- 2018 Theme - Beat Plastic Pollution
- വിഴിഞ്ഞത്തുനിന്നും കണ്ടത്തിയ തയോനിന ബിജു കേരള സർവ്വകലാശാല പ്രഫസറായ എ.ബിജുകുമാറിന്റെ പേരിലാണ് അറിയപ്പെടുക
റിസർവ്വ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്- മഹേഷ് കുമാർ ജെയിൻ
- ശമ്പളം - 2.25 ലക്ഷം
- IDBI ബാങ്കിന്റെ മാനേജിങ് ഡയറക്ടറും CEO -യുമായിരുന്നു മഹേഷ് കുമാർ ജെയിൻ
ഏഷ്യയിലെ ആദ്യത്തെ Blue Flag certification Beaches നടപ്പാകുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവ ഏത് വിദേശരാജ്യത്തേക്കാണ് സന്ദർശനം നടത്തിയത്- ബ്രസീൽ
World Bicycle Day യുടെ ഭാഗമായി ന്യൂഡൽഹിയിൽ Mega Cycing event ന് ഫ്ളാഗ് ഓഫ് ചെയ്തത്- വെങ്കയ്യ നായിഡു
- World Bicycle Day- June 3
- Defence Secretary സജ്ഞയ് മിത്രയ്ക്കാണ് ഇപ്പോൾ DRDO യുടെ ചെയർമാനായി അധികചുമതല നൽകിയിരിക്കുന്നത്
Basketball without Border Asia 2018 ൽ Most Valuable player (MNP) അവാർഡിന് അർഹയായ ഇന്ത്യ ക്കാരി- Sanjana Ramesh
അടുത്തിടെ കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ വിചാരവേദി ഏർപ്പെടുത്തിയ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരത്തിന് അർഹനായത്- ഒ. രാജഗോപാൽ
അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ- Solid Fuel Ducted Ramjet (SFDR)
ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) പ്രമേയം - Beat Plastic Pollution
2018 -ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ വേദി - ഇന്ത്യ
Geological Survey of India (GSI)-യുടെ പുതിയ ഡയറക്ടർ ജനറൽ- ദിനേഷ് ഗുപ്ത
അടുത്തിടെ ഇന്ത്യയുടെ BHIM, RuPay, SBI App എന്നിവ ആരംഭിച്ച വിദേശരാജ്യം - സിംഗപ്പൂർ
കാർഷിക രീതികൾ മെച്ചപ്പെടുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ ആരംഭിച്ച രണ്ടു മാസം നീണ്ടുനിൽക്കുന്ന സംരംഭം - കൃഷി കല്യാൺ അഭിയാൻ
അടുത്തിടെ RBI യുടെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്- മഹേഷ് കുമാർ ജയിൻ
"Illiberal India : Gauri Lankesh and the Age of Unreason' എന്ന പുസ്തകത്തിന്റെ രചയിതാവ് - Chidanand Rajghatta
"Hemis : A Novel' എന്ന പുസ്തകത്തിന്റെ രചയിതാവ് - Madhu Tandan
അടുത്തിടെ പൊതുസ്ഥലങ്ങളിൽ മുസ്ലീം വനിതകൾ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യം - ഡെൻമാർക്ക്
പരിസ്ഥിതി ദിനത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 10000 പ്ലാവിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി - ഹരിതം സഹകരണം
വിഴിഞ്ഞത്ത് കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും ചെറിയ കടൽ വെള്ളരിക്കയ്ക്ക് നൽകിയ പേര്- തയോനിന ബിജു
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെb ഡെപ്യൂട്ടി ഗവർണ റായി നിയമിതനായത്- എം.കെ.ജെയിൻ
ഇന്ത്യയിലെ പ്രഥമ ഡി.എൻ.എ ഫോറൻസിക് ലബോറട്ടറി ആരംഭിക്കുന്നതെവിടെ- ചണ്ഡിഗഢ്
ത്രിപുര ഗവർണറുടെ അധികചുമതല ലഭിച്ചത് - കേസരി നാഥ് ത്രിപാഠി
ക്യൂബയിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ- മധു സേഥി
പോളിത്തീനിന്റെ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ്
2018 ൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സാമ്പത്തിക സാക്ഷരതാ വാരമായി ആഘോഷിക്കുന്നത്- ജൂൺ 4 മുതൽ 8 വരെ
No comments:
Post a Comment