Thursday, 14 October 2021

Current Affairs- 12-10-2021

1. രാജ്യാന്തര കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് വേദിയായ തുഷാരഗിരി ഏത് ജില്ലയിലാണ്- കോഴിക്കോട് 


2. ദേശീയ യൂത്ത് അത്ലറ്റിക്സ് 2018- ലെ വേദി എവിടെയായിരുന്നു- വഡോദര (ഗുജറാത്ത്) 


3. ഏത് ഭാഷയെ ആണ് ഇസ്രായേൽ അവരുടെ ദേശിയ ഭാഷയായി പ്രഖ്യാപിച്ചത്- ഹിബ്രു


4. പ്രഥമ ഉഴവൂർ വിജയൻ സ്മാരക പൊതു പ്രവർത്തക അവാർഡ് നേടിയ വ്യക്തി ആര്- വൈക്കം വിശ്വൻ 


5. 2010- 21 വരെയുള്ള ദശകത്തിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡൻ പുരസ്കാരം നേടിയത് ആര്- വിരാട് കോലി


6. കേരള ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ വ്യക്തി ആര്- കെ ജെ യേശുദാസ് 


7. 2021- ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ ആര്- മേഘ രാജഗോപാൽ 


8. വനിതകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്- തമിഴ്നാട്


9. അന്തരിച്ച ഇന്ദിരാ ഹൃദയേഷ് ഏത് സംസ്ഥാനത്തിലെ പ്രതിപക്ഷ നേതാവായിരുന്നു- ഉത്തരാഖണ്ഡ് 


10. 2020- ൽ ഹിജാബ് പോലീസ് യൂണിഫോമിന്റെ ഭാഗമാക്കിയ രാജ്യം ഏത്- ന്യൂസിലാൻഡ് 


11. ഇന്ത്യയിലെ ആദ്യത്തെ പരാഗണ് പാർക്ക് നിലവിൽ വന്നത് എവിടെ- ഉത്തരാഖണ്ഡ് 


12. 2020 കേരള സാംസ്കാരിക വകുപ്പിന്റെ മാത്യഭാഷ പ്രതിഭാ പുരസ്കാരം നേടിയത് ആര്- ഡോക്ടർ അശോക് ഡിക്രൂസ് 


13. ദേശീയതയുടെ ഉത്കണ്ട് എന്താണ് ഭാരതീയത എന്ന പുസ്തകം എഴുതിയത് ആര്- ശശി തരൂർ 


14. 2020 ഡിസംബറിൽ സർക്കാർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് കേരളത്തിലെ നാഷണൽ പാർക്ക് ഏത്- മതികെട്ടാൻ ചോല 

15. ചൊവ്വയിലെ മണ്ണ് ഭൂമിയിൽ എത്തിക്കാൻ Mars sample return എന്ന പദ്ധതിക്ക് രൂപം നൽകിയത്- NASA

16. മാക്കം എന്ന പെൺ തെയ്യം എന്ന നോവൽ എഴുതിയതാര്- അംബികാസുതൻ മാങ്ങാട്


17. കുട്ടികൾക്കുവേണ്ടി സൈബർ സുരക്ഷാ നോവലായ professor pointer എന്ന പുസ്തകം പുറത്തിറക്കിയത്- കേരള പോലീസ്


18. International children peace price 2020 നേടിയത് ആര്- സാദത്ത് റഹ്മാൻ


19. നിർധനരും, ദീർഘകാല മാറാരോഗങ്ങളും ആയി കിടപ്പിലായവർക്ക് സൗജന്യ ഭക്ഷണ കിറ്റ് എത്തിച്ചു നൽകുന്ന പദ്ധതിയുടെ പേര്- Mother's meal


20. ഏതൊക്കെ രാജ്യങ്ങൾ സംയുക്തമായി നിർമ്മിക്കുന്ന ഹെലികോപ്റ്റർ ആണ് കമോവ് KA 226T- ഇന്ത്യ-റഷ്യ 


21. കേരളത്തിൽ അടുത്തിടെ 91 ശാഖകളുടെ പ്രവർത്തനം നിർത്തിയ പൊതുമേഖലാ ബാങ്ക് ഏത്- കാനറാ ബാങ്ക് 


22. കേരള ആരോഗ്യ വകുപ്പ് ക്ഷയ രോഗ നിർമാർജന പദ്ധതിയുടെ പേര്- അക്ഷയ കേരളം 


23. യുഎൻ റിപ്പോർട്ട് പ്രകാരം 2020- ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം- ഇന്ത്യ 


24. 2021- ലെ പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി- ചന്ദ്രിക പ്രസാദ് സന്തോവി 


25. കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് എവിടെ- ഹവ്വാ ബീച്ച്, കോവളം 


26. കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്തത് ആരെ- ടോവിനോ തോമസ്


27. ഇന്ത്യയിൽ ആദ്യത്തെ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം ഏത്- മംഗളൂരു 


28. 33-മത് കേരള ശാസ് കോൺഗ്രസ് വേദി- തിരുവനന്തപുരം 


29. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആപ്തവാക്യം- വിദ്യകൊണ്ട് പ്രബുദ്ധരാവുക 


30. അന്തരിച്ച സുനിൽ കോത്താരി ഏത് മേഖലയിൽ പ്രശസ്തനാണ്- ന്യത്ത ചരിത്രകാരൻ


31. ഇന്ത്യയിലെ നേരിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ്- ബംഗളൂരു- സാൻഫ്രാൻസിസ്കോ 


32. സാറാ ജോസഫിന്റെ e-Novel ഏത്- എസ്തേർ


33. 2020 ലെ പ്രഥമ  മാത്യഭൂമി Book of the year award ആർക്ക്- വിനോദ് കുമാർ ശുക്ല (Blue is like Blue) 


34. റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്ന പ്രഥമ വ്യോമ പ്രതിരോധ സംവിധാനം- S-400 


35. ഇന്ത്യയിലെ ആദ്യത്തെ e-waste clinic mein വന്നത് എവിടെ- ഭോപാൽ  


36. ഇരുപത്തിരണ്ടാമത് ഏഷ്യൻ അത്ലറ്റിക് വേദി എവിടെയാണ്- ഭുവനേശ്വർ


37. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമം എവിടെയാണ്- പെരുങ്കുളം


38. 'ഘാതകൻ' ആരുടെ നോവലാണ്- കെ ആർ മീര 


39. ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി ആര്- നാഫ്താലി ബെന്നറ്റ് 


40. 2021- ലെ പുലിറ്റ്സർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ- മേഘ രാജഗോപാലൻ 

No comments:

Post a Comment