശുദാസ്
23. കേന്ദ്രനിയമ മന്ത്രാലയം ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്- അഡ്വ. ബസന്ത്ബാലാജി
24. ഏത് ദേശീയോദ്യത്തിന്റെ പേരാണ് രാംഗംഗ എന്നാക്കുവാൻ ആലോചന നടക്കുന്നത്- ജിം കോർബെറ്റ് (ഉത്തരാഖണ്ഡ്)
25. സൗരോർജ്ജ ഉത്പാദനത്തിന് ഒരുങ്ങുന്ന ടെർമിനൽ- വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ
26. 2021 ഒക്ടോബറിൽ ബ്രിട്ടീഷ് സ്റ്റാന്റേർഡ് ഇൻസ്റ്റിറ്റ്യൂഷന്റെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്ക്- Catholic Syrian Bank (CSB)
27. തേജ്പൂർ ഗ്രീൻഫീൽഡ് ഡീപ് സീപോർട്ട് നിലവിൽ വരുന്ന സംസ്ഥാനം ഏത്- പശ്ചിമ ബംഗാൾ
28. ലോകത്തിലെ ആദ്യ 6G വാർത്താ വിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം ഏത്- China
29. അഘോരശിവം എന്നത് ആരുടെ കൃതിയാണ്- യു എ ഖാദർ
30. ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ ആയ CMS01 വിക്ഷേപണ വാഹനം ഏത്- PSLV C50
31. കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ- കല്ലുവാതുക്കൽ
32. 2020- ലെ ടൈം മാഗസിൻ person of the year ആയി തിരഞ്ഞെടുത്തത് ആരെയൊക്കെ- കമല ഹാരിസ്, ജോ ബൈഡൻ
33. Best Marine State ആയി 2020- ൽ തിരഞ്ഞെടുത്ത ഇന്ത്യൻ സംസ്ഥാനം ഏത്- Odisha
34. കർണാടകയിലെ Mahadevappa Mailara Railway Station- ന്റെ പഴയ പേര് എന്ത്- Haveri Railway Station
35. ഇന്ത്യയിൽ ഏറ്റവും വലിയ ഫിലിം സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത്- ഉത്തർപ്രദേശ് (ഗൗതം ബുദ്ധ നഗർ)
36. ഭൂമിയിൽ നിന്ന് ദ്യശ്യമാകാത്ത പ്രകാശത്തിന്റെ തരംഗ ദൈർഗ്യം നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ദൗത്യം ഏത്- ASTHROS
37. Your best day is today എന്ന പുസ്തകം എഴുതിയത് ആര്- അനുപം ഖേർ
38. ദേശിയോധ്യാനങ്ങളിലേക്കും വന്യജീവി സങ്കേതങ്ങളിലേക്കും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 'Buffer Mein Safar Campaign' ആരംഭിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ്
39. കേരളത്തിൽ സുബല പാർക്ക് നിലവിൽ വരുന്ന ജില്ല ഏത്- പത്തനംതിട്ട
40. കേരളത്തിൽ സമ്പൂർണ്ണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിക്കുന്ന നഗരസഭ ഏത്- നീലേശ്വരം
2021- ലെ ഭൗതിക ശാസ്ത്ര നോബേൽ പ്രൈസ് ജേതാക്കൽ
- ഡക്കിറോ മനാബെ (കാലാവസ്ഥാ ശാസ്ത്രജ്ഞൻ)
- ക്ലോസ് ഹാസിൻമാൻ (സമുദ്രഗവേഷകൻ)
- ജ്യോർജിയോ പരീസിയ (ഭൗതിക ശാസ്ത്രജ്ഞൻ)
No comments:
Post a Comment