1. മിൽമ ഉല്പന്നങ്ങളുടെ വിതരണത്തിനായി കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏത്- മിൽമ ഓൺ വീൽസ്
2. 2021- ൽ സ്ഫോടനം നടന്ന Taal Volcano ഏത് രാജ്യത്താണ്- ഫിലിപ്പെൻസ്
3. കേന്ദ്ര മന്ത്രിസഭയിൽ പുതിയതായി നിയമിതനായ റെയിൽവെ മന്ത്രി ആര്- അശ്വനി വൈഷ്ണവ്
4. കേന്ദ്ര മന്ത്രിസഭയിൽ പുതുതായി നിയമിതനായ വിദ്യാഭ്യാസ മന്ത്രി ആര്- ധർമേന്ദ്ര പ്രധാൻ
5. പുതുതായി കേന്ദ്രസർക്കാർ രൂപീകരിച്ച സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആര്- അമിത് ഷാ
6. നിളയും നൈലും എന്നത് ആരുടെ പുസ്തകമാണ്- പള്ളിയറ ശ്രീധരൻ
7. അംഗനവാടി വികസനത്തിനായി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി ഏത്- ചായം
8. അടുത്തിടെ അന്തരിച്ച സൂപ്പർമാൻ സിനിമയുടെ സംവിധായകൻ ആര്- റിച്ചാർഡ് ഡോണർ
9. 2021 july 4- ന് 245-മത് സ്വാതന്ത്ര്യ ദിനം ആചരിച്ച രാജ്യം ഏത്- USA
10. കേന്ദ്രസർക്കാർ നടപ്പാക്കുന്ന കൃത്രിമ വനവത്ക്കരണ പദ്ധതി ഏത്- മിയവാക്കി
11. 2021- ലെ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയ വ്യക്തി ആര്- ഡേവിഡ് ഡിയോപ്
12. പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്കായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പരിപാടി. ഏത്- ക്വിറ്റ് ലൈൻ
13. മൺസൂൺ കാലത്ത് മരം നടുന്നവർക്കായി 'അങ്കുർ' എന്ന പുരസ്കാരം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്- മധ്യപ്രദേശ്
14. ചന്ദ്രനിലെ ജലസാന്നിദ്യം കണ്ടെത്തുന്നതിനായി NASA അയക്കുന്ന ആദ്യ മൊബൈൽ റോബോർട്ട് ഏത്- VIPER
15. 2020- ൽ കൂരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല ഏത്- എറണാകുളം
16. ദക്ഷിണ കൊറിയയുടെ OBJ Military Communication Satellite ഏത്- ANASIS-II
17. How the Onion got its Layers എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- സുധ മൂർത്തി
18. World Games Athletes of the Year പുരസ്കാരം നേടുന്ന ആദ്യ ഹോക്കി താരം ആര്- റാണി രാംപാൽ
19. KSRTC ബസുകളിൽ കറൻസി രഹിത യാത്ര സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രീപെയ്ഡ് കാർഡ് സംവിധാനം നടപ്പിലാക്കുന്ന കമ്പനി ഏത്- Chalo
20. ഇസ്രായേൽ പ്രസിഡന്റായി നിയമിതനായ വ്യക്തി ആര്- Isaac Herzog
21. കേരളത്തിലാദ്യമായി സിക വൈറസ് റിപ്പോർട്ട് ചെയ്ത ജില്ല ഏത്- തിരുവനന്തപുരം
22. പൈപ്പ് ലൈൻ വഴി ആശുപത്രി കിടക്കകളിൽ നേരിട്ട് ഓക്സിജൻ എത്തിക്കുന്ന പദ്ധതിയായ Prana Project നടപ്പിലാക്കുന്ന ആദ്യത്തെ ആശുപത്രി ഏത്- ത്യശൂർ മെഡിക്കൽ കോളേജ്
23. ലോകത്തിലെ ഏറ്റവും വലിയ പെഡസ്ട്രിയൻ ബ്രിഡ്ജ് ആരംഭിച്ച രാജ്യം ഏത്- പോർച്ചുഗൽ
24. Driverless കാറുകൾ ഓടിക്കാൻ അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ഏത്- യുനൈറ്റഡ് കിങ്ഡം
25. 2021- ൽ അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറലും പദ്മവിഭൂഷൻ ജേതാവുമായിരുന്ന വ്യക്തി- സോളി സൊറാബ്ജി
26. 2021 ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് എവിടെ- Tbilisi (Georgia)
27. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ Food System Summit 2021- ന്റെ വേദി എവിടെ- അമേരിക്ക
28. My Mother My hero എന്ന പുസ്തകം രചിച്ചത് ആര്- ഡോ. അചത് സാമന്ത
29. Global Health Summit 2021- ന്റെ വേദി എവിടെ- ഇറ്റലി
30. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നും ബംഗാളിലെ ജൽപായ് ഗുരിയിലേക്ക് ആരംഭിക്കാൻ തീരുമാനിച്ച ട്രെയിൻ സർവീസ് ഏത്- മിതാലി എക്സ്പ്രസ്സ്
31. പൂർണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോൺ ഏത്- വെസ്റ്റ് സെൻട്രൽ റെയിൽവേ
32. ലോകത്ത് ആദ്യമായി മൊബൈൽ വാട്ടർ സെന്റർ ആരംഭിച്ച നഗരം ഏത്- വിശാഖപട്ടണം
33. ഷിമോ ഫെസ്റ്റിവൽ എന്ന വസന്തകാല ഉത്സവം നടക്കുന്ന സംസ്ഥാനം ഏത്- ഗോവ
34. ലോകത്തിലെ ആദ്യത്തെ കടൽ തുരങ്കം ഏത് രാജ്യത്താണ് നിർമ്മിക്കുന്നത്- നോർവെ
35. ലോകത്തിലെ ഏറ്റവും വലിയ അണ്ടർ വാട്ടർ ടെലസ്കോപ്പ് നിർമ്മിച്ച രാജ്യം ഏത്- റഷ്യ
36. അടുത്തിടെ അന്തരിച്ച ബാങ്കിംഗ് പരിഷ്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്- എം. നരസിംഹം
37. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ വെയിഫിറ്റിംഗ് താരം ആര്- Mirabai Chanu
38. ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ആര്- Hend Zaza (Syria)
39. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകുന്ന വ്യക്തി ആര്- സന്തോഷ് ജോർജ് കുളങ്ങര
40. ടോക്കിയോ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് ജഡ്ജ് ആയി തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ആര്- ദീപക് കബ്രാ
41. ഓൺലൈൻ ഗെയിമുകളും സൈബർ ചതിക്കുഴികൾക്കുമെതിരെ കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏത്- സജ്ജം
42. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ പരിസ്ഥിതി സൗഹ്യദ രീതിയിൽ പൂർണമായും വിഷരഹിതമായി ഉത്പാദിപ്പിച്ചെടുത്ത അരിയുടെ ബ്രാൻഡ് നെയിം ഏത്- നിറ
43. 2021- ലെ യൂറോപ്യൻ ഇൻവെന്റർ അവാർഡ് നേടിയത് ആര്- സുമിത മിത്ര
44. ടോക്കിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര്- പി വി സിന്ധു
45. New York film festival- ൽ മികച്ച പരിസ്ഥിതി ചിത്രങ്ങളിൽ ഉൾപ്പെട്ട മലയാള ചിത്രം ഏത്- പച്ച
46. ഗോൾഡൺ റൈസ് കൃഷിക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം ഏത്- ഫിലിപ്പെൻസ്
47. ഇന്ത്യയുടെ രണ്ടാമത്തെ മിസൈൽ ടെസ്റ്റിംഗ് സെൻറർ സ്ഥാപിതമാകുന്ന സംസ്ഥാനം ഏത്- ആന്ധ്രാപ്രദേശ്
48. 2021 ജൂലൈയിൽ യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ ക്ഷേത്രം ഏത്- രാമപ്പ ക്ഷേത്രം (തെലങ്കാന)
49. ചന്ദ്രന്റെ ആദ്യത്തെ ഡിജിറ്റൽ ജിയോളജിക്കൽ മാപ്പ് പുറത്തിറക്കിയ രാജ്യം ഏത്- അമേരിക്ക
50. കേരളത്തിൽ ആദ്യമയി നീലതിമിംഗലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് എവിടെ- വിഴിഞ്ഞം
No comments:
Post a Comment