Saturday 11 August 2018

Current Affairs- 10/08/2018

രാജ്യസഭയുടെ പുതിയ ഉപാധ്യക്ഷൻ- ഹരിവംശനാരായൺ സിംഗ് (N.D.A സ്ഥാനാർത്ഥി)
  • (കോൺഗ്രസ് സ്ഥാനാർത്ഥിയായ ബി.കെ. ഹരിപ്രസാദിനെ പരാജയപ്പെടുത്തി)
ഡൽഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി- ജസ്റ്റിസ് രാജേന്ദ്ര മേനോൻ

UNESCO- യുടെ World Network of Biosphere Reserve (WNBR)- ൽ  ഇന്ത്യയിൽ നിന്നും ഇടംനേടിയ 11ാമത് Biosphere Reserve - Khangchendzonga Biosphere Reserve (സിക്കിം )

അടുത്തിടെ SBI ആരംഭിച്ച Unified Payment Terminal- MOPAD 

  • (Multi Option Payment Acceptance Device) 
ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിൽ Facial Recognition സംവിധാനം ആരംഭിക്കാൻ തീരുമാനിച്ച ഒളിമ്പിക്സ് - 2020, Tokyo Olympics

വ്യാപാര വ്യവസായ മേഖലകളിലെ ഇടപാടുകൾ സുഗമമാക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ - Niryat Mitra

അടുത്തിടെ MyDeal ഡിജിറ്റൽ സംരംഭം ആരംഭിച്ച ബാങ്ക്- HSBC

ദേശീയ വനിതാ കമ്മീഷന്റെ പുതിയ ചെയർപേഴ്സൺ- രേഖ ശർമ

അടുത്തിടെ സ്പെയിനിൽ നടന്ന U-20 COTIF Cup Football Tournament -ൽ ഇന്ത്യ ഏത് ടീമിനെയാണ് പരാജയപ്പെടുത്തിയത് - അർജന്റീന


2018 ലെ അണ്ടർ 20 കോട്ടിഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻമാരായത്- അർജന്റീന

  • റണ്ണറപ്പ് - റഷ്യ
അടുത്തിടെ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച ഡോ.കെ.ശ്രീകുമാറിന്റെ കൃതി- അടുത്ത ബെൽ, മലയാള നാടകവേദിയുടെ കുതിപ്പും, കിതപ്പും

അടുത്തിടെ മഹാകവി പാലാ നാരായണൻ നായരുടെ സ്മരണാർത്ഥം കിഴതടിയൂർ സഹകരണബാങ്ക് ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്- ഏഴാച്ചേരി രാമചന്ദ്രൻ  

26 വർഷത്തിനുശേഷം അടുത്തിടെ ഷട്ടറുകൾ തുറന്ന കേരളത്തിലെ പ്രധാന അണക്കെട്ട്- ചെറുതോണി അണക്കെട്ട് (2018 ഓഗസ്റ്റ്- 9)

  • 1981 ഒക്ടോബർ 23-നും 1992 ഒക്ടോബർ 12- നുമാണ് ഇതിനു മുൻപ് ഷട്ടറുകൾ തുറന്നിട്ടുള്ളത് 
രാജ്യസഭാ ഉപാധ്യക്ഷനായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- ഹരിവംശ് (എൻ.ഡി.എ) 
  • കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ ബി.കെ.ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീമിനെ നയിക്കുന്ന മലയാളി താരം- പി.എസ്.ജീന

World Biofuel Day- August 10 

2018 ഓഗസ്റ്റ്- 9 ന് 76-ാം വാർഷികം ആഘോഷിച്ച് ഇന്ത്യയിലെ പ്രധാന പ്രക്ഷോഭം- ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം 

  • (ക്വിറ്റ് ഇന്ത്യാ ദിനം - ഓഗസ്റ്റ് 9)
World Network of Biosphere Reserves ൽ ഇന്ത്യയിൽ നിന്നും 11-ാമത്തെ Biosphere Reserve ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- കാഞ്ചൻജംഗ ബയോസ്ഫിയർ റിസർവ്വ്

No comments:

Post a Comment