Monday, 31 July 2023

Current Affairs- 31-07-2023

1. സ്കൂളുകളിലെ സയൻസ് ലാബുകളെ ന്യൂജെൻ ലാബുകളാക്കുന്നതിനായി കൈറ്റ് നടപ്പാക്കാനൊരുങ്ങുന്ന സംവിധാനം- എക്സ്പൈസ്


2. ഇന്ത്യയിൽ ആദ്യമായി കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്ന സ്ഥാപനം- CSIR -IIIM ജമ്മു


3. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നത്- പ്രഗതിമൈതാൻ

Sunday, 30 July 2023

Current Affairs- 30-07-2023

1. ഡൽഹി തീൻമൂർത്തിഭവനിലെ നെഹ്റു  മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

  • ജവാഹർലാൽ നെഹ്റു  താമസിച്ച ചരിത്ര പ്രസിദ്ധമായ തിൻമൂർത്തിഭവനിൽ 2022 ഏപ്രിൽ 21- ന് നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയമായ 'പ്രധാനമന്ത്രി സംഗ്രഹാലയ സ്ഥാപിച്ചിരുന്നു.
  • 1964 നവംബർ 14- ന് നെഹ്റുവിന്റെ 75-ാം ജന്മവാർഷികദിനത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനാണ് തിൻ മൂർത്തിഭവനിൽ നെഹ്റു മെമ്മോറിയൽ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

Saturday, 29 July 2023

Current Affairs- 29-07-2023

1. നഗര പ്രദേശങ്ങളിലെ തോടുകൾ മാലിന്യ മുക്തമാക്കാനായി ഓപ്പറേഷൻ ജലധാര ആരംഭിച്ച ജില്ല- എറണാകുളം


2. 2023- ലെ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന (തയാറാക്കിയത്- പി ദേവപ്രകാശ്)


3. ഭവനരഹിതർക്കായി കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കേരള സർക്കാർ പദ്ധതി- മെറി ഹോം 

Friday, 28 July 2023

Current Affairs- 28-07-2023

1. 2013 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്- സുനിത അഗർവാൾ


2. RPF- ന്റെ ജനറലായി നിയമിതനായത്- മനോജ് യാദവ


3. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്നത്- സൂറത്ത്

Thursday, 27 July 2023

Current Affairs- 27-07-2023

1. 2024 പാരീസ് ഒളിംപിക്സ് യോഗ്യത നേടിയ ഇന്ത്യൻ സ്റ്റീപ്പിൾ ചേസ് താരം- അവിനാശ് സാബ് ലെ 


2. യു.കെ.യിൽ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി- ടാറ്റ 


3. യുവജനങ്ങളെ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ആരംഭിച്ച പ്രോഗ്രാം- Al For India 2.0

Wednesday, 26 July 2023

Current Affairs- 26-07-2023

1. 2023 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 81


2. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


3. 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം- വിരാട് കോഹ്ലി

Tuesday, 25 July 2023

Current Affairs- 25-07-2023

1. ബാഡ്മിന്റണിൽ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ പുരുഷ താരം- സാത്വിക് സാമ്രാജ്


2. 2023- ലെ ഗോൾഡൻ പീക്കോക്ക് എൻവയോൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചത്- അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്


3. രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്- PBW RS 1