Tuesday, 19 June 2018

Current Affairs- 16/06/2018

അടുത്തിടെ നീതി ആയോഗ് തയ്യാറാക്കിയ Composite Water Management Index ൽ (CWMI) ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ - ഗുജറാത്ത് (Non-Himalayan States)
  • ത്രിപുര (North- Eastern and Himalayan States)
106-ാമത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്-2019 ന് വേദിയാകുന്നത്- Lovely Professional University(പഞ്ചാബ്)


Association of Tourism, Trade Organisations India (ATTOI), ആയുഷ് - മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ നേതൃത്വത്തിലാരംഭിച്ച Yoga Ambassadors Tour ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - Shripad Yesso Naik (തിരുവനന്തപുരം)

അടുത്തിടെ പീർ പഞ്ചലിലെ Deptibba കൊടുമുടി കീഴടക്കിയ വനിതാ Naval Mountaineering team നെ നയിച്ചത്- Lt Cdr Kokila Sajwan

2018-ലെ ലോകകപ്പ് ഫുട്ബോളിൽ ആദ്യ ഹാട്രിക്ക് നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 

കേന്ദ്ര ഗോത്ര മന്ത്രാലയത്തിന്റെ കീഴിൽ National Tribal Museum, National Tribal Research Institute എന്നിവ സ്ഥാപിതമാക്കുന്നത്. - ന്യൂഡൽഹി

2018-ലെ World Elder Abuse Awareness Day (ജൂൺ 15)ന്റെ പ്രമേയം- Moving from Awareness to action through a Human Rights based approach

European Union film festival 2018 ന്റെ വേദി- ന്യൂഡൽഹി 

Water Productivity Mapping of Major Indian Crops എന്ന പുസ്തകം പ്രസിദ്ധികരിച്ചത് - നബാർഡ്

115 ഗ്രാമങ്ങളെ കേന്ദ്രമാക്കി സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് ആരംഭിച്ച പദ്ധതി- സ്വചൽ

4-ാ മത് International Yoga Day 2018 ന്റെ പ്രധാന വേദി- ഡെറാഡൂൺ

കിഴങ്ങ് വർഗങ്ങളിലെ വളപ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി കേന്ദ്ര കിഴങ്ങ് ഗവേഷണകേന്ദ്രം ആരംഭിച്ച മൊബൈൽ ആപ്പ്-ശ്രീപോഷിണി

അടുത്തിടെ രാജിവച്ച ജോർജ്ജിയയുടെ പ്രധാനമന്ത്രി-Giorgi Kvirikashvili

സാൻഫ്രാൻസിസ്കോയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ വംശജ- ലണ്ടൻ ബീഡ്

പുതിയതായി നിലവിൽ വരുന്ന ഛത്തീസ്ഗഢിന്റെ തലസ്ഥാന നഗരം- നയാ റായ്ക്കർ

നീതി ആയോഗിന്റെ water managnment report പ്രകാരം ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- ഗുജറാത്ത് 

  • 2-ാം സ്ഥാനം - മധ്യപ്രദേശ്
  • 3-ാം സ്ഥാനം - ആന്ധ്രാപ്രദേശ്
  • അവസാന സ്ഥാനം - ജാർഖണ്ഡ് 
സൻസദ് രത്ന അവാർഡ് കമ്മിറ്റി ആദ്യമായി ഏർപ്പെടുത്തിയ പാർലമെന്ററി കമ്മിറ്റി അവാർഡിന് അർഹനായത്- വീരപ്പൻ മൊയ്ലി

2018 ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ സന്ദേശം- Tobacco and heart disease

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രകാശനം ചെയ്ത നബാർഡിന്റെ പ്രസിദ്ധീകരണം- Water Productivity mapping of major Indian Crops

ജോർദ്ദാന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Omar al-Razzaz

European Union Film Festival ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി (Siri Fort Auditorium)


ജോർദാന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- Omar Al-Razzaz

Water Productivity mapping of major Indian Crops എന്ന
പുസ്തകമിറക്കിയ സ്ഥാപനം - നബാർഡ്

നാഷണൽ ട്രൈബ്യൂണൽ മ്യൂസിയം എവിടെയാണ് ആരംഭിക്കുന്നത് - ന്യൂഡൽഹി

2018 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിൽ ആദ്യ ഹാട്രിക്ക് ഗോൾ നേടിയ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ക്ലബ് എ.ടി.കെയുടെ പരിശീലകനായി നിയമിതി
നായത്- സ്റ്റീവ് കോപ്പൽ


എ.ആർ രാജരാജ വർമ്മയുടെ എത്രാമത് ചരമവാർഷികമാണ് 2018-ൽ ആചരിക്കുന്നത്- 100

അടുത്തിടെ വെടിയേറ്റ് മരിച്ച കാശ്മീർ ആസ്ഥാന ഇംഗ്ലീഷ് ദിനപത്രമായി റൈസിങ് കാശ്മീരിന്റെ പ്രതാധിപൻ - ഷുജാത് ബുഖാരി

No comments:

Post a Comment