അന്താരാഷ്ട്ര Artificial Intelligence (AI) സമ്മിറ്റിന് വേദിയാകുന്ന രാജ്യം- UAE
International Hockey Federation Health and Safety Committee ചെയർമാൻ ആയി നിയമിതനായ ആദ്യ ഇന്ത്യാക്കാരൻ- Bibhu Kalyan Nayak
അടുത്തിടെ തൂത്തുക്കുടിയിൽ ഒഴുകുന്ന Solar Power Plant സ്ഥാപിച്ച കമ്പനി- Greenam Energy
അടുത്തിടെ 72-ാമത് statehood day ആചരിച്ച സംസ്ഥാനം- Himachal Pradesh
4-ാമത് Resilient cities Asia-Pacific Congress 2019 ആരംഭിച്ച സ്ഥലം- ന്യൂഡൽഹി
2019 - ലെ UNESCO/Guillermo Cana Press Freedom Prize ലഭിച്ച വ്യക്തി- Kyaw Soe Oo
തീരദേശ തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനായി Central Marine Fisheries Research Institute (CMFRI)- മായി സഹകരിക്കുന്ന സ്ഥാപനം- ISRO
പടിഞ്ഞാറൻ ഏഷ്യയിലെ അമേരിക്കൻ സൈന്യത്തെ തീവ്രവാദികൾ എന്ന് മുദ്രകുത്തിയ രാജ്യം- ഇറാൻ
Punjab National Banking Executive Director ആയി നിയമിതനായ വ്യക്തി- Rajesh Yaduvanshi
2018- ലെ സരസ്വതി സമ്മാനത്തിനർഹനായ തെലുങ്ക് കവി- കെ. ശിവ റെഡ്ഡി
2019- ലെ ബോക്സിംഗ് വേൾഡ് കപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- മീന കുമാരി മയസ്നാനം (ഇന്ത്യ) (54 കിലോഗ്രാം വിഭാഗത്തിൽ)
2019- ലെ പ്രാഫഷണൽ ബോക്സിംഗ് ചാമ്പ്യൻ- ക്ലാരെസ ഷീൽഡ്സ് (യു. എസ്. എ)
കമ്പനി- സ്ട്രാറ്റോലോഞ്ച്
പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി- Mohammed Ishtayeh
ഹെയ്തിയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Jean Michel Lapin
ഫോർമുല വൺ കാറോട്ട മത്സരചരിത്രത്തിലെ 1000-ാമത്തെ മത്സരം വിജയിച്ചത്- ലൂയി ഹാമിൽട്ടൺ (മെഴ്സിഡസ്)
സിറ്റിസൺ രാജ് എന്ന പുസ്തകത്തിന്റെ രചയിതാവ്- സുർജിത്.എസ്.ഭല്ല.
സ്ത്രീരക്ഷയ്ക്കായി My Circle ആപ് പുറത്തിറക്കിയ ടെലികോം കമ്പനി- എയർടെൽ
അടുത്തിടെ വിമാനസർവ്വീസ് നിർത്തിയ ഏവിയേഷൻ കമ്പനി- ജെറ്റ് എയർവേയ്സ്
ആശാകിരണം എന്ന ആത്മകഥയുടെ രചയിതാവ്- എസ്.ചന്ദ്രശേഖർ
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ എത്ര ശതമാനമായാണ് നികുതി ചുമത്തിയത്- 200
പത്തനംതിട്ട ജില്ല ഭരണകുടം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച മൊബൈൽ ആപ്- വോട്ട് സ്മാർട്ട്
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് അടുത്തിടെ അന്തരിച്ച മലയാളിയായ ബ്രിഗേഡിയർ- വി.കെ.നായർ
ന്യൂസിലാന്റ് ഗവൺമെന്റ് നൽകി വരുന്ന Sir Edmund Hillary Fellowship for 2019- ന് അർഹയായ ഇന്ത്യൻ അത് ലറ്റ്- ദീപ മാലിക്
ഫോബ്സ് മാസിക പുറത്തിറക്കിയ 2019- ലെ ഇന്ത്യയിലെ മികച്ച ബാങ്കുകളുടെ പട്ടികയയിൽ ഒന്നാമതെത്തിയ ബാങ്ക്- HDFC
അടുത്തിടെ Freedom of the city of London അവാർഡ് നേടിയ ഇന്ത്യൻ വനിത- ആലിസ്.ജി.വൈദ്യൻ
ദേശിയ ജലദിനം- ഏപ്രിൽ 14 (ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനം)
പഠന സഹായി ആപ്ലിക്കേഷനായ ബൈജൂസ് ആപ്ലിക്കേഷന്റെ
കേരളത്തിലെ ബ്രാൻഡ് അംബാസിഡർ- മോഹൻലാൽ
അടുത്തിടെ വിരമിച്ച കേരള ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് പി. ഡി. രാജൻ
അടുത്തിടെ അന്തരിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മലയാളി ബ്രിഗേഡിയർ- വി. കെ. നായർ
ഇന്ത്യയിലെ ആദ്യ വോട്ടർ പാർക്ക് നിലവിൽ വന്നത്- ഗുരുഗ്രാം (ഹരിയാന)
Global Slag Company of the Year 2019- Tata Steel
ഇക്വഡോറിന്റെ രാഷ്ട്രീയാഭയം പിൻവലിച്ചതിനെ തുടർന്ന് അടുത്തിടെ അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ്
World Economic Forum on the Middle East and North Africa 2019 ന്റെ വേദി- ജോർദാൻ
2019- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാവ്- എഫ്. സി. ഗോവ

- കവിതാ സമാഹാരം - Pakkaki ottigilite
- IIT Madras (ഓവറോൾ വിഭാഗം)
- IISC Bengaluru (യൂണിവേഴ്സിറ്റി വിഭാഗം)
- Syndicate Bank (6-ാം റാങ്ക്)
2019- ലെ ബോക്സിംഗ് വേൾഡ് കപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- മീന കുമാരി മയസ്നാനം (ഇന്ത്യ) (54 കിലോഗ്രാം വിഭാഗത്തിൽ)
- റണ്ണറപ്പ് - മചായ് ബുന്യാനുട്ട് (തായ്ലന്റ്)
2019- ലെ പ്രാഫഷണൽ ബോക്സിംഗ് ചാമ്പ്യൻ- ക്ലാരെസ ഷീൽഡ്സ് (യു. എസ്. എ)
- റണ്ണറപ്പ് - ക്രിസ്റ്റീന ഹാമർ (ജർമ്മനി)
കമ്പനി- സ്ട്രാറ്റോലോഞ്ച്
പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി- Mohammed Ishtayeh
ഹെയ്തിയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Jean Michel Lapin
ഫോർമുല വൺ കാറോട്ട മത്സരചരിത്രത്തിലെ 1000-ാമത്തെ മത്സരം വിജയിച്ചത്- ലൂയി ഹാമിൽട്ടൺ (മെഴ്സിഡസ്)
സിറ്റിസൺ രാജ് എന്ന പുസ്തകത്തിന്റെ രചയിതാവ്- സുർജിത്.എസ്.ഭല്ല.
സ്ത്രീരക്ഷയ്ക്കായി My Circle ആപ് പുറത്തിറക്കിയ ടെലികോം കമ്പനി- എയർടെൽ
അടുത്തിടെ വിമാനസർവ്വീസ് നിർത്തിയ ഏവിയേഷൻ കമ്പനി- ജെറ്റ് എയർവേയ്സ്
ആശാകിരണം എന്ന ആത്മകഥയുടെ രചയിതാവ്- എസ്.ചന്ദ്രശേഖർ
പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ എത്ര ശതമാനമായാണ് നികുതി ചുമത്തിയത്- 200
പത്തനംതിട്ട ജില്ല ഭരണകുടം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച മൊബൈൽ ആപ്- വോട്ട് സ്മാർട്ട്
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് അടുത്തിടെ അന്തരിച്ച മലയാളിയായ ബ്രിഗേഡിയർ- വി.കെ.നായർ
ന്യൂസിലാന്റ് ഗവൺമെന്റ് നൽകി വരുന്ന Sir Edmund Hillary Fellowship for 2019- ന് അർഹയായ ഇന്ത്യൻ അത് ലറ്റ്- ദീപ മാലിക്
ഫോബ്സ് മാസിക പുറത്തിറക്കിയ 2019- ലെ ഇന്ത്യയിലെ മികച്ച ബാങ്കുകളുടെ പട്ടികയയിൽ ഒന്നാമതെത്തിയ ബാങ്ക്- HDFC
അടുത്തിടെ Freedom of the city of London അവാർഡ് നേടിയ ഇന്ത്യൻ വനിത- ആലിസ്.ജി.വൈദ്യൻ
ദേശിയ ജലദിനം- ഏപ്രിൽ 14 (ഡോ. ബി. ആർ. അംബേദ്കറുടെ ജന്മദിനം)
പഠന സഹായി ആപ്ലിക്കേഷനായ ബൈജൂസ് ആപ്ലിക്കേഷന്റെ
കേരളത്തിലെ ബ്രാൻഡ് അംബാസിഡർ- മോഹൻലാൽ
അടുത്തിടെ വിരമിച്ച കേരള ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് പി. ഡി. രാജൻ
അടുത്തിടെ അന്തരിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മലയാളി ബ്രിഗേഡിയർ- വി. കെ. നായർ
ഇന്ത്യയിലെ ആദ്യ വോട്ടർ പാർക്ക് നിലവിൽ വന്നത്- ഗുരുഗ്രാം (ഹരിയാന)
Global Slag Company of the Year 2019- Tata Steel
ഇക്വഡോറിന്റെ രാഷ്ട്രീയാഭയം പിൻവലിച്ചതിനെ തുടർന്ന് അടുത്തിടെ അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ- ജൂലിയൻ അസാൻജ്
World Economic Forum on the Middle East and North Africa 2019 ന്റെ വേദി- ജോർദാൻ
2019- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാവ്- എഫ്. സി. ഗോവ
- റണ്ണറപ്പ് - ചെന്നെ എഫ്. സി
No comments:
Post a Comment