Friday 24 August 2018

Current Affairs- 14/08/2018

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ പോലീസ് സ്റ്റേഷൻ- നഗരൂർ പോലീസ് സ്റ്റേഷൻ
  • മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
അടുത്തിടെ അന്തരിച്ച പ്രഗത്ഭനായ പാർലമെന്റേറിയനും മുൻ ലോക്സഭാ സ്പീക്കറുമായ കമ്മ്യൂണിസ്റ്റ് നേതാവ്- സോമാനാഥ് ചാറ്റർജി

അടുത്തിടെ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ബാഴ്സലോണ

2018 ജർമൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ബയറൺ മ്യൂണിക്

അടുത്തിടെ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച തമിഴ്നാട്ടുകാരിയായ ചെസ് താരം- ആർ.വൈശാലി 

ഹുറൂൺ റിപ്പോർട്ട് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- സ്മിത.വി.കൃഷ്ണ

പിണറായി വിജയൻ മന്ത്രിസഭയിലെ ഇരുപതാമതു മന്ത്രിയായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത്- ഇ, പി. ജയരാജൻ (വ്യവസായ -കായികക്ഷേമ വകുപ്പ്)

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി അടുത്തിടെ തിരഞ്ഞെടുത്തത്- സി.മുഹമ്മദ് ഫൈസി

അടുത്തിടെ അന്തരിച്ച വിഖ്യാത മാർക്സിയൻ ചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനുമായ വ്യക്തി- സമീർ അമീൻ

അടുത്തിടെ My Deal ഡിജിറ്റൽ പദ്ധതി ആരംഭിച്ച ബാങ്ക്- HSBC

പ്രധാനമന്ത്രി ഫസൽ ബീമായോജന- ടെ CEO ആയി അടുത്തിടെ നിയമിതനായത്-Ashish Kumar Bhutani

ഊർജ മന്ത്രാലയത്തിനു കീഴിലുള്ള Appellate Tribunal for Electricity (ATE) യുടെ ചെയർപേഴ്സണായി അടുത്തിടെ സത്യപ്രതിജ്ഞ ചെയ്തത്- Justice Manjula Chellur


കേന്ദ്രസർക്കാരിന്റെ റോഡ് സുരക്ഷാ പ്രചരണ പരിപാടികളുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് താരം - അക്ഷയ്കുമാർ 

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ- രമേഷ് പവാർ

ഇന്ത്യയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി NITI Aayog-ന്റെ നേതൃത്വത്തിൽ ആരംഭിച്ച Mobility Pitch Competition - Pitch to MOVE

Nepal India Literature festival 2018-ന് വേദിയായത്- Birgunj (നേപ്പാൾ)

International Monetary Fund -ന്റെ കണക്ക് അനുസരിച്ച് 2020-ഓടുകൂടി ലോകത്തിലെ സമ്പന്ന നഗരമാകുന്നത് - Macau (ചൈന)

Pradhan Mantri Fasal Bima Yojana (PMFBY)-യുടെ പുതിയ CEO- Ashish Kumar Bhutani 

2016-ലെ സ്വാതി സംഗീതപുരസ്കാരത്തിന് അർഹനായത് - ടി.വി.ഗോപാലകൃഷ്ണൻ (മൃദംഗം) 

  •  (ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം) 
2016-ലെ രാജാരവിവർമ്മ പുരസ്കാരത്തിനർഹയായത് - അനിലാ ജേക്കബ് 
  • (ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം)
അടുത്തിടെ പ്രൈവറ്റ് വാഹനങ്ങൾക്ക് Colour coded stickers നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഡൽഹി 
  • (പെട്രോൾ-സി.എൻ.ജി വാഹനങ്ങൾക്ക് നീലനിറവും, ഡീസൽ വാഹനങ്ങൾക്ക് ഓറഞ്ച് നിറവും നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.)

No comments:

Post a Comment