അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂർ സന്ദർശനവേളയിൽ ഇന്ത്യയുമായി ഒപ്പിട്ട കരാറുകളുടെ എണ്ണം- 8 (ഈ സന്ദർശനത്തോടനുബന്ധിച്ച് സിംഗപ്പൂരിലെ ഓർക്കിഡ് ഇനത്തിന് "ഡെൻഡാബിയം നരേന്ദ്രമോദി' എന്ന് പേരിട്ടു)
FICCI Smart Policing Awards 2018-ൽ Cyber Crime വിഭാഗത്തിൽ അവാർഡ് നേടിയ കേരള പോലീസിന്റെ സംരംഭം - Cyberdome (അവാർഡ് നേടിയ ഓഫീസർ - മനോജ് എബ്രഹാം)
International Conference on the TRIPS CBD Linkage 2018- ന്റെ വേദി- ജനീവ
People for the Ethical Treatment of Animals (PETA)-യു ടെ Hero to Animals Award-ന് അർഹനായത് - Zubeen Garg
Central GST (CGST), Integrated GST (IGST) എന്നിവയിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലെത്തുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ പദ്ധതി - Seva Bhoj Yojana
2018-ലെ ലോക ക്ഷീര ദിനത്തിന്റെ (ജൂൺ 1) പ്രമേയം - Drink Move Be Strong
കള്ളപ്പണം തടയുന്നതിന് ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഇൻകം ടാക്സ് വകുപ്പ് ആരംഭിച്ച പദ്ധതി - Benami Transactions Informants Reward Scheme 2018
അടുത്തിടെ അന്തരിച്ച മുൻ ഹിമാചൽ പ്രദേശ് ഗവർണർ - ഊർമിള സിംഗ്
ജയൻ കലാസാംസ്ക്കാരിക വേദിയുടെ 2018 ലെ ശ്രീകുമാരൻ തമ്പി സംഗീത, സാംസ്കാരിക പുരസ്കാരം ലഭിച്ചത്- പൂവച്ചൽ ഖാദർ
നരേന്ദ്രമോദി അടുത്തിടെ ഏത് രാജ്യത്താണ് ഇന്ത്യൻ Mobile payment aplications BHIM, Rupay, UPI എന്നിവ പുറത്തിറക്കിയത്- സിംഗപ്പൂർ
ഏത് സംഘടനയുമായി സഹകരിച്ചാണ് അടുത്തിടെ കേന്ദ്ര വനിത കമ്മീഷൻ Digital literacy Programme ആരംഭിക്കുന്നത്- facebook
e-mobility മെച്ചപ്പെടുത്തുന്നതിനായി മഹാരാഷ്ട്ര സർക്കാർ കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഓട്ടോമൊബൈൽ കമ്പനി- TATA motors
USA യുടെ ഏറ്റവും പഴയതും വലുതുമായ മിലിട്ടറി കമന്റായ Pacific Command (PACOM)ന്റെ പുതിയ പേര്- Indo-Pacific Command
Us Defence Secretary-IIM Matis
ഇന്ത്യയിലെ ആദ്യത്തെ National Sports University സ്ഥാപിതമാകാൻ പോകുന്നത്- മണിപ്പൂർ
- ഡെൻഡ്രോബിയം നരേന്ദ്രമോദി
2018 ലെ ശ്രീകുമാരൻ തമ്പി സംഗീത സാംസ്കാരിക പുരസ്കാരം ലഭിച്ചത് - പൂവച്ചൽ ഖാദർ
Hemis - A Novel എന്ന പുസ്തകത്തിന്റെ രചയിതാവ്
- മധു ഠണ്ഡൻ
കൊച്ചുവേളി മുതൽ മംഗലാപുരം വരെ ആരംഭിച്ച ദ്വൈവാര റെയിൽ സർവ്വീസ്- അന്ത്യോദയ എക്സ്പ്രസ്
ആർ.ബി.ഐ പുതുതായി പ്രഖ്യാപിച്ച റിസർവ് ബാങ്ക് പണ നയ പ്രകാരം റിപ്പോനിരക്ക്- 6.25% (റിവേഴ്സ് റിപ്പോനിരക്ക് - 6%)
ഏത് രാജ്യത്താണ് നരേന്ദ്രമോദി മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷനുകളായ BHIM, Rupay, UPI എന്നിവ പുറത്തിറക്കിയത്- സിങ്കപ്പൂർ
സൗത്താഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദ ഇയർ 2018 ആയി പ്രഖ്യാപിച്ചത്- കഗിസോ റബാഡ

- യൂണിയൻ ക്യാബിനറ്റ് ഓർഡിനൻസ് അംഗീകരിച്ചത് - മെയ്യ് 2018
- രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത് - ജൂൺ 2018
- തറക്കല്ലിട്ടത് - മേനഘ ഗാന്ധി (കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി)
- ഡെൻഡ്രോബിയം നരേന്ദ്രമോദി
2018 ലെ ശ്രീകുമാരൻ തമ്പി സംഗീത സാംസ്കാരിക പുരസ്കാരം ലഭിച്ചത് - പൂവച്ചൽ ഖാദർ
Hemis - A Novel എന്ന പുസ്തകത്തിന്റെ രചയിതാവ്
- മധു ഠണ്ഡൻ
കൊച്ചുവേളി മുതൽ മംഗലാപുരം വരെ ആരംഭിച്ച ദ്വൈവാര റെയിൽ സർവ്വീസ്- അന്ത്യോദയ എക്സ്പ്രസ്
ആർ.ബി.ഐ പുതുതായി പ്രഖ്യാപിച്ച റിസർവ് ബാങ്ക് പണ നയ പ്രകാരം റിപ്പോനിരക്ക്- 6.25% (റിവേഴ്സ് റിപ്പോനിരക്ക് - 6%)
ഏത് രാജ്യത്താണ് നരേന്ദ്രമോദി മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷനുകളായ BHIM, Rupay, UPI എന്നിവ പുറത്തിറക്കിയത്- സിങ്കപ്പൂർ
സൗത്താഫ്രിക്കൻ ക്രിക്കറ്റർ ഓഫ് ദ ഇയർ 2018 ആയി പ്രഖ്യാപിച്ചത്- കഗിസോ റബാഡ
No comments:
Post a Comment