Saturday 29 July 2023

Current Affairs- 29-07-2023

1. നഗര പ്രദേശങ്ങളിലെ തോടുകൾ മാലിന്യ മുക്തമാക്കാനായി ഓപ്പറേഷൻ ജലധാര ആരംഭിച്ച ജില്ല- എറണാകുളം


2. 2023- ലെ 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം- വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന (തയാറാക്കിയത്- പി ദേവപ്രകാശ്)


3. ഭവനരഹിതർക്കായി കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന കേരള സർക്കാർ പദ്ധതി- മെറി ഹോം 


4. 49-ാമത് നാഷണൽ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിലെ വാട്ടർ പോളോയിൽ പുരുഷ വനിത വിഭാഗം ജേതാക്കൾ- കേരളം (വേദി- ചെന്നൈ)


5. 2023- ലെ Asian Surfing Championship- ന്റെ വേദി- മാലിദ്വീപ്


6. 2026- ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്- ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ)


7. ദേശീയ ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരത്തിന് അർഹമായ കേരള ഗവൺമെന്റ് പദ്ധതി- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)


8. 2023- ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ലഭിച്ചത്- ബെന്യാമിൻ


9. 2021- ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരം ലഭിച്ചത്- ഡോ. എം. ലീലാവതി


10. യു.എസ്. നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത- അഡ്മിറൽ ലിസ ഫ്രാങ്കെറ്റി


11. 49-മത് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ വാട്ടർ പോളോയിൽ ഇരട്ട ചാമ്പ്യന്മാരായത്- കേരളം


12. 2026- ലെ കോമൺവെൽത്ത് ഗെയിംസ് നടത്താനാകില്ലെന്ന് ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പ്രഖ്യാപിച്ചതിനു പിന്നാലെ സന്നദ്ധത അറിയിച്ച ഓസ്ട്രേലിയൻ പട്ടണം- ഗോൾഡ് കോസ്റ്റ്


13. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന ഡി.എസ്- സാർ ഉപഗ്രഹം ഏത് രാജ്യത്തിന്റേതാണ്- സിങ്കപ്പൂർ


14. 2023 ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ വേദി- ന്യൂഡൽഹി


15. 2023- ൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം- കയർ കോർപ്പറേഷൻ


16. ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ.) വഴി പേമെന്റ് നടത്തുന്നതിനായി അടുത്തിടെ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡുമായി കരാറിലൊപ്പിട്ട രാജ്യം- ശ്രീലങ്ക


17. കേരളത്തിലെ വനങ്ങൾക്കുള്ളിൽ താമസിച്ചിരുന്ന 631 ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സഹായകമായ സംസ്ഥാന സർക്കാർ പദ്ധതി- നവകിരണം


18. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി മാനസികവും ശാരീരികവുമായി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച പദ്ധതി- മിഷൻ വാത്സല്യ


19. കംബോഡിയൻ പ്രധാനമന്ത്രിയായി വീണ്ടും അധികാരം ഏൽക്കാൻ പോകുന്ന വ്യക്തി- ഹുൻ സെൻ

  • കംബോഡിയൻ പീപ്പിൾസ് പാർട്ടി നേതാവ് (CPP) ഏഷ്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിൽ തുടരുന്ന നേതാവ്

20. കേരള ചലച്ചിത്ര അക്കാദമി ഹ്രസ്വ ചിത്രമേളയുടെ (IDSFFK) ഭാഗമായുമുള്ള ആ ജീവനാന്ത പുരസ്കാരം ലഭിച്ചത്- ദീപ ധൻരാജ്


21. 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്- പാങ്ങോട് മിലിട്ടറി സ്റ്റേഷൻ


22. കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിൽ രണ്ടാം സ്ഥാനത്തെത്തിയ വ്യക്തി- നവീൻ പട്‌നായിക് 


23. കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം നിലവിൽ വരുന്നത്- ഇരവികുളം


24. 2023- ൽ എമർജിങ് ഏഷ്യാകപ്പ് പുരുഷവിഭാഗം കിരീടം നേടിയത്- പാകിസ്ഥാൻ


25. 2023- ലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ ജേതാവായത്- മാക്സ് വെസ്റ്റഷൻ


26. യു.എസ്. നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത- ലിസ ഫ്രാങ്കെറ്റി


27. സമൂഹമാധ്യമമായ ട്വിറ്ററിന്റെ പുതിയ പേര്- എക്സ്

  • ലോഗോ- എക്സ് എന്ന ഇംഗ്ലീഷ് അക്ഷരം 
  • C.E- ലിൻഡ യാകരിനോ

28. അഗസ്ത്വമലയിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം- സോണാറില ലുൻഡിനി

  • സുന്ദരിയില എന്നറിയപ്പെടുന്നു
  • മെലാസ്റ്റോമെറ്റേസിയെ സസ്യകുടുംബത്തിൽപ്പെടുന്നു

29. ഏഷ്യൻ ചാംപ്യൻഷിപ്പ് ട്രോഫി 2023 ഹോക്കി ടൂർണമെന്റ് ഭാഗ്യചിഹ്നം- 'ബൊമ്മൻ' എന്ന ആന (Bomman)

  • വേദി- ചെന്നെ

30. ഫോർമുല വണ്ണിൽ തുടർച്ചയായ 7-ാം ഗ്രാൻപ്രിയിലും കപ്പുയർത്തിയത്- മാക്സ് വെസ്റ്റഷൻ

No comments:

Post a Comment