Street Child Cricket World Cup 2019- ലെ ഇന്ത്യ ൻ ടീമിന്റെ ഗുഡ് വിൽ അംബാസിഡർ- മിതാലി രാജ്
ഓൺലൈൻ ബസ് ടിക്കറ്റിങ് പ്ലാറ്റ്ഫോമായ 'Redbus'- ന്റെ ബ്രാന്റ് അംബാസിഡർ- എം. എസ്. ധോണി
UAE- യുടെ ആദ്യ ബഹിരാകാശ സഞ്ചാരി- Hazza Al Mansoori
അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത Offshore Patrol Vessel (OPV)- ICGS Veera
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി 2019- ലെ പുതിയ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം- ഹരിയാന (284 രൂപ)
ഐ.പി.എൽ ക്രിക്കറ്റിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ നായകൻ- എം.എസ് ധോണി
വാട്ട്സാപ്പിലൂടെ ബാങ്കിംഗ് സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക്- എമിറേറ്റ്സ് ഇസ്ലാമിക്
ഗൂഗിളിന്റെ പുതിയ ക്ലൗഡ് പ്ലാറ്റ്ഫോം- Anthos
ലോകത്തിലെ ഏറ്റവും വലിയ വിമാനം- Stratolaunch
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹെൽത്ത് സേഫ്റ്റി കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ- ബി.കെ നായക്
ഈയിടെ അന്തരിച്ച എഴുത്തുകാരനും മുൻ അഡീ.ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബു പോളിന്റെ ആത്മകഥ- കഥ ഇതുവരെ
ഇന്ത്യയിലെ ആദ്യ voters ബാങ്ക് നിലവിൽ വന്ന നഗരം- ഗുരുഗ്രാം
Current Affairs 2018 Round Up:-
ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനത്തിൽ ജപ്പാനെ മറി കടന്ന് രണ്ടാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള എയർപോർട്ട്- മാംഗ്ലൂരു ഇന്റർനാഷണൽ എയർപോർട്ട്
അഴിമതി കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ്- പാർക്ക് ക്യും ഹൈ
അടുത്തിടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രാഫ. പി. മൊഹന്തി കണ്ടെത്തിയ ഭാഷകൾ- വാൽമീകി, മൽഹർ
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ അടുത്തിടെ വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങൾ-
കേരള സർക്കാർ ഗവർണർക്കയച്ച കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് മടക്കിയത്- അനുച്ഛേദം 200
മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ മാർഗരേഖ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
പൂന്താനം രചിച്ച ജ്ഞാനപ്പാന തെലുങ്ക് ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നത്- എൽ. ആർ, സ്വാമി
അടുത്തിടെ ദൈവദാസി പദവി ലഭിച്ച മലയാളി കന്യാസ്ത്രീ- മദർ മേരി
പുരുഷന്മാർക്കും സ്ത്രീകൾക്കും അടുത്തിടെ തുല്യവേതനം നൽകാൻ തീരുമാനിച്ച ഗൾഫ് രാജ്യം- യു.എ.ഇ
ഐ.എം.എഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിലെ റിപ്പോർട്ട് പ്രകാരം ലോകത്തെ എത്രാമത് സാമ്പത്തിക ശക്തിയുള്ള രാജ്യമാണ് ഇന്ത്യ- 6-ാമത്
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ജീവിത ചെലവ് കൂടിയ നഗരം- സിംഗപ്പുർ
ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത്- ഗുജറാത്ത് ( ധോളേര) [5000 MW)
കേരളത്തിലെ പ്രഥമ ജല ആംബുലൻസ് സർവ്വീസ് പ്രവർത്തനമാരംഭിച്ചതെവിടെ- പനവള്ളി (ആലപ്പുഴ)
രാജ്യത്തെ ആദ്യ കറൻസി രഹിത ദീപ്- കരങ്, മണിപ്പൂർ
അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത- ഇന്ദു മൽഹോത്ര
2018- ലെ സിവിൽ സർവ്വീസ് പരീക്ഷ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്- ദുരിഷെട്ടി അനുദീപ് (ഹൈദരാബാദ്)
ഫെയ്സ്ബുക്ക് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ സാമൂഹമാധ്യമത്തിൽ ഏറ്റവും ജനസമ്മിതിയുള്ള മുഖ്യമന്ത്രി- യോഗി ആദിത്യനാഥ് (യു.പി)
ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം ബാങ്ക് രഹിത ജനസംഖ്യയുള്ള രാജ്യം- ചൈന (രണ്ടാമത് ഇന്ത്യ)
ഏത് രാജ്യമാണ് അടുത്തിടെ the kingdom of eSwatini എന്ന് പുനർനാമകരണം ചെയ്തത്- Swaziland
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ നിയമിച്ച ഇന്ത്യയിലെ പ്രഥമ വനിതാ ഫയർ ഫൈറ്റർ- താനിയ സന്യാൾ
സംസ്ഥാനത്തെ ആദ്യ ഹോൺ രഹിത പ്രദേശമായി പ്രഖ്യാപിച്ചത്- എറണാകുളം എം.ജി. റോഡ്
35 വർഷത്തിനുശേഷം സിനിമാ പ്രദർശനം ആരംഭിച്ച സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം- ബ്ലാക്ക് പാന്തർ
ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എൻ. ടൂറിസം സംഘടന ബ്രാൻഡ് അംബാസഡറായി നിയമിച്ചത്- ലയണൽ മെസ്സി
റംസാർ തണ്ണീർത്തട പ്രദേശമായി പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യയിലെ പ്രദേശം- സുന്ദർബെൻ റിസർവ്വ് വനമേഖല
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം ഭൂപ ദേശത്തിന്റെ എത്ര ശതമാനമാണ് വനമേഖല- 24.39 %
ഫോർച്യുൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ 50 മികച്ച നേതാക്കളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട വ്യക്തികൾ- മുകേഷ് അംബാനി, ഇന്ദിര ജയ്സിംഗ്, ബാലകൃഷ്ണ ദോഷി
എത്ര വയസ്സിന് താഴെയുള്ള പെൺ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനാണ് അടുത്തിടെ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്- 12
അടുത്തിടെ പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള ഗ്രാമത്തിന് ഏത് നോബൽ സമ്മാന ജേതാവിന്റെ പേരാണ് നൽകിയത്- മലാല യൂസഫ്സായ്
യു.എ.ഇ എക്സ്ചേഞ്ചിന്റെ പേര് (യു.എ.ഇ യ്ക്ക് പുറത്ത്) എന്തായാണ് അടുത്തിടെ മാറ്റിയത്- യുണിമണി
അടുത്തിടെ ചൈനയിൽ കണ്ടത്തിയ Holorusia Mikado എന്നത് ഏത് വർഗത്തിൽപ്പെട്ട ജീവിയാണ്- കൊതുക്
42 വർഷത്തിനുശേഷം മംഗോളിയ രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി- സുഷമസ്വരാജ്
സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നോ ഹോൺ ദിനം ആയി ആചരിച്ചത്- ഏപ്രിൽ 28
ഊർജ മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന സംരംഭകത്വ പ്രാഗ്രാം- പവേർഡ് ആക്സിലേറ്റർ

- (International Space Station (ISS) ദൗത്യത്തിലേക്കാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്)
അടുത്തിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത Offshore Patrol Vessel (OPV)- ICGS Veera
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി 2019- ലെ പുതിയ നിരക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം- ഹരിയാന (284 രൂപ)
- (ഏറ്റവും കുറവ് : ബീഹാർ, ജാർഖണ്ഡ് (171 രൂപ), കേരളത്തിലെ വേതനം 271 രൂപ)
- Fiction- Richard Powers (The Overstory)
- Drama- Jackie Sibblies Drury (Fairview)
- History- David W. Blight (Frederick Douglass: Prophet of Freedom)
- Biography - Jeffrey C. Stewart (The New Negro: The Life of Alain Locke)
- Poetry - Forrest Gander (Be with)
ഐ.പി.എൽ ക്രിക്കറ്റിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ നായകൻ- എം.എസ് ധോണി
വാട്ട്സാപ്പിലൂടെ ബാങ്കിംഗ് സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക്- എമിറേറ്റ്സ് ഇസ്ലാമിക്
ഗൂഗിളിന്റെ പുതിയ ക്ലൗഡ് പ്ലാറ്റ്ഫോം- Anthos
ലോകത്തിലെ ഏറ്റവും വലിയ വിമാനം- Stratolaunch
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹെൽത്ത് സേഫ്റ്റി കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ- ബി.കെ നായക്
ഈയിടെ അന്തരിച്ച എഴുത്തുകാരനും മുൻ അഡീ.ചീഫ് സെക്രട്ടറിയുമായ ഡോ.ഡി ബാബു പോളിന്റെ ആത്മകഥ- കഥ ഇതുവരെ
ഇന്ത്യയിലെ ആദ്യ voters ബാങ്ക് നിലവിൽ വന്ന നഗരം- ഗുരുഗ്രാം
Current Affairs 2018 Round Up:-
ക്രൂഡ് സ്റ്റീലിന്റെ ഉത്പാദനത്തിൽ ജപ്പാനെ മറി കടന്ന് രണ്ടാം സ്ഥാനത്തെത്തിയ രാജ്യം- ഇന്ത്യ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള എയർപോർട്ട്- മാംഗ്ലൂരു ഇന്റർനാഷണൽ എയർപോർട്ട്
അഴിമതി കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ്- പാർക്ക് ക്യും ഹൈ
അടുത്തിടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പ്രാഫ. പി. മൊഹന്തി കണ്ടെത്തിയ ഭാഷകൾ- വാൽമീകി, മൽഹർ
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ അടുത്തിടെ വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങൾ-
- ട്രോംബെ റായ്പൂർ റൈസ് (ടി . ആർ . ആർ- 1)
- ട്രോംബെ കൊങ്കൺ കൊളാം (ടി. കെ. കെ. ആർ - 13)
കേരള സർക്കാർ ഗവർണർക്കയച്ച കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് മടക്കിയത്- അനുച്ഛേദം 200
മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ മാർഗരേഖ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം
പൂന്താനം രചിച്ച ജ്ഞാനപ്പാന തെലുങ്ക് ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നത്- എൽ. ആർ, സ്വാമി
അടുത്തിടെ ദൈവദാസി പദവി ലഭിച്ച മലയാളി കന്യാസ്ത്രീ- മദർ മേരി
പുരുഷന്മാർക്കും സ്ത്രീകൾക്കും അടുത്തിടെ തുല്യവേതനം നൽകാൻ തീരുമാനിച്ച ഗൾഫ് രാജ്യം- യു.എ.ഇ
ഐ.എം.എഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട് ലുക്കിലെ റിപ്പോർട്ട് പ്രകാരം ലോകത്തെ എത്രാമത് സാമ്പത്തിക ശക്തിയുള്ള രാജ്യമാണ് ഇന്ത്യ- 6-ാമത്
ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ജീവിത ചെലവ് കൂടിയ നഗരം- സിംഗപ്പുർ
ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്ക് നിലവിൽ വരുന്നത്- ഗുജറാത്ത് ( ധോളേര) [5000 MW)
കേരളത്തിലെ പ്രഥമ ജല ആംബുലൻസ് സർവ്വീസ് പ്രവർത്തനമാരംഭിച്ചതെവിടെ- പനവള്ളി (ആലപ്പുഴ)
രാജ്യത്തെ ആദ്യ കറൻസി രഹിത ദീപ്- കരങ്, മണിപ്പൂർ
അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത- ഇന്ദു മൽഹോത്ര
2018- ലെ സിവിൽ സർവ്വീസ് പരീക്ഷ യിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്- ദുരിഷെട്ടി അനുദീപ് (ഹൈദരാബാദ്)
ഫെയ്സ്ബുക്ക് അടുത്തിടെ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ സാമൂഹമാധ്യമത്തിൽ ഏറ്റവും ജനസമ്മിതിയുള്ള മുഖ്യമന്ത്രി- യോഗി ആദിത്യനാഥ് (യു.പി)
ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം ബാങ്ക് രഹിത ജനസംഖ്യയുള്ള രാജ്യം- ചൈന (രണ്ടാമത് ഇന്ത്യ)
ഏത് രാജ്യമാണ് അടുത്തിടെ the kingdom of eSwatini എന്ന് പുനർനാമകരണം ചെയ്തത്- Swaziland
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ നിയമിച്ച ഇന്ത്യയിലെ പ്രഥമ വനിതാ ഫയർ ഫൈറ്റർ- താനിയ സന്യാൾ
സംസ്ഥാനത്തെ ആദ്യ ഹോൺ രഹിത പ്രദേശമായി പ്രഖ്യാപിച്ചത്- എറണാകുളം എം.ജി. റോഡ്
35 വർഷത്തിനുശേഷം സിനിമാ പ്രദർശനം ആരംഭിച്ച സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ചിത്രം- ബ്ലാക്ക് പാന്തർ
ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എൻ. ടൂറിസം സംഘടന ബ്രാൻഡ് അംബാസഡറായി നിയമിച്ചത്- ലയണൽ മെസ്സി
റംസാർ തണ്ണീർത്തട പ്രദേശമായി പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യയിലെ പ്രദേശം- സുന്ദർബെൻ റിസർവ്വ് വനമേഖല
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മൊത്തം ഭൂപ ദേശത്തിന്റെ എത്ര ശതമാനമാണ് വനമേഖല- 24.39 %
ഫോർച്യുൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ 50 മികച്ച നേതാക്കളിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട വ്യക്തികൾ- മുകേഷ് അംബാനി, ഇന്ദിര ജയ്സിംഗ്, ബാലകൃഷ്ണ ദോഷി
എത്ര വയസ്സിന് താഴെയുള്ള പെൺ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനാണ് അടുത്തിടെ കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്- 12
അടുത്തിടെ പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള ഗ്രാമത്തിന് ഏത് നോബൽ സമ്മാന ജേതാവിന്റെ പേരാണ് നൽകിയത്- മലാല യൂസഫ്സായ്
യു.എ.ഇ എക്സ്ചേഞ്ചിന്റെ പേര് (യു.എ.ഇ യ്ക്ക് പുറത്ത്) എന്തായാണ് അടുത്തിടെ മാറ്റിയത്- യുണിമണി
അടുത്തിടെ ചൈനയിൽ കണ്ടത്തിയ Holorusia Mikado എന്നത് ഏത് വർഗത്തിൽപ്പെട്ട ജീവിയാണ്- കൊതുക്
42 വർഷത്തിനുശേഷം മംഗോളിയ രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി- സുഷമസ്വരാജ്
സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നോ ഹോൺ ദിനം ആയി ആചരിച്ചത്- ഏപ്രിൽ 28
ഊർജ മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന സംരംഭകത്വ പ്രാഗ്രാം- പവേർഡ് ആക്സിലേറ്റർ
No comments:
Post a Comment