Saturday, 30 June 2018

Current Affairs - 26/06/2018

ഇന്ത്യയിലെ മെട്രോ റെയിൽ സംവിധാനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി കേന്ദ്ര
സർക്കാർ രൂപീകരിക്കുന്ന കമ്മിറ്റിയുടെ തലവനായി തിരഞ്ഞെടുത്തത് - ഇ. ശ്രീധരൻ

2018-ലെ French Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 


Indo French സിനിമാ മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ഫ്രഞ്ച് സർക്കാരിന്റെ Knight of the order of Arts and Letters ബഹുമതിക്ക് അർഹയായത് - Kalki Koechlin

ഇന്ത്യയുടെ ആദ്യ റോബോട്ടിക്ക് ടെലസ്കോപ്പ് പ്രവർത്തനം ആരംഭിച്ചത് - Indian Astronomical Observatory (Hanle, Ladakh)

2018-ലെ International Day Against Drug Abuse and Illicit Trafficking (ജൂൺ 26) -ന്റെ പ്രമേയം - Listen First : Listening to children and youth is the first step to help them grow healthy and safe

2018-ലെ Chemistry World cup of Olympic Boxing-ന്റെ വേദി- Halle (ജർമ്മനി)

ജനങ്ങളെ നിരീക്ഷിക്കുന്നതിനായി Bird - Shaped Drone വികസിപ്പിച്ച രാജ്യം - ചൈന

അടുത്തിടെ "No Toilet, No Bride പ്രമേയം പാസ്സാക്കിയ പഞ്ചായത്ത് - Godikan (ഹരിയാന)

അടുത്തിടെ Paani Bachao, Paise Kamao' പദ്ധതി ആരംഭിച്ച സംസ്ഥാനം - പഞ്ചാബ്

58-ാമത് National Inter State Senior Athletics Championship-ന്റെ വേദി - ഗുവാഹത്തി

അടുത്തിടെ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി നൽകിയ ഗൾഫ് രാജ്യം- സൗദി അറേബ്യ

ദക്ഷിണ സുഡാനിലെ സമാധാന ദൗത്യങ്ങൾക്ക് യു.എന്നിന്റെ നിസ്വാർത്ഥ സേവനത്തിനുള്ള മെഡൽ നേടിയ ഇന്ത്യൻ കരസേന വിഭാഗം - 7 Garhwal Rifles Infantry Battalion Group

തുർക്കിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- Recep Tayyip Erdogan (ജസ്റ്റിസ് ആന്റ് ഡെവലപ്മെന്റ് പാർട്ടി)

അടുത്തിടെ ഫ്രഞ്ച് ഗ്രാൻപീ കാറോട്ടത്തിൽ ചാമ്പ്യനായത്- ലൂയിസ് ഹാമിൽട്ടൺ

57-ാമത് ദേശീയ സീനിയർ അത്‌ലറ്റിക്സ് മീറ്റിന്റെ വേദി- ഇന്ദിരാഗാന്ധി സ്റ്റേഡിയം, ഗുവാഹത്തി

ഗുജറാത്ത് സർക്കാർ കർഷകർക്ക് വേണ്ടി ആരംഭിച്ച പുതിയ Solar Power Scheme- സൂര്യശക്തി കിസാൻ യോജന (SKY)

52-ാമത് SKOCH സമ്മേളനത്തിൽ 'Chief Minister of the year' അവാർഡിന് അർഹയായത്- Vasundhara Raje

52-ാമത് SKOCH സമ്മേളന വേദി - ന്യൂഡൽഹി

അടുത്തിടെ ഇന്ത്യാ സന്ദർശനം നടത്തിയ Seychelles President- Danny Faure

22-ാമത് Sindhu Darshan Festival നടക്കുന്നത്- ലഡാക്ക് (ജമ്മു കാശ്മീർ)

അടുത്തിടെ X International IT Forum ന് വേദിയായത്- Khanty-Mansiysk, Russia

USA യിൽ നടന്ന Salt Lake World Cup ൽ Archery ൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരി- ദീപിക കുമാരി

Singapore National Swimming Championship- ൽ 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ സ്വർണ്ണം കരസ്ഥാമാക്കിയ ഇന്ത്യൻ നീന്തൽ താരം- Sandeep Sejwal

സെയ്ഷെൽസിൽ എവിടെയാണ് ഇന്ത്യയുടെ നാവികത്താവളം നിർമ്മിക്കാൻ കരാർ ഒപ്പിട്ടത്- അസംപ്ഷൻ ദ്വീപ്

‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന കഥ രചിച്ചത്- അശോകൻ ചരുവിൽ

ലോകകപ്പ് ഫുട്ബോൾ കളിച്ച ഏറ്റവും പ്രായം കൂടിയ താരം മെന്ന റെക്കോർഡ് സ്വന്തമാക്കിയത് - എസ്സാം എൽ - ഹദാരി (ഈജിപ്ത്)

ദേശീയ അത്‌ലറ്റിക്സ് മീറ്റിന് 2018 ൽ വേദിയാകുന്നത്- ഗുവാഹത്തി

ഏത് രാജ്യത്ത് നിന്നുള്ള പാലുത്പ്പന്നങ്ങളുടെ ഇറക്കുമതിയാണ് ഇന്ത്യ നിരോധിച്ചത്- ചൈന

കാശ്മീർ - ഗ്ലിംപ്സസ് ഓഫ് ഹിസ്റ്ററി ആൻഡ് ദ സ്റ്റോറി ഓഫ് സ്ട്രഗിൾ എന്ന പുസ്തകത്തിന്റെ രചയിതാവ്- സൈഫുദ്ദീൻ സോസ്

എൻ.എസ്.എസ് സംഘടനയുടെ പ്രസിഡന്റായി നിയമിതനായത് - പി.എൻ.സുരേന്ദ്രനാഥൻ നായർ

അന്താരാഷ്ട്ര ലഹരിമരുന്ന് വിരുദ്ധദിനം - ജൂൺ 26
(Listen first - Listening to children and youth is the first step to help them grow healthy and safe എന്നാണ് ഈ വർഷത്തെ സന്ദേശം)

No comments:

Post a Comment