Saturday, 2 June 2018

Current Affairs - 02/06/2018

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷൻ- ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്

അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ച exhibition cum sale event- The Pankha


കേരളത്തിന്റെ പുതിയ വിജിലൻസ് മേധാവി- മുഹമ്മദ് യാസിൻ


അടുത്തിടെ Scripps National Spelling Bee മത്സരത്തിൽ ഒന്നാമതെത്തിയ ഇന്ത്യൻ-അമേരിക്കൻ ബാലൻ- Karthik Nemmani



കിഴങ്ങ് വർഗ്ഗങ്ങളിലെ വളപ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി

കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം ആരംഭിച്ച മൊബൈൽ ആപ്പ് - ശ്രീപോഷിണി

സ്പെയിനിന്റെ പുതിയ പ്രധാനമന്ത്രി- Pedro Sanchez


ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി- Guiseppe Conte


Barron's World's Best CEO List-ൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ- ആദിത്യ പുരി (HDFC Bank)


ഇന്ത്യയിലെ ആദ്യ Advanced Forensic Lab നിലവിൽ വരുന്നത് - ചണ്ഡീഗഢ് (തറക്കല്ലിട്ടത് : മേനകാഗാന്ധി) (Sakhi Suraksha Advanced DNA Forensic Laboratory)


അടുത്തിടെ പത്രപ്രവർത്തകർക്ക് Gopabandhu Sambadika Swasthya Bima Yojana എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് ആരംഭിച്ച സംസ്ഥാനം - ഒഡീഷ


അടുത്തിടെ തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം - ആന്ധാപ്രദേശ്


സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന Shree Ramkrishna Knowledge Foundation (SRKKF)-ന്റെ 2018-ലെ Santokbaa Humanitarian Award-ന് അർഹരായവർ - കൈലാഷ് സത്യാർത്ഥി, എ.എസ്. കിരൺകുമാർ


ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പുതിയ സെക്രട്ടറി - Amit Khare


June - 2 തെലങ്കാന സംസ്ഥാന രൂപവത്കരണദിനം


കേരള വിജിലൻസ് മേധാവിയായി നിയമിതനായത്- മുഹമ്മദ് യാസിൻ


ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) നൽകിയ - Most insping icon of the year for social welfare അവാർഡ് ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം

- യുവരാജ് സിംഗ്

2018 World Milk Day യുടെ പ്രമേയം- Drink move be strong


ഇന്ത്യ അടക്കമുള്ള 26 രാജ്യങ്ങൾ പങ്കെടുത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ International Maritime Exercise- RIMPAC Military exercise


പത്രപ്രവർത്തകർക്ക് വേണ്ടി ഒഡീഷ ഗവൺമെന്റ് നടപ്പാക്കിയ ഇൻഷുറൻസ് പദ്ധതി- Gopabandhu Sambadika Swasthya Bima Yojana


നോർത്തേൺ ആർമിയുടെ പുതിയ കമാൻഡർ ആയി നിയമിതനായത്- Lt.Gen റൺബീർ സിംഗ്


പ്രഥമ ലോക ബൈസെക്കിൽ ദിന മാഘോഷിച്ചത് എന്നാണ് - ജൂൺ 3

2018 ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജന റലായി നിയമിതനായത് - ദിനേശ് ഗുപ്ത

ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത- Guiseppe Conte

2018 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ വേദി- ഇന്ത്യ

അടുത്തിടെ നിരോധനം ഏർപ്പെടുത്തിയ പുസ്തകമായ
ഗോഡ്മാൻ ടു ടൈക്കൂൺ - ദി അൺടോൾഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് എന്ന പുസ്തകത്തിന്റെ രചയിതാവ് - പ്രിയങ്ക പഥക് - നരേൻ

നരേന്ദ്രമോദി അടുത്തിടെ പത്മശ്രീ പുരസ്കാരം നൽകിയ സിംഗപ്പൂർ പൗരൻ - Toomy Koh

2018 ലെ ലോകക്ഷീരദിനത്തിന്റെ (ജൂൺ 1) പ്രമേയം- Drink move be strong

No comments:

Post a Comment