1. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതിനായി ഹൗസ് മാർക്കറ്റിംഗ് ആരംഭിച്ച ആദ്യ ജില്ല ഏത്- തിരുവനന്തപുരം
2. ലോക്ക് ഡൗൺ കാലത്ത് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് മരുന്നു ലഭ്യമാക്കുവാനായി ഹോമിയോ വകുപ്പ് വയനാട്ടിൽ ആരംഭിച്ച് പദ്ധതി- അരികെ
3. ISO അംഗീകാരം ലഭിച്ച മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം ഏത്- Straight Forward
4. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ഏത്- പഞ്ചാബ് നാഷണൽ ബാങ്ക്
5. 2020- ൽ അന്തരിച്ച - ടോം ആൻഡ് ജെറി കാർട്ടൂൺ ചിത്രങ്ങളുടെ സംവിധായകൻ ആര്- യൂജിൻ മെറിൽ ഡീച്ച്
6. ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം ഏത്- നൂർ
7. പത്തനംതിട്ട ജില്ലാ ഭരണകൂടം കോവിഡ് ദ്രുതപരിശോധനയ്ക്കായി നിരത്തിലിറക്കിയ വാഹനം ഏത്- Tiranga
8. ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ 'I am badminton' എന്ന കാമ്പയിന്റെ അമ്പാസിഡർ ആര്- പി. വി. സിന്ധു
9. എറണാകുളം മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളെ സഹായിക്കുവാൻ നിയോഗിച്ച റോബോട്ട് ഏത്- KARMI Bot
10. ഒരു കോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് 'മാസ്ക് പഹനോ ഇന്ത്യ' എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല ഏത്- കൊല്ലം
11. അന്തർദേശീയ ടെന്നീസ് ഫെഡറേഷന്റെ Fed Cup Heart Award നേടുന്ന ആദ്യ ഇന്ത്യൻ താരം ആര്- സാനിയ മിർസ
12. 2021 ജൂൺ 17- ന് അന്തരിച്ച കെന്നത്ത് കൗണ്ട ഏത് ആഫ്രിക്കൻ രാജ്യത്ത പ്രസിഡൻറ് ആയിരുന്നു- സാംബിയ
13. ധീരതയ്ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയായ അശോകചക്ര 2021- ൽ നേടിയത് ആര്- ബാബു റാം
14. പോബ് റിസർവ് ഫോറസ്റ്റ് എവിടെ സ്ഥിതി ചെയ്യുന്നു- അസ്ലം
15. 2020 ഒക്ടോബറിൽ ഓൺലൈനായി പ്രസിദ്ധീകരണം പുനരാരംഭിച്ച സ്വാതന്ത്ര സമര കാലത്തെ പത്രം ഏത്- അൽ അമീർ
16. ഇന്ത്യയിൽ ISO അംഗീകാരം ലഭിച്ച ആദ്യ റയിൽവേ സ്റ്റേഷൻ ഏത്- ഗുവാഹത്തി റയിൽവേ സ്റ്റേഷൻ
17. ഇന്ത്യയുമായി പുതിയ ട്രേഡ് റൂട്ട് ആരംഭിച്ച രാജ്യം ഏത്- ഭൂട്ടാൻ
18. മസാല ബോണ്ട് പുറത്തിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്- കേരളം
19. കുട്ടികളുടെ ക്ഷേമത്തിനായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്ന സംസ്ഥാനം ഏത്- കർണാടക
20. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ സ്കൂൾ ഏത്- സഹജ് ഇൻറർനാഷണൽ സ്കൂൾ, കൊച്ചി
21. കേരളം സമ്പൂർണ നോക്കുകൂലി വിമുക്ത സംസ്ഥാനമായത് എന്ന്- 2018 മെയ് 1
22. കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത ജില്ല ഏത്- മലപ്പുറം
23. അന്തരിച്ച വാരണാസി വിഷ്ണു നമ്പൂതിരി ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തി ആണ്- മദ്ദള കലാകാരൻ
24. സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി 'Black hole' ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം ഏത്- UK
25. The Ministry of Human Resource Development- ന്റെ പുതിയ പേര് എന്ത്- The Ministry of education
26. കോവിഡ് ചികിത്സക്കായി കേരളത്തിൽ ആദ്യമായി പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് എവിടെ- മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം
27. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ Second Gentleman ആര്- Doug Emhoff
28. ഇന്ത്യയിലെ ആദ്യ Mega Leather Park നിലവിൽ വരുന്നത് എവിടെ- കാൺപൂർ (ഉത്തർപ്രദേശ്)
29. 'Singing After the Storm' എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്- ജിജി തോംസൺ
30. എസ്റ്റോണിയയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആര്- കാജാ കല്ലാസ്
31. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ Transgender ആര്- Laurel Hubbard
32. സംസ്ഥാനത്ത അംഗൻവാടികളെ ശിശു സൗഹ്യദമാക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്- ചായം
33. ലോകത്തിലെ അഞ്ചാമത്ത മഹാസമുദ്രമായി നാഷണൽ ജിയോഗ്രാഫിക് അടുത്തിടെ തിരഞ്ഞെടുത്തത് ഏത്- സതേൺ ഓഷ്യൻ
34. മത്സ്യത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കുമായി വില്പനശാലകളും ഓൺലൈൻ ഹോം ഡെലിവറി സംവിധാനത്തിനുമായി ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയ ആപ്പ് ഏത്- MIMI Fish
35. 2021 റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദ്യശ്യത്തിനുള്ള അവാർഡ് നേടിയ സംസ്ഥാനം ഏത്- ഉത്തർപ്രദേശ്
36. ജാപ്പനീസ് സ്പോർട്സ് ബ്രാൻഡ് ആയ ASICS ന്റെ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം ആര്- രവീന്ദ്ര ജഡേജ
37. Whereabouts എന്ന നോവലിന്റെ രചയിതാവ് ആര്- ജുംപാ ലാഹിരി
38. Axis Bank ong MD and CEO ആയി വീണ്ടും നിയമിതനായത് ആര്- അമിതാബ് ചൗധരി
39. 2021 ഏപ്രിലിൽ തേജസ് യുദ്ധ വിമാനത്തിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച Air to Air Missile ഏത്- Python 5
40. 2021- ൽ NASA- യുടെ Acting Chief of Staff ആയി നിയമിതയായ ഇന്ത്യൻ വംശജ ആര്- ബവ്യ ലാൽ
41. ഇന്ത്യയിൽ ആദ്യമായി അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ട്രെയിൻ കോച്ചുകളിൽ അണു നശീകരണം നടത്തിയ മെട്രോ ഏത്- ലക്നോ മെട്രോ
42. 2021 ജനുവരിയിൽ മരണാനന്തര ബഹുമതിയായ രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പതക്കം ലഭിച്ച മലയാളി ആര്- മുഹമ്മദ് മുഹ്സിൻ
43. ഇന്ത്യയുടെ ആദ്യ ഇഗ്ലു കഫേ നിർമ്മിതമായത് എവിടെ- ജമ്മു കാശ്മീർ
44. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് ബ്രിഡ്ജ് ആയ വഹ് ബ്രിഡ്ജ് സ്ഥാപിതമായത് എവിടെ- മേഘാലയ
45. ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത് എവിടെ- യേർവാഡ ജയിൽ, പൂനെ
46. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകമന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്തത് എവിടെയാണ്- മറീന ബീച്ച്, ചെന്നൈ
47. 2021 ജൂലൈയിൽ അന്തരിച്ച മലയാളിയായ എം പ്രസന്നൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
48. വനിത മത്സ്യത്തൊഴിലാളികൾക്ക് KSRTC ബസ്സുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ഏത്- സമുദ്ര
49. ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ആര്- പുഷ്കർ സിംഗ് ധാമി
50. ഇന്ത്യയിലെ ആദ്യത്തെ റാബിസ് വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ഏത്- ഗോവ
No comments:
Post a Comment