Thursday, 27 July 2023

Current Affairs- 27-07-2023

1. 2024 പാരീസ് ഒളിംപിക്സ് യോഗ്യത നേടിയ ഇന്ത്യൻ സ്റ്റീപ്പിൾ ചേസ് താരം- അവിനാശ് സാബ് ലെ 


2. യു.കെ.യിൽ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി- ടാറ്റ 


3. യുവജനങ്ങളെ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ആരംഭിച്ച പ്രോഗ്രാം- Al For India 2.0


4. മൂന്നാമത് ഇന്ത്യ മാരിടൈം ഗ്ലോബൽ ഉച്ചക്കോടി വേദി- ന്യൂഡൽഹി


5. 'മിനിമം ഗ്യാരി ഇൻകം ബിൽ 2023' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ


6. ഗൂഗിളിന്റെ എ. ഐ. ഭാഷാ മോഡൽ- ജെമിനി


7. നഗരപ്രദേശത്തെ മാലിന്യ വാഹിനികളായ തോടുകളിൽ നിന്നും മാലിന്യം നീക്കുന്നതിന് തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപം നൽകിയ പദ്ധതി- ഓപ്പറേഷൻ ജലധാര


8. കുറഞ്ഞ വരുമാന ഗ്യാരണ്ടി ബിൽ (Minimum Income Guarantee Bill) പാസ്സാക്കിയ ആദ്യ സംസ്ഥാനം- രാജസ്ഥാൻ


9. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി നിയമിതനാകുന്നത്- എം. ആർ. രഞ്ജിത്ത്


10. 2023- ലെ ഫിഫ വനിതാ ലോകകപ്പിന് യോഗ്യത നേടിയ ആദ്യ അറബ് രാജ്യം- മൊറോക്ക


11. രാജ്യത്തെ ആദ്യ ‘Satellite Network Portal Site' ലഭ്യമാക്കുന്ന സംസ്ഥാനം- ഗുജറാത്ത്



12. നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷനുമായി സഹകരിച്ച് ഓപ്പോ ഇന്ത്യ - പൊതു - സ്വകാര്യ പങ്കാളിത്ത NITI Aayog മാതൃകയിൽ ആദ്യമായി Atal Tinkering Lab സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം


13. രാജ്യത്തെ ആദ്യ കൺസ്ട്രക്ഷൻ ഇന്നൊവേഷൻ ഹബ്ബ് നിലവിൽ വരുന്നത്- കൊച്ചി


14. 2023 ജൂലൈയിൽ തെക്കൻ യൂറോപ്പിലെ രാജ്യങ്ങളായ ഇറ്റലി, ഗ്രീസ്, സ്പെയിൻ എന്നിവിടങ്ങളിൽ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ പേര്- സെർബറ്


15. 2023 ജൂലൈയിൽ ദേശീയ ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരത്തിന് അർഹമായ കേരള ഗവൺമെന്റ് പദ്ധതി- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി


16. 2023 ജൂലൈയിൽ അന്തരിച്ച ലോക പ്രശസ്ത ഹാക്കർ എന്നറിയപ്പെട്ടിരുന്ന വ്യക്തി- കെവിൻ മിറ്റ്നിക്ക്


17. 2023- ലെ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡിന് അർഹനായത്- എം. എസ്. ഫൈസൽ


18. 55- മത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ വേദി- ചേർത്തല (ആലപ്പുഴ)


19. 2023 ജൂലൈയിൽ വജ്ര ജൂബിലി ആഘോഷിക്കുന്ന സ്ഥാപനം- കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം


20. 2023- ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സ്ഥാനം- മൂന്ന് 


21. 2023-വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്- കാർലോസ് അൽകാരസ്


22. അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ ഒറ്റക്കെട്ടായി നേരിടാനുള്ള ഐക്യമുറപ്പിക്കാൻ ഒത്തുചേർന്ന 26 പ്രതിപക്ഷ കക്ഷികളുടെ മുന്നണിയുടെ പുതിയ പേര്- ഇന്ത്യ (INDIA- ഇന്ത്യൻ നാഷണൻ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്)


23. അടുത്തിടെ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വീഡിയോ കോളിലൂടെ പണം തട്ടിയെടുത്തത്- ഡീപ് ഫെയ്ക്


24. ബാഡ്മിന്റനിലെ വേഗമേറിയ സ്മാഷ് എന്ന ലോക സ്വന്തമാക്കിയ ഇന്ത്യൻ താരം- സാത്വിക്ക് സായ് രാജ് (565 Km/hr വേഗം)


25. അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ- വിജയ് സാംപ്ല


26. ലോക കേരളസഭയുടെ അടുത്ത ആഗോള മേഖലാസമ്മേളന വേദി- സൗദി അറേബ്യ


27. അടുത്തിടെ തെക്കൻ റോപ്യൻ രാജ്യങ്ങളിൽ രൂപപ്പെട്ട ഉഷ്ണതരംഗം- സെർബറസ് 


28. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്- ക്രിസ്റ്റ്യാനോ റൊണാൾഡോ


29. 2023- ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിഫറൻഷ്യൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (DGNSS)- സാഗർ സമ്പർക്ക്


30. ബാഡ്മിന്റണിലെ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ താരം- സാത്വിക് സായ്രാജ്

No comments:

Post a Comment