കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ- നഗരൂർ പോലീസ് സ്റ്റേഷൻ
- മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
അടുത്തിടെ അന്തരിച്ച പ്രഗത്ഭനായ പാർലമെന്റേറിയനും മുൻ ലോക്സഭാ സ്പീക്കറുമായ കമ്മ്യൂണിസ്റ്റ് നേതാവ്- സോമാനാഥ് ചാറ്റർജി
വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം-അജയ് ജയറാം
- വിജയിച്ചത് - ഷെസാർ ഹിരൺ റുസ്ത്വിറ്റോ (ഇൻഡോനേഷ്യ)
ലേർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളർ- ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)
ജമ്മു- കാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി അടുത്തിടെ ചുമതലയേറ്റത്- ഗീത മിത്തൽ
ജമ്മു-കാശ്മീർ ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജിയായി നിയമിതയായത്- സിന്ധു ശർമ
2018-ലെ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന താരം - നിരജ് ചോപ്ര (ജാവലിൻ ത്രോ) (വേദി : ജക്കാർത്ത)
അടുത്തിടെ BBC History Magazine -ന്റെ ‘100 Women who changed the world' ലിസ്റ്റിൽ ഒന്നാമതെത്തിയത് - മേരി ക്യൂറി
രാജ്യസഭയുടെ പുതിയ ഉപാധ്യക്ഷൻ- ഹരിവംശനാരായൺ സിംഗ് (N.D.A സ്ഥാനാർത്ഥി)
- (കോൺഗ്രസ് സ്ഥാനാർത്ഥിയായ ബി.കെ. ഹരിപ്രസാദിനെ പരാജയപ്പെടുത്തി)
ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ് രാജേന്ദ്ര മേനോൻ
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ്. ഋഷികേഷ് റോയ്
മൂന്ന് തവണ World Badminton Championship ൽ ജേതാവാകുന്ന ആദ്യ വനിതാ താരം - കരോലിന മരിൻ (സ്പെയിൻ)
PepsiCo-യുടെ പുതിയ CEO ആയി നിയമിതനാകുന്നത് - Ramon Laguarta
Multinational Communications Interoperability Program (MCIP)-യുടെ ഭാഗമായി ആരംഭിച്ച communication exercise - Pacific Endeavor - 2018