Tuesday, 19 October 2021

Current Affairs- 19-10-2021

1. കേരളത്തിലെ ആദ്യ ഇക്കോ സെൻസിറ്റീവ് ആസ്ട്രോ ടൂറിസം പ്രോജക്ട്

2. നിലവിൽ വരുന്നതെവിടെ- മഞ്ഞം പൊതിക്കുന്ന് (കാസർഗോഡ്) 


3. കേരളത്തിൽ കൈത്തറി പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും നിലവിൽ വരുന്ന ജില്ല ഏത്- കണ്ണൂർ 


4. ലോക ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായി Sand Dune Park നിലവിൽ വരുന്ന സംസ്ഥാനം ഏത്- ഗോവ 


5. 2020- ൽ കർഷകർക്ക് പകൽസമയങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി കിസാൻ സൂര്യോദയ് യോജന ആരംഭിച്ച് സംസ്ഥാനം ഏത്- ഗുജറാത്ത് 


6. 2020- ൽ റിലയൻസ് ജിയോ ആരംഭിച്ച പുതിയ വെബ് ബ്രൗസർ ഏത്- Jio Pages  


7. 2020- ൽ അന്തരിച്ച ഇന്ത്യൻ എയർഫോഴ്സിലെ ആദ്യ വനിതാ ഓഫീസർ ആര്- വിജയലക്ഷ്മി രമണൻ 


8. T-20 ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഏഷ്യൻ താരം ആര്- ഷോയിബ് മാലിക് 


9. നാസയുമായി ചേർന്ന് ചന്ദ്രനിൽ 4G നെറ്റ് വർക്ക് സ്ഥാപിക്കാൻ ധാരണയായ മൊബൈൽ കമ്പനി ഏത്- Nokia 476


10. തദ്ദേശീയരുടെയും ഗോത്രങ്ങളുടെയും വിശ്വാസത്തിനും സംസ്കാരത്തിനുമായി പുതിയ വകുപ്പ് രൂപീകരിച്ച് സംസ്ഥാനം ഏത്- അസം 


11. T-20 ക്രിക്കറ്റിൽ 14000 റൺസ് നേടിയ ആദ്യ ക്രിക്കറ്റ് താരം ആര്- ക്രിസ് ഗെയിൽ


12. ഇന്ത്യയുടെ പ്രസിഡൻറ് ഗീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ചത് ആരെ- വിനയ് പ്രകാശ്


13. വിംബിൾഡൺ ജൂനിയർ പുരുഷ കിരീടം നേടിയ ഇന്ത്യൻ-അമേരിക്കൻ വംശജനായ താരം ആര്- സമീർ ബാനർജി


14. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ LNG ഫെസിലിറ്റി പ്ലാൻറ് ഉദ്ഘാടനം ചെയ്തത് എവിടെ- നാഗ്പൂർ


15. ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ എന്ന നേട്ടം സ്വന്തമാക്കിയത് ആര്- സിരിഷ ബാൻഡ് ല 


16. 2020 കോപ്പ അമേരിക്ക ഫുട്ബോൾ ജേതാക്കൾ ആര്- അർജൻറീന


17. 2021 യൂറോകപ്പ് ഫുട്ബോൾ ജേതാക്കൾ ആര്- ഇറ്റലി


18. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ ഏത്- എമർജൻസി


19. 2021- ലെ വിംബിൾഡൺ ടെന്നീസ് വനിതാ കിരീടം നേടിയ ആഷ്ടി ബാർട്ടി എത് രജ്യക്കാരിയാണ്- ഓസ്ട്രേലിയ


20. The Light of Asia:The Poem that Defined the Buddha എന്നത് ആരുടെ കൃതിയാണ്- ജയ്റാം രമേശ്


21. ഇന്ത്യയിലെ ആദ്യത്തെ Maritime Arbitration Center നിലവിൽ വരുന്നത് എവിടെയാണ്- ഗാന്ധിനഗർ 


22. വിദ്യാർത്ഥികൾക്ക് പഠനത്തിനായി ലാപ്ടോപ് നൽകുന്ന കെ.എസ്.എഫ്.ഇ- യുടെ പദ്ധതി ഏത്- വിദ്യാശീ 


23. കേരളത്തിലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആര്- സഞ്ജയ് കൗൾ  


24. പുതിയതായി രൂപീകരിച്ച സഹകരണ മന്ത്രാലയത്തിന്റെ  (Ministry of Co-operation) ചുമതലയുള്ള ക്യാബിനറ്റ് മന്ത്രി ആര്- അമിത് ഷാ


25. 2021- ൽ പോർച്ചുഗലിന്റെ പ്രസിഡൻറ് ആയി വീണ്ടും തിരഞ്ഞെടുത്തത് ആരെ- Marcelo Rebelo de Sousa 


26. Mount Merapi അഗ്നിപർവ്വതം ഏത് രാജ്യത്താണ്- ഇന്തോനേഷ്യ 


27. 2021- ൽ ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി നിലവിൽ വന്നത് എവിടെയാണ്- കൊൽക്കത്ത (ഹൂഗ്ലി നദിയിൽ) 


28. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വനിത ആര്- ഷബ്നം 


29. 2021- ലെ ഓസ്കാർ അവാർഡിന് Live Action Short Film വിഭാഗത്തിൽ ഇടം നേടിയ ഇന്ത്യൻ ഹ്രസ്വ ചിത്രം ഏത്- Bittu


30. 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്നത് ആരുടെ യാത്രാവിവരണമാണ്- അരുൺ എഴുത്തച്ഛൻ 


31. തമിഴ്നാട് സർക്കാരിന്റെ 2021- ലെ കലൈമാമണി പുരസ്കാരത്തിന് അർഹയായ മലയാളി ഗായിക ആര്- സുജാത മോഹൻ 


32. 2021- ൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ഫുട്ബോൾ പരിശീലക ആര്- ഫൗസിയ മാമ്പറ്റ 


33. കേന്ദ്ര സർക്കാർ ഇന്ത്യയിലെ ആദ്യ Fisheries Hub ആരംഭിക്കുന്ന സംസ്ഥാനം ഏത്- ഗോവ 


34. മധ്യപ്രദേശിലെ ഹോഷങ്കബാദ് പട്ടണത്തിന്റെ പുതിയ പേര് എന്ത്- നർമദപുരം 


35. 2021 ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരം ആര്- അദിതി അശോക് 


36. Microsoft പുറത്തിറക്കിയ പുതിയ വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏത്- Windows 11 


37. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയതും വലുതുമായ ആദ്യത്തെ Walk Through Aviary നിലവിൽ വന്നത് എവിടെ- മുംബൈ 


38. ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡൻറ് ആര്- Katerina Sakellaropoulou


39. "The Far Field” എന്നത് ആരുടെ നോവൽ ആണ്- മാധുരി വിജയ് 


40. കേരളത്തിലെ ക്വാറികളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഏത്- Operation Stone Wall 


41. സെപ്റ്റംബർ- 1 പോലീസ് ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- പശ്ചിമ ബംഗാൾ 


42. SI പദവി നൽകി കേരള പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ച ഹമനോയ്ഡ് റോബോട്ട് ഏത്- KP-BOT 


43. Coming Out As Dalit എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- യാഷിക ദത്ത്


44. ലിൻഡാൻ ഏത് മേഖലയിൽ പ്രശസ്തനാണ്- Badminton


45. 'മഹാപ്രസ്ഥാനം' എന്ന നോവൽ എഴുതിയതാര്- മാടമ്പ് കുഞ്ഞുകുട്ടൻ 


46. 2021- ലെ Templeton Award ലഭിച്ചത് ആർക്ക്- Jane Goodall


47. ഇന്ത്യയിലെ ആദ്യത്തെ കാർഷികാധിഷ്ഠിത സൗരോർജ്ജ പ്ലാൻറ് നിലവിൽ വരുന്നത് എവിടെ- രാജസ്ഥാൻ 


48. മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആര്- പ്രിയങ്ക മൊഹിതേ 


49. 2021 ഏപ്രിലിൽ അന്തരിച്ച ഭൂമിധർ ബർമൻ ഏത് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്നു- ആസാം


50. വിയറ്റ്നാമിനെ പുതിയ പ്രധാനമന്ത്രി ആയി തിരഞ്ഞെടുത്തത് ആരെ- Phạm Minh Chinh

No comments:

Post a Comment