കേരള വനഗവേഷണ കേന്ദ്രം ഡയറക്ടറായി അടുത്തിടെ നിയമിതനായത്- ഡോ.ശ്യാം വിശ്വനാഥ്
അടുത്തിടെ ന്യൂഡൽഹിയിൽ Department of Commerce നായുള്ള മന്ദിരമായ വാണിജ്യ ഭവന്റെ തറക്കല്ലിട്ടത്- നരേന്ദ്രമോദി
3-ാമത് Annual Meeting of the Asian Infrastructure Investment Bank (AIB)ന് വേദിയായ നഗരം- മുംബൈ
മംഗോളിയയുടെ ആദ്യത്തെ Oil refinery ക്കായി സാമ്പത്തിക സഹായം നൽകുന്ന രാജ്യം-ഇന്ത്യ
അടുത്തിടെ IDBI ബാങ്കിന്റെ CEOയും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്- ബി.ശ്രീറാം
കേന്ദ്ര നാളികേര വികസന ബോർഡിന്റെ CEO യായി അടുത്തിടെ നിയമിതനായത്- രാജു നാരായണസ്വാമി
അടുത്തിടെ അന്തരിച്ച പുലിസ്റ്റർ സമ്മാനജേതാവ് കൂടിയായ രാഷ്ട്രീയ വിഖ്യാതാവ്- Charles Krauathammer
അടുത്തിടെ Wind solar hybrid power policy 2018 ന് തുടക്കം കുറിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
ക്യൂബ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ടപതി- രാം നാഥ് കോവിന്ദ്
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഭീമമായ പലിശയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി സഹകരണ ബാങ്കുകളും കുടുംബശ്രീയും ചേർന്ന് ആരംഭിക്കുന്ന പദ്ധതി - മുറ്റത്തെ മുല്ല (ആദ്യഘട്ടം : പാലക്കാട്)
Education of an Ambassador : Reflections on Higher Education Reform in Kerala എന്ന പുസ്തകത്തിന്റെ രചയിതാവ് - ടി. പി. ശ്രീനിവാസൻ
SBI യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- Arijit Basu
വനിതകളുടെ അന്താരാഷ്ട T - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടിയ രാജ്യം - ഇംഗ്ലണ്ട് (250/3, ദക്ഷിണാഫ്രിക്കക്കെതിരെ)
Sports Illustrated India Magazine ന്റെ Sports Person of the Year 2017 ആയി തിരഞ്ഞെടുക്കപ്പെട്ട താരം - കിടംബി ശ്രീകാന്ത്
International Chamber of Commerce (ICC) ന്റെ പുതിയ ചെയർമാൻ- പോൾ പോൾമാൻ
IDBI ബാങ്കിന്റെ പുതിയ MD and CEO- ബി. ശ്രീറാം (താൽകാലിക ചുമതല)
അമേരിക്കയിലെ ഏറ്റവും വലിയ Nature Cure Centre- Yo1 (ഉദ്ഘാടനം : നരേന്ദ്രമോദി)
8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി "Happiness Curriculum' ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - ന്യൂഡൽഹി
നദികൾ മലിനമാക്കുന്നവർക്ക് 3 വർഷം വരെ തടവും 2 ലക്ഷം രൂപ പിഴയും ഏർപ്പെടുത്തികൊണ്ട് ബിൽ പാസാക്കിയ സംസ്ഥാനം - കേരളം
അടുത്തിടെ അന്തരിച്ച പ്രശസ്ത ഓസ്ട്രേലിയൻ ഗോൾഫ് താരം - പീറ്റർ തോംസൺ
അടുത്തിടെ അന്തരിച്ച പ്രഗത്ഭ ഇംഗ്ലീഷ് അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തി - പ്രൊഫ. ബി.സുജാതാദേവി (കവിയും സ്വാതന്ത്ര്യസമരസേ നാനിയുമായിരുന്ന ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമാണ്)
അടുത്തിടെ അന്തരിച്ച ഇന്ത്യൻ മിമിക്രിയുടെ പിതാവ് എന്നറി യപ്പെടുന്ന വ്യക്തി - നരെല്ല വേണു മാധവ്
മിസ് ഇന്ത്യ 2018 ആയി തെരഞ്ഞെടുത്ത അനുക്രീതി വാസ് ഏത് സംസ്ഥാനക്കാരിയാണ് -തമിഴ്നാട്
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ എന്നവകാശപ്പെടുന്ന Michigan Micro Note വികസിപ്പിച്ചെടുത്ത രാജ്യം - യു.എസ്.എ
52-ാമത് SKOCH സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ മികച്ച മുഖ്യമന്തി എന്ന പുരസ്കാരത്തിന് 2018 ൽ അർഹയായത്. - വസുന്ധര രാജെ (രാജസ്ഥാൻ)
നഹുഷപുരാണം എന്ന കൃതിയുടെ രചയിതാവ്-കെ.രാധകൃഷ്ണൻ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയ മിതനായത് - അരിജിത് ബസു

- ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി
- 2018 ലെ പ്രമേയം- "Mobilising Finance for Infrastructure : Innovation and Collaboration'

No comments:
Post a Comment