UN General Assembly യുടെ 73-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
- Maria Fernanda Espinosa Garces (ഇക്വഡോർ) - (യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിത)
GEO- Intelligence Asia 2018-ന്റെ വേദി - ന്യൂഡൽഹി
2018 ജൂലൈ 31 മുതൽ പോളിത്തീനിന്റെ ഉപയോഗം നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
ASEAN-ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ - Rudrendra Tandon
ക്യൂബയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- മധു സേഥി
അടുത്തിടെ ചൈന വികസിപ്പിച്ച Anti - HIV Drug- Albuvirtide
Registrar General of India യുടെ റിപ്പോർട്ട് അനുസരിച്ച് 2014-16 കാലയളവിൽ ഇന്ത്യയിലെ Maternal Mortality Rate (MMR) - 130 (per 100000 Birth)
Mekenu ചുഴലിക്കാറ്റിൽ യെമനിലെ Socotra Island ൽ അകപ്പെട്ട 38 ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന നടത്തിയ രക്ഷാപ്രവർത്തനം - Operation NISTAR ) (ദൗത്യത്തിനുപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പൽ - INS Sunayna)
RBI യുടെ Financial Literacy Week (June 04-08) ന്റെ പ്രമേയം- Consumer Protection
ഫ്രാൻസിലെ "For Girls and Science' സംരംഭത്തിന്റെ അംബാസിഡറായി നിയമിതയായ ഇന്ത്യൻ വനിത - പ്രിയങ്ക ദാസ് (അസം)
2018 IBSA Foreign Ministers Meeting വേദി- സൗത്ത് ആഫ്രിക്ക
ജോർദ്ദാൻ പ്രധാനമന്ത്രിയായി നിയമിതനായത്- Omar Razzaz
WHO തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം Maternal Mortality Rate ൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം
World Environment Day 2018 ആഘോഷങ്ങൾക്ക് തുടക്കമായത് - ന്യൂഡൽഹി
Forbes Magazine റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന പോർട്സ് താരം
- Floyd Mayweather
സ്പെയിനിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- പെഡാ സാഞ്ചസ്
2018 ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ- ഗോകുലം എഫ് സി
അടുത്തിടെ അന്തരിച്ച മലയാള പത്രപ്രവർത്തകയായ ലീലാ മേനോന്റെ ആത്മകഥ - നിലയ്ക്കാത്ത സിംഫണി
ഈജിപ്തിന്റെ പ്രസിഡന്റായി നിയമിതനായത്- അബദേൽ ഫത്താ അൽസിസി
മലേഷ്യയിലെ അറ്റോർണി ജനറലായി നിയമിതനായ മലയാളി- ടോമി തോമസ്
ലോകാരോഗ്യ സംഘടന അടുത്തിടെ അനുസ്മരിച്ച ആതുര ശുശ്രൂഷകരിൽ ഉൾപ്പെട്ട മലയാളി നഴ് - ലിനി പുതുശ്ശേരി
ഉത്തർപ്രദേശിലെ മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് - ദീൻദയാൽ ഉപാധ്യായ നഗർ

- [MMR നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - കേരളം (46) - MMR നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - അസം (237)]
Mekenu ചുഴലിക്കാറ്റിൽ യെമനിലെ Socotra Island ൽ അകപ്പെട്ട 38 ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന നടത്തിയ രക്ഷാപ്രവർത്തനം - Operation NISTAR ) (ദൗത്യത്തിനുപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പൽ - INS Sunayna)
RBI യുടെ Financial Literacy Week (June 04-08) ന്റെ പ്രമേയം- Consumer Protection
ഫ്രാൻസിലെ "For Girls and Science' സംരംഭത്തിന്റെ അംബാസിഡറായി നിയമിതയായ ഇന്ത്യൻ വനിത - പ്രിയങ്ക ദാസ് (അസം)
2018 IBSA Foreign Ministers Meeting വേദി- സൗത്ത് ആഫ്രിക്ക
ജോർദ്ദാൻ പ്രധാനമന്ത്രിയായി നിയമിതനായത്- Omar Razzaz
WHO തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം Maternal Mortality Rate ൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം - കേരളം
World Environment Day 2018 ആഘോഷങ്ങൾക്ക് തുടക്കമായത് - ന്യൂഡൽഹി
Forbes Magazine റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന പോർട്സ് താരം
- Floyd Mayweather
- ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന പോർട്സ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കോഹി (Rank- 83)
സ്പെയിനിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്- പെഡാ സാഞ്ചസ്
2018 ലെ കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ- ഗോകുലം എഫ് സി
അടുത്തിടെ അന്തരിച്ച മലയാള പത്രപ്രവർത്തകയായ ലീലാ മേനോന്റെ ആത്മകഥ - നിലയ്ക്കാത്ത സിംഫണി
ഈജിപ്തിന്റെ പ്രസിഡന്റായി നിയമിതനായത്- അബദേൽ ഫത്താ അൽസിസി
മലേഷ്യയിലെ അറ്റോർണി ജനറലായി നിയമിതനായ മലയാളി- ടോമി തോമസ്
ലോകാരോഗ്യ സംഘടന അടുത്തിടെ അനുസ്മരിച്ച ആതുര ശുശ്രൂഷകരിൽ ഉൾപ്പെട്ട മലയാളി നഴ് - ലിനി പുതുശ്ശേരി
ഉത്തർപ്രദേശിലെ മുഗൾ സരായ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് - ദീൻദയാൽ ഉപാധ്യായ നഗർ
No comments:
Post a Comment