Friday 10 August 2018

Current Affairs- 08/08/2018

PepsiCo-യുടെ പുതിയ CEO ആയി നിയമിതനാകുന്നത് - Ramon Laguarta

Multinational Communications Interoperability Program (MCIP)-യുടെ ഭാഗമായി ആരംഭിച്ച communication exercise - Pacific Endeavor - 2018 

  • (വേദി - കാഠ്മണ്ഡു ) 
Google Android-ന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം - Android 9 Pie

ഇറാനിൽ നടന്ന Asian Nations Chess Cup 2018-ലെ Blitz Event -ൽ - സ്വർണ്ണമെഡൽ നേടിയത്- ഇന്ത്യൻ വനിതാ ടീം

ഇന്ത്യയിൽ സംരംഭകത്വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി Startup India ആരംഭിച്ച പദ്ധതി- Startup Academia Alliance Programme

ഇന്ത്യ-തായ്ലന്റ് സംയുക്ത മിലിറ്ററി അഭ്യാസമായ Maitree 2018-ന്റെ വേദി- തായ്ലന്റ്

ഇന്ത്യയിലാദ്യമായി Blockchain district നിലവിൽ വരുന്നത്- ഹൈദരാബാദ് (തെലങ്കാന)

Twinkle Khanna -യുടെ പുതിയ നോവൽ- Pyjamas are Forgiving 

  • (2018 സെപ്റ്റംബറിൽ പുറത്തിറങ്ങും )
അടുത്തിടെ കൊതുക് നശീകരണത്തിനായി Mosquito Terminator എന്ന സ്പെഷ്യൽ ട്രെയിൻ ആരംഭിച്ച സംസ്ഥാനം - ന്യൂഡൽഹി

അടുത്തിടെ ചൈന വിക്ഷേപിച്ച hypersonic aircraft- Xingkong - 2 (Starry sky-2)

"Water Wars: Privatization, Pollution and Profit''എന്ന പുസ്തകത്തിന്റെ രചയിതാവ് - വന്ദന ശിവ

അടുത്തിടെ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി-എം.കരുണാനിധി


DMK അധ്യക്ഷനായിരുന്ന കലൈഞ്ജർ. എം.കരുണാനിധി അന്തരിച്ചു 
  • മുത്തുവേൽ കരുണാനിധി (1924-2018)
  • ചെന്നെ ആൾവാർപ്പേട്ടിലെ കാവേരി ആശുപ്രതിയിൽ 2018ആഗസ്റ്റ് 7 നാണ് അന്തരിച്ചത് 
ശീതളപാനിയ കമ്പനിയായ പെപ്സികോയുടെ CEO സ്ഥാനത്തുനിന്നും അടുത്തിടെ ഒഴിയുന്ന ഇന്ത്യക്കാരി- ഇന്ദ്രനുയി

പെപ്സികോയുടെ പുതിയ CE0 ആയി നിയമിതനാകാൻ പോകുന്നത്- റമോൺ ലഗ്വാർട്ട 

ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്- കെ.സി. ആദിത്ത്

2017 -18 സീസണിലെ ഏറ്റവും മികച്ച ജർമൻ താരത്തിനുള്ള പുരസ്കാരം അടുത്തിടെ നേടിയ ഫുട്ബോളർ- ടോണി ക്രൂസ്

വിദേശകാര്യ മന്ത്രലായം നൽകുന്ന വിശ്വഹിന്ദി സമ്മാന് അടുത്തിടെ അർഹനായ മലയാളി- ഡോ.കെ.സി.അജയകുമാർ 

ഉത്തർപ്രദേശിലെ മുഗുൽസതയ് റെയിൽവേ ജംഗ്ഷന്റെ പുതിയ പേര്- ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ

Defence Indian Startup Challenge ന് അടുത്തിടെ വേദിയായത്- ബംഗളൂരു 

ASEANന്റെ വിദേശകാര്യ മന്ത്രിമാരുടെ 51-ാമത് സമ്മേളനത്തിന് അടുത്തിടെ വേദിയായത്- സിംഗപ്പൂർ


അടുത്തിടെ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി- എം.കരുണാനിധി 
  • (യഥാർഥ പേര് - ദക്ഷിണാമുർത്തി
  • ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) എന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷൻ
  • കലൈഞ്ജർ എന്ന വിശേഷണത്താൽ അറിയപ്പെടുന്നു.
  • മുരശൊലി എന്ന പ്രതത്തിന്റെ സ്ഥാപകൻ
  • ശവകുടീരം ഒരുക്കിയത് മറീന കടൽക്കരയിൽ സി.എൻ.അണ്ണാദുരയുടെ സമാധി മന്ദിരത്തിന് സമീപം
  • നിലവിൽ തമിഴ്നാട്ടിലെ തിരുവാരൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.)
ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെ ഏത് കോളേജിന്റെ ശതാബ്ദി ആഘോഷമാണ് അടുത്തിടെ ഉദ്ഘാടനം ചെയ്തത് - തൃശൂർ സെന്റ് തോമസ് കോളേജ്

ഓപ്പറേഷൻ ന്യൂഹോപ്പ് എന്ന സംരംഭം രമൺ മഗ്സസെ പുര സ്കാരം ലഭിച്ച ഏത് വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു - സോനം വാങ്ചുക്

അടൽ ഇന്നോവേഷൻ മിഷന്റെ ഡയറക്ടറായി നിയമിതനായത് - ആർ.രമണൻ

No comments:

Post a Comment