Tuesday 14 August 2018

Current Affairs- 11/08/2018

2018-ലെ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന താരം - നിരജ് ചോപ്ര (ജാവലിൻ ത്രോ) (വേദി : ജക്കാർത്ത)

അടുത്തിടെ BBC History Magazine -ന്റെ ‘100 Women who changed the world' ലിസ്റ്റിൽ ഒന്നാമതെത്തിയത് - മേരി ക്യൂറി


Telecom Regulatory Authority of India (TRAI)യുടെ ചെയർമാനായി വീണ്ടും നിയമിതനായത് - രാം സേവക് ശർമ്മ

ഇന്ത്യയിലാദ്യമായി Wikipedia edition ലഭ്യമാകുന്ന ഗോത്ര ഭാഷ- സന്താളി

ഇന്ത്യയിലാദ്യമായി Micro ATM വഴിയുള്ള ആധാർ അധിഷ്ഠിത പണമിടപാടുകൾക്ക് Iris biometric Authentication ആരംഭിച്ച് ബാങ്ക് - Axis Bank 

അടുത്തിടെ ഉത്തർപ്രദേശിലെ പരമ്പരാഗത ചെറുകിട വ്യവസായം ശക്തിപ്പെടുത്താനായി നടപ്പാക്കുന്ന One District One Product Summit-ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാം നാഥ് കോവിന്ദ് (ലഖ്നൗ)

അടുത്തിടെ കേന്ദ്ര സർക്കാർ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ആരംഭിച്ച Single : Window Integrated Environmental Management System- PARIVESH (Pro-Active and Responsive facilitation by Interactive, Virtuous and Environmental Single - window Hub)

അടുത്തിടെ Celebrities-ന് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടി Google ആരംഭിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ -Cameos

No comments:

Post a Comment