Tuesday, 19 June 2018

Current Affairs - 18/06/2018

കേരളത്തിലാദ്യമായി ഇലക്ട്രിക് ബസ് പ്രവർത്തനം ആരംഭിച്ചത് - തിരുവനന്തപുരം (ഇലക്ട്രിക് ബസ് നിരത്തിലിറക്കിയ 6-ാമത്തെ സംസ്ഥാനം)

അടുത്തിടെ എല്ലാ ജില്ലകളിലും District Child Protection units (DCPU) ആരംഭിക്കുന്ന സംസ്ഥാനം - തെലങ്കാന 



Macedonia പുതിയ പേര്- Republic of North Macedonia

കൊളംബിയയുടെ പുതിയ പ്രസിഡന്റ് - Ivan Duque

അടുത്തിടെ GLONASS-M Navigation Satellite വിക്ഷേപിച്ച രാജ്യം - റഷ്യ

അടുത്തിടെ കേരളത്തിലാരംഭിച്ച കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- പിണറായി വിജയൻ

ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള കേരള സാക്ഷരതാ മിഷന്റെ സാക്ഷരതാ പദ്ധതി- ചങ്ങാതി

ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം ലക്ഷ്യമിട്ട് ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പദ്ധതി - ജൈവം നിർമ്മലം

അടുത്തിടെ ഇന്ത്യ ഏത് രാജ്യത്തിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയാണ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് - അമേരിക്ക

അടുത്തിടെ നാസയിൽ നിന്നും വിരമിച്ച വനിതാ ബഹിരാകാശ യാത്രിക - പെഗ്ഗി വിറ്റ്സൺ


വിദേശ ഇന്ത്യക്കാർക്കായുള്ള ഗ്ലോബൽ ഓൺലൈൻ റെമിറ്റൻസ് പോർട്ടലായ റെമിറ്റ് ടു ഇന്ത്യയുടെ പുതിയ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്- വിരാട് കോലി

2018 ലെ ബഹ്റൈൻ ഇന്ത്യ കൾച്ചറൽ അവാർഡിന് അർഹയായത്- ലിസി മുരളീധരൻ

ജൂൺ 15 - World Elder Abuse Awareness Day

  • Theme ( 2018) - Moving from Awareness to Action through a Human Rights based approach
ജൂൺ 16- International Day of Family Remittances (IDFR) )

ജൂൺ 17 - ലോക മരുവത്കരണ വിരുദ്ധദിനം

  • Theme ( 2018) - Land has true value - invest in it
സ്റ്റുഗർട്ട് ഓപ്പൺ ടെന്നീസ് (2018) കിരീടം നേടിയത്- റോജർ ഫെഡറർ

നിലവിൽ ഇന്ത്യയിലെ ശ്രീലങ്കൻ ഹൈകമ്മീഷണർ- ചിത്രാംഗനീ വാഗീശ്വര


അടുത്തിടെ NASA യിൽ നിന്നും വിരമിച്ച പ്രശസ്ത ബഹിരാകാശ യാത്രിക- പെഗ്ഗി വിസ്റ്റൻ 

Nuclear Suppliers Group (NSG) ന്റെ സമ്മേളനത്തിന് അടുത്തിടെ വേദിയായത്- ജുർമാല (ലാത്വിയ)

ഇപ്പോഴത്തെ World Bank ന്റെ CEO- Kristalina Georgieve


കേരള സംസ്ഥാനത്ത് പുതുതായി നിരത്തിലിറക്കിയ ഇ-ബസിന്റെ ഉദ്ഘാടനം നടന്നത് - തിരുവനന്തപുരം

ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തെരഞെഞ്ഞെടുത്തത് - ശിഖർ ധവാൻ

മാസിഡോണിയ എന്ന രാജ്യത്തിന്റെ പേര് എന്തായാണ് അടുത്തിടെ മാറ്റിയത്- The Republic of North Macedonia

കൊളമ്പിയയുടെ പ്രസിഡന്റായി നിയമിതനായത് - Ivan Duque Marquoz

The Ivory Throne : Chronicles of the house of travancore എന്ന കൃതിയുടെ രചയിതാവ് - മനു  എസ് . പിള്ള

106-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയാകുന്നത്
- ജലന്ധർ (പഞ്ചാബ്)

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്ന് രാജിവച്ചത് - അരവിന്ദ് സുബ്രഹ്മണ്യൻ

No comments:

Post a Comment