ലോകത്തിലെ ആദ്യ ഹരിത മെട്രോ സർവീസ്- ഡൽഹി
ഗണിതശാസ്ത്രത്തിലുള്ള ആബേൽ പുരസ്കാരം നേടുന്ന ആദ്യ വനിത- കരേൻ ഉഹ് ലെൻബെക്ക്
2019- ലെ ലോക പുസ്തക തലസ്ഥാനം ആയി പ്രഖ്യാപിച്ച നഗരം- ഷാർജ
എൻജിൻ ഇല്ലാതെ ഇന്ത്യയുടെ ആദ്യ തീവണ്ടി ആയ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്- ഡൽഹി വാരണാസി
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124-മത് രാജ്യം- മലേഷ്യ
ഓപ്പർചൂണിറ്റി ദൗത്യം ഏത് ഗ്രഹത്തെ കുറിച്ച് പഠനം നടത്തിയത്- ചൊവ്വ
2018- ലെ പത്മപ്രഭാ പുരസ്കാര ജേതാവ്- കൽപ്പറ്റ നാരായണൻ
2020 എന്തിന് പ്രാമുഖ്യം നൽകി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്-പ്ലാന്റ് ഹെൽത്ത്
ഇന്ത്യയുടെ നിലവിലെ സോളിസിറ്റർ ജനറൽ- തുഷാർ മേത്ത
വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 140
സർവേ ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ രൂപവത്കരിക്കപ്പെട്ട സംഘടന- എൻ എസ് എസ്
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, എന്ന സന്ദേശം നൽകിയ സാമൂഹിക പരിഷ്കർത്താവ്- വൈകുണ്ഠസ്വാമികൾ
മാതൃഭാഷയുടെ പോരാളി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ-മക്തി തങ്ങൾ
ശ്രീനാരായണഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം- 1912
സാമൂഹിക പരിഷ്കർത്താവായ തൈക്കാട് അയ്യക്ക് ആത്മീയജ്ഞാനം ലഭിച്ചത് എവിടെയാണ്- തിരിച്ചെന്തൂർ
ഇന്ത്യൻ ഭരണഘടനയിലെ കൂട്ടുത്തരവാദിത്വം എന്ന ആശയം കടം കൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്- ബ്രിട്ടൻ
പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശം ആക്കിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്- 86
പോക്കറ്റ് വീറ്റോ എന്ന അധികാരം ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ രാഷ്ട്രപതി- ഗ്യാനി സെയിൽ സിംഗ്
പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂർ അനുവാദമില്ലാതെ എത്രനാൾ ഹാജരാകാതിരുന്നാൽ ആണ് അയോഗ്യനാകുന്നത്-60 ദിവസം
ഇന്ത്യൻ ഭരണഘടനയിൽ ഗാന്ധിയൻ ആശയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെ- മാർഗനിർദ്ദേശക തത്വങ്ങൾ
സെൻസെക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്- ദീപക് മോഹാനി
ഗോവയുടെ സംസ്ഥാനം വൃക്ഷം- തെങ്ങ്
ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ തുടക്കം കുറിച്ച വർഷം- 2005
എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് വേണ്ടിയുള്ള കേരള സർക്കാർ പദ്ധതി- സ്നേഹസാന്ത്വനം
ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രാമവികസന പദ്ധതി- മാർത്താണ്ഡം
12 രൂപ വാർഷിക പ്രീമിയത്തിൽ രണ്ട് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പ് തരുന്ന കേന്ദ്രപദ്ധതി- പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ- 1993 ഒക്ടോബർ 12
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിലെ ചെയർമാൻ- ആൻറണി ഡൊമനിക്
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം- അരുണാചൽ പ്രദേശ്
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ദേശീയ കമ്മീഷൻ ചെയർപേഴ്സൺ- ശാന്ത സിൻഹ
ഓംബുഡ്സ്മാൻ സംവിധാനത്തിന് തുടക്കം കുറിച്ച രാജ്യം- സ്വീഡൻ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള സംസ്ഥാനം- പശ്ചിമ ബംഗാൾ
പ്രശസ്തമായ സർദാർ സരോവർ പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്- നർമ്മദ
പശ്ചിമതീര സമതലത്തിന്റെ തെക്ക് ഭാഗം അറിയപ്പെടുന്നത്- മലബാർ
പുരാണങ്ങളിൽ കാളിന്ദി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി- യമുന
ഉരുക്ക് നിർമ്മാണ ശാല പ്രവർത്തനം ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്- രണ്ടാം പദ്ധതി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടു ഉല്പാദിപ്പിക്കുന്ന സംസ്ഥാനം- കർണാടക
2011- ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്രയാണ്- 382 ച.കി. മീ
സൈലൻറ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്- ഇന്ദിരാഗാന്ധി
കേരള വന ഗവേഷണ കേന്ദ്രം എവിടെയാണ്- കോട്ടയം
സംഘകാലത്തെ തിണകളിൽ നെയ്തൽ ഏത് പ്രദേശമാണ്- ചതുപ്പ് പ്രദേശം
സി എൻ എസ് എ- ഏത് രാജ്യത്തിൻറെ ബഹിരാകാശ ഏജൻസിയാണ്- ചൈന
ഇന്ത്യയുടെ റോക്കറ്റ് വുമൺ- റിതു കരി ദാൾ
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി- അരവിന്ദ്
ഇന്ത്യയുടെ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം- ഐ ആർ എൻ എസ് എസ്
1938- ൽ രൂപീകൃതമായ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ്- പട്ടം താണുപിള്ള
പഞ്ചായത്തി രാജ് ദിനം- ഏപ്രിൽ 24
കമ്പ്യൂട്ടറിൻറെ ഒന്നാം തലമുറ ഏതാണ്- വാകം ട്യൂബ്
സൂപ്പർ കമ്പ്യൂട്ടർ പിതാവ് ആരാണ്- സെയ്മൂർ ക്രേ
എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായ ആദ്യ സംസ്ഥാനം- ഗോവ

No comments:
Post a Comment