Friday 24 August 2018

Current Affairs- 13/08/2018

വിയറ്റ്നാം ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം-അജയ് ജയറാം
  • വിജയിച്ചത് - ഷെസാർ ഹിരൺ റുസ്ത്വിറ്റോ (ഇൻഡോനേഷ്യ) 
ലേർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളർ- ജയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്)

ഞാനും ഒരു കഴുകനാണ് എന്ന കൃതിയുടെ കർത്താവ്- സുഗതകുമാരി

സൂര്യനെക്കുറിച്ച് പഠിക്കാനായി അടുത്തിടെ നാസ ആരംഭിച്ച ദൗത്യം- പാർക്കർ സോളാർ പ്രോബ്

  • ഡെൽറ്റ ഹെവി റോക്കറ്റ് ആണ് പാർക്കറിനെ വഹിച്ചുകൊണ്ട് കേപ് കാനവറലിലെ കെന്നഡി സ്‌പേസ് സെന്റർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചത്
  • വിക്ഷേപണം - 2018 ഓഗസ്റ്റ് 12 
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ വന്യജീവി ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ എലിഫന്റ് വാരിയർ പുരസ്കാരം മരണാനന്തര ബഹുമതിയായി അടുത്തിടെ ലഭിച്ചത്- ഡോ.എസ്. മണികണ്ഠൻ

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്- ഷാജി.എൻ.കരുൺ

ഇന്ത്യയിലെ ആദ്യത്തെ Genetic Resource Bank ഉദ്ഘാടനം ചെയ്തതെവിടെ- ഹൈദരാബാദ് (തെലങ്കാന)

തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾക്കായി അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിതാ SWAT team (Special Weapons and Tactics) ന് രൂപം നൽകിയ പോലീസ് വിഭാഗം- Delhi Police 

നൊബേൽ ജേതാവും ഇന്ത്യൻ വാശജനുമായ വിഖ്യാത ബ്രിട്ടീഷ് നോവലിസ്റ്റ് വി.എസ്. നായിപാൽ  അന്തരിച്ചു.

  • മുഴുവൻ പേര് - വിദ്യാധർ സൂരജ് പ്രസാദ് നയ്പാൽ (1932 - 2018) 
  • 1971 - ബുക്കർ പ്രൈസ് ലഭിച്ചു 
  • 2001 - സാഹിത്യ നൊബേൽ ലഭിച്ചു.
  • കൃതികൾ - ഇൻ എ ഫ്രീ സ്റ്റേറ്റ്, ദി മിസ്റ്റിക് മോസർ, എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്, ദി എനിഗ്മ ഓഫ് അറൈവൽ, ദി മിമിക് മെൻ, മിഗേൽ സ്ട്രീറ്റ്, എ ബെൻഡ് ഇൻ ദ റിവർ, ഫൈൻഡിങ് ദ സെന്റർ etc.
2018-ലെ Rogers Cup ടെന്നീസ് പുരുഷവിഭാഗം ജേതാവ്
- റാഫേൽ നഡാൽ

2019 ൽ ISRO വിക്ഷേപിക്കുന്ന ചന്ദ്രയാൻ -2 ദൗത്യത്തിന്റെ പേര് - വികം (വിക്രം സാരാഭായിയുടെ സ്മരണാർത്ഥം)

"Bebak Baat' എന്ന പുസ്തകത്തിന്റെ രചയിതാവ് - വിജയ് ഗോയൽ

കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ Appelate Tribunal for Electricity-യുടെ പുതിയ ചെയർപേഴ്സൺ - ജസ്റ്റിസ് മഞ്ജുള ചെല്ലൂർ

കേന്ദ്ര സർക്കാരിന്റെ പ്രഥമ Ease of Living Index 2018 Overall Ranking-ൽ ഒന്നാമതെത്തിയ നഗരം - പൂനെ 

  • (കേരളത്തിൽ നിന്ന് ഒന്നാമതെത്തിയത് കൊച്ചി(45-ാമത്)]
അടുത്തിടെ ഇസ്രായേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ വിസ ആപ്ലിക്കേഷൻ സെന്റർ ആരംഭിച്ച നഗരം - കൊൽക്കത്തെ

Asian Tour title നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ഗോൾഫ് താരം- Viraj Madappa

ഇന്ത്യയിലാദ്യമായി യുവാക്കൾക്ക് നൈപുണ്യ വികസന അവകാശം (Right to Skills Development) നൽകാൻ തീരുമാനിച്ച സംസ്ഥാനം - ഛത്തീസ്ഗഢ്

ലോകത്തിലാദ്യമായി സൂര്യനെ തൊടുന്നതിനായി നാസ വിക്ഷേപിച്ച - ബഹിരാകാശ വാഹനം- Parker Solar Probe

അടുത്തിടെ വസ്തു  രജിസ്ട്രേഷനുവേണ്ടി Tatkal Sewa ആരംഭിക്കുന്ന സംസ്ഥാനം - പഞ്ചാബ്

No comments:

Post a Comment