Saturday 11 August 2018

Current Affairs- 09/08/2018

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- ജസ്റ്റിസ്. ഋഷികേഷ് റോയ് 

മൂന്ന് തവണ World Badminton Championship ൽ ജേതാവാകുന്ന ആദ്യ വനിതാ താരം - കരോലിന മരിൻ (സ്പെയിൻ)

“A Time For All Things : Collected Essays and Sketches'' എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്

United India Insurance Company Ltd- ന്റെ പുതിയ ഡയറക്ടർ ആന്റ് - ജനറൽ മാനേജർ- എസ്. ഗോപകുമാർ 

ബർലിനിൽ നടന്ന International Geography Bee's Junior Varsity Division World Championship - 2018 നേടിയ ഇന്ത്യൻ - അമേരിക്കൻ ബാലൻ - Avi Goel

2018-ലെ International Day of the World's Indigenous Peoples (ആഗസ്റ്റ്- 9) ന്റെ പ്രമേയം - Indigenous Peoples' Migration and Movement 

വിദ്യാർത്ഥികൾക്ക് മികച്ച രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ - തൊഴിലഷ്ഠിത കോഴ്സുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പോർട്ടൽ - SWAYAM
  • (Study Webs of Active Learning for Young Aspiring Minds)
അടുത്തിടെ അന്തരിച്ച, മുൻ കോൺഗ്രസ് എം.പിയും ഇന്ദിരാഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിയുമായിരുന്ന വ്യക്തി - രജീന്ദർ കുമാർ ധവാൻ

അടുത്തിടെ അന്തരിച്ച മുൻ കേരള ചീഫ് സെക്രട്ടറി- സി. തോമസ്

കൊളംബിയയുടെ 60-ാമത് പ്രസിഡന്റായി അടുത്തിടെ അധികാരമേറ്റത്- ഇവാൻ ദൂബെ മാർക്കേസ്

  • ഡെമോക്രാറ്റിക് സെന്റർ പാർട്ടി നേതാവാണ് ഇവാൻ ദുക്കെ 
ഓഗസ്റ്റ് - 9 നാഗസാക്കി ദിനം & ക്വിറ്റ് ഇന്ത്യാ ദിനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ഉപഭോക്തൃ സൗഹൃദ ഡിജിറ്റൽ പേമന്റ് സംവിധാനം- MOPAD 

  • (മൾട്ടി ഓപ്ഷൻ പേമെന്റ് അക്സപ്റ്റൻസ് ഡിവൈസ്) 
അമേരിക്കയുടെ സിവിൽ ലിബർട്ടി ഏജൻസിയിലേക്ക് അടുത്തിടെ നിയമനം ലഭിച്ച ഇന്ത്യൻ വംശജൻ- ആദിത്യ ബസോയി

നാളികേര വികസന ബോർഡ് ചെയർമാനായി അടുത്തിടെ അധികാരമേറ്റത്- രാജു നാരായണ സ്വാമി

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Niryat Mitra Mobile application 

സുരക്ഷയുടെ ഭാഗമായി Facial recognition technology ഉപയോഗപ്പെടുത്താൻ പോകുന്ന ആദ്യത്തെ ഒളിംപിക്സ്- 2020 ടോകോ ഒളിംപിക്സ് 

ലോകത്തിലെ ആദ്യത്തെ തെർമൽ ബാറ്ററി പവർ പ്ളാന്റ് തുടങ്ങാൻ പോകുന്ന ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ് (അമരാവതി)

NITI Aayog- ന്റെ  International Conference on 'Sustainable Growth through Material Recycling Policy Prescriptions' ന് അടുത്തിടെ വേദിയായത്- ന്യൂഡൽഹി

Multinational Communications Interperability Program (MCIP)- ന്റെ ഭാഗമായി അടുത്തിടെ നേപ്പാളിൽ ആരംഭിച്ച Communication exercise- Pacific Endeavor 2018
 

കൊളംബിയയുടെ പ്രസിഡന്റായി നിയമിതനായത് - ഇവാൻ ദുക്കെ മാർക്കേസ്

രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി നിയമിതനായത്- ഹരിവംശ് നാരായൺസിംഗ് 

ജോഹന്നാസ് ബർഗ് പ്രഖ്യാപനം ഏത് ഉച്ചകോടിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ബ്രിക്സ് 2018

ക്വിറ്റ് ഇന്ത്യാദിനം- ആഗസ്റ്റ് 9 

2018 ൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥി- സച്ചിൻ ടെൻഡുൽക്കർ

2018 ൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് - മോഹൻലാൽ

കാലടി സംസ്കൃത സർവ്വകലാശാലയുടെ എതാമത് വാർഷികാഘോഷമാണ് 2018 ൽ നടക്കുന്നത്- 25

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എത്രാമത് വാർഷികമാണ് 2018 ൽ നടക്കുന്നത്- 25
 

No comments:

Post a Comment