Monday, 11 October 2021

Current Affairs- 11-10-2021

1. ഇന്ത്യയിലെ ആദ്യത്തെ സാൻഡൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെ- മൈസൂർ 


2. മിഷൻ റോജ്ഗർ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത്- ഉത്തർപ്രദേശ് 


3. CNG- യിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുന്നത് എവിടെ- കൊച്ചി


4. കേരളത്തിലെ ഏതു ജയിലിൽ നിന്നാണ് ഫ്രീഡം വാക്ക് ചെരുപ്പുകൾ പുറത്തിറങ്ങുന്നത്- പൂജപ്പുര സെൻട്രൽ ജയിൽ 


5. 2020- ലെ ദേശീയ ആയുർവേദ ദിനത്തിന്റെ പ്രമേയം എന്ത്- Ayurveda for covid-19


6. Portraits of Power: Half a Century of Being at Ringside ആരുടെ ആത്മകഥയാണ്- N.K സിംഗ് 


7. ബാംബൂ കോര്പറേഷനു കീഴിലുള്ള ബാംബൂ ബസാർ ആരംഭിച്ച സ്ഥലം ഏത്- കുമരകം


8. രാജ്യത്തെ ആദ്യത്തെ H CNG (Hydrogen Blended) ബസ് ഓടിയ നഗരം ഏത്- ഡൽഹി


9. ഇന്ത്യയിൽ ആദ്യമായി പച്ചക്കറിക്ക് തറവില നിശ്ചയിച്ച സംസ്ഥാനം ഏത്- കേരളം 


10. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറ് ആയി ചുമതലയേറ്റ മലയാളി ആര്- അഞ്ജു ബോബി ജോർജ്


11. കേരളത്തിൽ പ്രേംനസീർ സാംസ്കാരിക സമുച്ചയം നിലവിൽ വരുന്നത് എവിടെ- ചിറയിൻകീഴ് 


12. യാത്രക്കാർക്ക് വേണ്ടി ബാഗ് ഓൺ വീൽസ് എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സ്ഥാപനം ഏത്- ഇന്ത്യൻ റെയിൽവേ 


13. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് എവിടെ- മുംബൈ


14. 2020- ലെ മുല്ലനേഴി പുരസ്കാരം നേടിയ വ്യക്തി ആര്- പി എൻ ഗോപീകൃഷ്ണൻ 


15. ഇന്ത്യയിലെ ആദ്യത്തെ Sea Plane സർവീസ് തുടങ്ങിയ സംസ്ഥാനം ഏത്- ഗുജറാത്ത് 


16. ജീവരക്ഷാ പ്രതിരോധ ക്യാമ്പിങ് ആരംഭിച്ചത് ഏത് സംസ്ഥാനമാണ്- കേരളം


17. BECA ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ മേഖലയിലുള്ള കരാറാണ്- ഇന്ത്യ, അമേരിക്ക 


18. എസ് ഹരീഷിനെ മീശ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര്- ജയശ്രീ കളത്തിൽ 


19. ഏത് രാജ്യത്തിന്റെ ആദ്യ മെട്രോ സർവീസ് ആണ് Orange Line- പാകിസ്ഥാൻ 


20. രാജ്യത്തെ ആദ്യ പ്രഥമ ശുശ്രുഷ സാക്ഷരതാ പഞ്ചായത്ത് ഏത്- ചേലേമ്പ് (Malappuram)


21. 2021- ലെ പരിസ്ഥിതി ദിനത്തിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്- പാകിസ്ഥാൻ


22. രാജ്യത്ത് ആദ്യമായി ചെസ്സ് ടൂറിസം നടപ്പാക്കിയ സംസ്ഥാനം ഏത്- കേരളം  


23. Bhoj മെട്രോ ഏത് സംസ്ഥാനത്താണ്- മധ്യപ്രദേശ് 


24. പ്രഥമ ബാലഭാസ്കർ പുരസ്കാരം ലഭിച്ചതാർക്ക്- KJ ദിലീപ്


25. എല്ലാ വർഷവും ഒക്ടോബർ 14- ന് ആചരിക്കുന്ന ധർമ്മചക്രം പ്രവർത്തന ദിനം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബി ആർ അംബേദ്കർ


26. ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ് NV Ramana- 48


27. പഠന വൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുവാൻ മലപ്പുറം ജില്ലാ ശിശുക്ഷേമ നിധിയുടെ പദ്ധതി ഏത്- സ്മാർട്ട് ചൈൽഡ് 


28. കേരളത്തിലെ ഏറ്റവും പുതിയ വന്യജീവി സങ്കേതം ഏത്- കരിമ്പുഴ, മലപ്പുറം


29. രാജ്യത്തെ ആദ്യത്തെ ട്രാൻസ് ജെൻഡർ യൂണിവേഴ്സിറ്റി എവിടെ- ഉത്തർപ്രദേശ് 


30. കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ പേരെന്ത്- സിൽവർ ലൈൻ


31. ഭിന്നലിംഗക്കാരെ സമൂഹത്തിനു മുൻനിരയിൽ ഉയർത്തിക്കൊണ്ടു വരുവാൻ ഉള്ള കേരളത്തിന്റെ പദ്ധതി ഏത്- മഴവില്ല് 


32. സംസ്ഥാനത്തെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ആര്- അഡ്വക്കേറ്റ് ഗോപാലകൃഷ്ണക്കുറുപ്പ് 


33. ഈയടുത്ത് വീശിയ tauktae ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏത്- മ്യാൻമർ


34. ലോക കണ്ടാമൃഗ വർഷമായി ആചരിക്കുന്നത് എന്ന്- സെപ്റ്റംബർ 22 


35. ഇന്ത്യാ ചരിത്രത്തിലെ ഏതു സംഭവത്തിന്റെ അമ്പതാം വാർഷികമാണ് 2019 ജൂലൈ 19- ന് നടന്നത്- ബാങ്ക് ദേശസാൽക്കരണം


36. 2022 ലെ ലോകകപ്പ് - ഫുട്ബോൾ നടക്കുന്ന ഖത്തറിലെ പുതിയ നഗരം ഏത്- ലുസെയ്തൽ


37. മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള അമേരിക്കയുടെ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട വനിത ആര്- എലിസ കാൾസൺ 


38. വീട്ടുവളപ്പിൽ ചന്ദനവും വീട്ടിയും തേക്കും നടുന്നതിന് കേരള സാമൂഹിക വനവൽക്കരണ വിഭാഗം ആരംഭിച്ച പദ്ധതി ഏത്- ഗോൾഡൻ ട്രിനിറ്റി 


39. പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹിക നീതി വകുപ്പ് പദ്ധതി ഏത്- വയോ മധുരം 


40. രാമായണ എക്സ്പ്ര സ്സ് ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആണ്- ഇന്ത്യ- ശ്രീലങ്ക


2021 സമാധാന നൊബേലിന് അർഹരായവർ-

  • Maria Ressa (ഫിലിപ്പൈൻസ്) 
  • Dmitry Andreyevich Muratov (റഷ്യ) (For their efforts to safeguard freedom of expression, which is a precondition for democracy and lasting peace)

No comments:

Post a Comment