Tuesday, 2 April 2019

Current Affairs- 02/04/2019

ICC- യുടെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിതനായത്- Manu Sawhney

ഐ.സി.സി യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ 

2019- ലെ ബഹ്റിൻ ഗ്രാന്റ് പ്രിക്സസ് ജേതാവ്- ലൂയിസ് ഹാമിൽട്ടൺ


2019- ലെ Indian Open Badminton ജേതാവ്- Viktor Axelsen 

  • (കിടംബി ശ്രീകാന്തിനെ പരാജയപ്പെടുത്തി)
"Gandhi : The Write” എന്ന പുസ്തകത്തിന്റെ രചയിതാവ്- Bhabani Bhattacharya

മൂന്ന് ഭ്രമണപഥദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ
ഐ.എസ്.ആർ.ഒ- യുടെ വിക്ഷേപണ വാഹനം- PSLV C 45 (2019 ഏപ്രിൽ 1)

  • (സൈനിക ഉപഗ്രഹമായ EMISAT, വിദേശരാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങൾ എന്നിവയാണ് വിക്ഷേപിച്ചത്)
2019 ഏപ്രിൽ 1- ന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച് ബാങ്കുകൾ- വിജയ ബാങ്ക്, ദേന ബാങ്ക്  
  • (പ്രസ്തുത ലയനത്തോടെ ബാങ്ക് ഓഫ് ബറോഡ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ ബാങ്കും രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കുമായി)
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം മികച്ച മലയാള ചിത്രത്തിന് നൽകുന്ന ജോൺ എബ്രഹാം പുരസ്കാരം നേടിയ സിനിമ- ബിലാത്തിക്കുഴൽ
  • (സംവിധാനം : വിനു കോഴിച്ചാൽ)
2019- ലെ ഭൗമ മണിക്കൂറായി ആചരിച്ചത്- മാർച്ച് 30

അടുത്തിടെ അന്തരിച്ച പ്രശസ്ത കോൺഗ്രസ് നേതാവും കേരളത്തിലെ മുൻ എം.എൽ.എ. യുമായിരുന്ന വനിത- റോസമ്മ ചാക്കോ

 
2018 ടൂറിംഗ് അവാർഡ് ലഭിച്ച വ്യക്തികൾ- Geoffrey Hinton, Yann LeCun, Yoshua Bengio

World Theatre Day (March 27) പ്രമേയം- Theatre and a Culture of Peace

അടുത്തിടെ NITI Ayog സംഘടിപ്പിച്ച Fin Tech Conclave 2019 നടന്ന സ്ഥലം- New Delhi

അടുത്തിടെ Micro, Small and Medium Enterprises നായി ഒരു Digital Platform ആരംഭിച്ച സംസ്ഥാനം- Telangana

Association Chambers of Commerce and Industry (ASSOCHAM)- ന്റെ  Best Sports Federation അവാർഡ് ലഭിച്ചത്- National Rifle Association

അടുത്തിടെ പരിസ്ഥിതി സൗഹാർദ്ദത്തിന് Indian Green Building Council (IGBC)- ന്റെ Gold rating ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ- Vijayawada

അടുത്തിടെ Director General of Naval Operations (DGNO) ആയി നിയമിതനായ വ്യക്തി- Vice Admiral MA Hampiholi

Oxford University നൽകുന്ന Bodley Medal അടുത്തിടെ ലഭിച്ച ഇന്ത്യക്കാരൻ- Amartya Sen

അടുത്തിടെ 2024 പാരീസ് ഒളിംപിക്സിൽ ഉൾപ്പെടുത്താനായി International Olympic Committee (IOC) പച്ചക്കൊടി കാണിച്ച മത്സര ഇനങ്ങൾ- Surfing, Skateboarding, Sport Climbing, Breakdancing

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് ജലഗതാഗതം നടത്താൻ പോകുന്ന കപ്പൽ- RV Bengal Ganga


2019- ലെ സുൽത്താൻ അസ്‌ലം ഷാ ഹോക്കി ടൂർണമെന്റ് ജേതാക്കൾ- ദക്ഷിണകൊറിയ

  • (റണ്ണറപ്പ് ഇന്ത്യ)
കുട്ടികളെ ഏറ്റെടുത്ത് പോറ്റി വളർത്താനുള്ള കേരള സർക്കാർ പദ്ധതി- സനാഥബാല്യം

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ 300 സിക്സർ നേടുന്ന ആദ്യ താരം- ക്രിസ് ഗെയ്ൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ സാൾട്ട് കേവ്- മൽഹാം (ഇസ്രായേൽ )

അനധികൃത ഡ്രോണുകൾ കണ്ടെത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഉഡാൻ

തിരഞ്ഞെടുപ്പു കമ്മീഷൻ ഈയിടെ ആരംഭിച്ച വോട്ടേർസ് ഹെൽപ് ലൈൻ നമ്പർ- 1950

ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ ബോഡ്ലെ പുരസ്കാരം ലഭിച്ച ഇന്ത്യൻ- അമർത്യാസെൻ

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത്- ചാൻഗി എയർപോർട്ട് (സിംഗപ്പൂർ)

No comments:

Post a Comment